കൊയിലാണ്ടി: എളാട്ടേരി സി.പി.ഐ.എം നേതൃത്വത്തിൽ കെ കെ ശ്രീധരൻ അനുസ്മരണം നടത്തി. സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം പി കെ പ്രേംനാഥ് ഉദ്ഘാടനം ചെയ്തു. ചെങ്ങോട്ടുകാവ് ലോക്കൽ...
Month: January 2025
കോഴിക്കോട് താമരശേരി ഓടക്കുന്നില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം. കാര്‍ ഡ്രൈവര്‍ മരിച്ചു. എലത്തൂര്‍ സ്വദേശി മുഹമ്മദ് മജ്ദൂദ് ആണ് മരിച്ചത്. 12 പേര്‍ക്ക് പരുക്കേറ്റു. ഇന്നലെ...
ചെറുതുരുത്തി: ഭാരതപ്പുഴയുടെ പൈങ്കുളം ശ്മശാനം കടവിൽ നാല് പേർ മുങ്ങി മരിച്ചു. വ്യാഴാഴ്‌ച വൈകിട്ട് 5.30ഓടെയാണ് അപകടം. പുഴ കാണാനെത്തിയ സംഘമാണ് അപകടത്തിൽപെട്ടത്. ചെറുതുരുത്തി ഓടക്കൽ വീട്ടിൽ...
വയനാട് പുൽപ്പള്ളി ജനവാസ മേഖലയിലിറങ്ങി നാടിനെ ഭീതിയിലാക്കിയ കടുവ കൂട്ടിലായി. തൂപ്രയിൽ സ്ഥാപിച്ച കൂട്ടിലാണ് 10-ാം ദിവസമായപ്പോഴാണ് കടുവ കുടുങ്ങിയത്. തൂപ്രയിലെ കേശവൻ്റെ വീടിന് താഴെയുള്ള വയലിന്...
കൊയിലാണ്ടി: കെ.എസ്.എസ്.പി.യു. 33-ാംമത് ജില്ലാ സമ്മേളനത്തിനായി സ്വാഗതസംഘം രൂപീകരിച്ചു. ഏപ്രിൽ 8, 9 തിയ്യതികളിലായി കൊയിലാണ്ടി നഗരസഭാ ഇ.എം.എസ് ടൗൺ ഹാളിലാണ് സമ്മേളനം നടക്കുന്നത്. സ്വാഗതസംഘം രൂപീകരണ...
ഊരള്ളൂർ: ഊരള്ളൂർ എം.യു.പി. സ്കൂൾ മുൻ പ്രധാന അധ്യാപിക ചിറയിൽ (മലോൽ) കെ. ജാനകി (80) നിര്യാതയായി. ഭർത്താവ്: കെ. സി നാരായണൻ (റിട്ട. ഹെഡ് പോസ്റ്റോഫിസ്...
കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ജനുവരി 17 വെള്ളിയാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...
മേപ്പയ്യൂർ: നടനും നാടക കൃത്തുമായ മൊയ്തു മാനക്കലിന്റെ "ഓർമ്മകളുടെ ഓളങ്ങളിലൂടെ.." പുസ്തകം പ്രകാശനം ചെയ്തു. മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ടി രാജൻ സുരേഷ് കൽപ്പത്തൂരിന് നൽകി പ്രകാശനം...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 17 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. . . 1. ജനറൽ പ്രാക്ടീഷ്ണർ ഡോ: മുസ്തഫ മുഹമ്മദ് (8.30 am to...
കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന് സംസ്ഥാന സർക്കാർ പദ്ധതി വിഹിതമായി ലഭിച്ച 3 കോടി 7 ലക്ഷവും എംഎൽഎ ആസ്തി വികസന പദ്ധതിയിൽ പെടുത്തി...