KOYILANDY DIARY.COM

The Perfect News Portal

Month: January 2025

ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തിൽ മൂന്ന് പേർ കസ്റ്റഡിയിൽ. മുംബൈ പൊലീസ് സംശയകരമായ രീതിയിൽ കണ്ട മൂന്ന് പേരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു . കസ്റ്റഡിയുമായി...

കണ്ണൂർ: വിവാഹ ആഘോഷത്തിനിടെ ഉഗ്രശേഷിയുള്ള പടക്കം പൊട്ടിച്ച ശബ്ദം കേട്ട് കുഞ്ഞിന് ഗുരുതര ആരോഗ്യ പ്രശ്നം. കണ്ണൂർ തൃപ്പങ്ങോട്ടൂരിലാണ് സംഭവം. 22 മാസം പ്രായമുള്ള കുഞ്ഞ് കണ്ണൂർ...

നെയ്യാറ്റിൻകര ഗോപന്റെ കല്ലറ തുറന്നു. മൃതദേഹം കല്ലറയിൽ ഇരിക്കുന്ന നിലയിൽ കണ്ടെത്തി. കല്ലറയുടെ ഉള്ളിൽ സുഗന്ധ വ്യഞ്ജനങ്ങളും മറ്റും കണ്ടെത്തി. നെഞ്ച് വരെ പൂജാവസ്തുക്കൾ നിറച്ച നിലയിലാണ്...

രാജ്യം കാത്തിരുന്ന സ്‌പേസ് ഡോക്കിങ് ദൗത്യം വിജയകരം. ബഹിരാകാശത്ത് വെച്ച് ഉപഗ്രഹങ്ങളെ കൂട്ടിച്ചേർത്തു. പരീക്ഷണം വിജയിച്ചത് ഇന്ന് രാവിലെ. സ്‌പേസ് ഡോക്കിങ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ....

കാരുണ്യ പ്ലസ് KN 556 ലോട്ടറി നറുക്കെടുപ്പ് ഇന്ന്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. രണ്ടാം സമ്മാനം 10 ലക്ഷവും, മൂന്നാം സമ്മാനം 12...

കൊയിലാണ്ടി: മൂടാടി ഗ്രാമ പഞ്ചായത്ത് 2024 - 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ പത്താം വാർഡിലെ നാലു പുരക്കൽ വഴങ്ങോട്ട് റോഡ് പഞ്ചായത്ത് പ്രസിഡണ്ട് സി. കെ....

കൊയിലാണ്ടി: സുരക്ഷ പെയിൻ & പാലിയേറ്റീവ് കെയർ സൊസൈറ്റി നന്തി മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ ജനുവരി - 15 പാലിയേറ്റീവ് കെയർ ദിനാചരണത്തിൻ്റെ ഭാഗമായി സന്ദേശറാലി സംഘടിപ്പിച്ചു....

ഉള്ളിയേരി: അകാലത്തിൽ പൊലിഞ്ഞുപോയ ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരിയുടെ പതിനഞ്ചാം ചരമവാർഷികം ചെന്താര പുത്തഞ്ചേരിയുടെ ആഭിമുഖ്യത്തിൽ ആചരിക്കുന്നു. ഫെബ്രുവരി 9ന് രാവിലെ പുത്തഞ്ചേരി ജി എൽ പി സ്കൂളിൽവെച്ച്...

അസോസിയേഷൻ ഓഫ് ടാക്സ് പ്രാക്ടീഷണേഴ്‌സ് സമാഹരിച്ച തുക 37 വിദ്യാർത്ഥികൾ പഠിക്കുന്ന വയനാട് മുണ്ടക്കൈ ഗവ: എൽ. പി. സ്കൂളിന്. അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് മസൂദ് കെ....

കാട്ടിലപ്പീടിക: പിണവയലിൽ മാധവി (84) നിര്യാതയായി. ഭർത്താവ്: പരേതനായ അച്ചുതൻ. മക്കൾ: ശിവാനന്ദൻ, ശോഭന, സുഭാഷിണി, മരുമക്കൾ: ശൈലജ, പരേതരായ ശിവാനന്ദൻ, ഭരതൻ.