KOYILANDY DIARY.COM

The Perfect News Portal

Month: January 2025

ചെങ്ങോട്ടുകാവ്: ചെങ്ങോട്ടുകാവ് ഈസ്റ്റ് യു പി സ്കൂൾ പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ, ചാത്തുക്കുട്ടി പൂജ നിവാസ് സ്മാരക ബ്ലോക്കിന്റെ പ്രവൃത്തി ഉദ്ഘാടനം ചെയ്തു. ഒരു...

കോഴിക്കോട്: എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചുകളെ ദുർബലപ്പെടുത്തുന്ന നയത്തിനെതിരെ എഐവൈഎഫ്. കോഴിക്കോട് ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിലേക്ക് മാർച്ച് നടത്തി. സർക്കാർ തസ്തികകളിലെ താത്കാലിക നിയമനങ്ങളുൾപ്പെടെ കുടുംബശ്രീ, കെക്സ് കോൺ തുടങ്ങിയ...

പത്തനംതിട്ട പീഡനക്കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 52 ആയി. പത്തനംതിട്ട, ഇലവുംതിട്ട, പന്തളം മലയാലപ്പുഴ സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളിലെ പ്രതികളാണ് അറസ്റ്റിലായത്. വിദേശത്തുള്ള പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനായുളള...

അരിക്കുളം: എം. കെ. അമ്മത് കുട്ടി സാഹിബ്‌ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. അരിക്കുളം പഞ്ചായത്ത് മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ച അദ്ദേഹം പൊതു പ്രവർത്തന മേഖലകളിലെ...

കൊയിലാണ്ടി: ദേശീയപാത വികസന പ്രവർത്തി നടക്കുന്നതിനൊപ്പം തദ്ദേശ വാസികൾക്കുണ്ടാവുന്ന പ്രയാസങ്ങൾകൂടി പരിഹരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ സി പി ഐ എം പ്രവർത്തകർ മലാപ്പറമ്പിലുള്ള ദേശീയപാതാ പ്രോജക്ട് ഡയറക്ടറുടെ...

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ ആകെ രജിസ്റ്റര്‍ ചെയ്തത് 40 കേസുകളെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. മൂന്ന് കേസുകളില്‍ ഉടന്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുമെന്നും എസ്ഐടി വ്യക്തമാക്കി....

തൃശ്ശൂര്‍ ചില്‍ഡ്രന്‍സ് ഹോമില്‍ കുട്ടിയെ തലയ്ക്ക് അടിച്ചുകൊന്നു. തൃശ്ശൂര്‍ രാമവര്‍മ്മപുരത്തെ ചില്‍ഡ്രന്‍സ് ഹോമിലാണ് സംഭവം. ഇന്ന് രാവിലെ ചുറ്റികകൊണ്ട് 17 വയസ്സുകാരനെ തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഇരിങ്ങാലക്കുട സ്വദേശി...

കലോത്സവത്തിലെ ദ്വയാര്‍ത്ഥ പ്രയോഗത്തില്‍ റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ പോക്‌സോ കേസെടുത്തു. റിപ്പോര്‍ട്ടര്‍ ചാനല്‍ കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍ അരുണ്‍കുമാര്‍ ഒന്നാം പ്രതിയാണ്. തിരുവനന്തപുരം കണ്‍ന്റോണ്‍മെന്റ് പോലീസാണ് കേസെടുത്തത്. ശിശുക്ഷേമ സമിതിയുടെ...

വനം നിയമഭേദഗതി ബില്ലിൽ ജനങ്ങളോട് യുദ്ധ പ്രഖ്യാപനത്തിനില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. കർഷക വിരുദ്ധ നിലപാടുള്ള ഗവർമെൻ്റാണെന്നുള്ള ഗൂഢാലോചന നടന്നു. പ്രക്ഷോഭത്തിന് വന്നവരിൽ സദുദ്ദേശ്യമുള്ളവരല്ല, ഇപ്പോൾ...

കലാമണ്ഡലത്തില്‍ ചരിത്ര തീരുമാനം, ആര്‍ എല്‍ വി രാമകൃഷ്ണന്‍ അസിസ്റ്റന്റ് പ്രൊഫസറായി ഇന്ന് തൃശ്ശൂര്‍ കലാമണ്ഡലത്തില്‍ പ്രവേശിക്കും. ഭരതനാട്യ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായാണ് ജോലിയില്‍ പ്രവേശിക്കുന്നത്. നൃത്ത...