KOYILANDY DIARY.COM

The Perfect News Portal

Month: January 2025

സംസ്ഥാനത്ത് സ്വര്‍ണ വില വര്‍ധിച്ചു. ഇന്ന് പവന് 480 രൂപ കൂടി 59,600 രൂപയായി. ഒരു ഗ്രാമിന് 7,450 രൂപ നല്‍കണം. മൂന്നാഴ്ചക്കിടെ 3,280 രൂപയാണ് സ്വര്‍ണത്തിന്...

നടന്‍ സെയ്ഫ് അലിഖാനെ ഫ്ലാറ്റിൽ കയറി കുത്തിയ പ്രതിയെ മുംബൈ പൊലീസ് പിടികൂടി. പ്രതിയെ ബാന്ദ്ര പൊലീസ് സ്റ്റേഷനിലെത്തിച്ചുവെന്നാണ് വിവരം. പൊലിസ് പ്രതിയെ വിശദമായി ചോദ്യം ചെയ്യുകയാണ്....

ഷാരോണ്‍ രാജ് വധക്കേസില്‍ ഒന്നാം പ്രതി ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി. രണ്ടാം പ്രതിയായ അമ്മ സിന്ധുവിനെ പ്രതി പട്ടികയിൽ നിന്ന് ഒഴിവാക്കി. അമ്മാവൻ നിർമല കുമാരൻ കുറ്റക്കാരൻ...

കോഴിക്കോട് കേരള വിഷൻ ചാനൽ കുടുംബശ്രീ മിഷനുമായി സഹകരിച്ച് നൽകുന്ന കുടുംബശ്രീ മൈക്രോ എൻ്റർപ്രൈസസ് അവാർഡ് ദാനം 2025. ജില്ലാ തല വിതരണം ജനുവരി 19ന് കോഴിക്കോട്ട്...

കൊയിലാണ്ടി: കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ കോഴിക്കോട് ജില്ലാ രക്ഷാധികാരി സി.എച്ച് അബ്ദുള്ളയുടെ നിര്യാണത്തിൽ അനുശോചന യോഗവും പ്രാർത്ഥന സദസും സംഘടിപ്പിച്ചു. കൊയിലാണ്ടി ബദ്രിയ മദ്രസാ ഹാളിൽ...

കൊയിലാണ്ടി: കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്ര താലപ്പൊലി മഹോത്സവത്തിൻ്റെ ഭാഗമായുള്ള പ്രധാന ചടങ്ങായ ചോമപ്പന്റെ ഊരുചുറ്റൽ ചടങ്ങിന് തുടക്കമായി. കാലത്ത് ഗണപതി ക്ഷേത്രത്തിനു സമീപത്തെ കാരണവർ സ്ഥാനത്ത്...

നെയ്യാറ്റിൻകര ഗോപന് ഇന്ന് കുടുംബം മഹാസമാധി ഒരുക്കും. ഹൈന്ദവ സംഘടനകളുടെ പിന്തുണയോടെയാണ് ചടങ്ങ്. നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഉച്ചയോടെ വീട്ടിലെത്തിക്കും. തുടർന്ന് മൂന്നിനും നാലിനും...

ഷാരോണ്‍ രാജ് വധക്കേസില്‍ വിധി ഇന്ന്. ഷാരോണിന് വിഷം നൽകിയ ഗ്രീഷ്മ ഒന്നാം പ്രതിയും സഹായിച്ച ഗ്രീഷ്മയുടെ അമ്മയും അമ്മാവനുമാണ് കേസിലെ മറ്റ് പ്രതികൾ. നെയ്യാറ്റിന്‍കര അഡീഷണല്‍...

ചേമഞ്ചേരി: ചെമ്പടതാളത്തിൽ പതികാലത്തിൽ തുടങ്ങി എണ്ണങ്ങളിലൂടെ നാല് ഇരട്ടി കൊട്ടി മനോധർമ്മം പകർന്ന് ഇരുകിട കൊട്ടി കലാശിപ്പിച്ച മാർഗി രഹിത കൃഷ്ണദാസ് പ്രേക്ഷകരിൽ വലിയ നാദ ലാവണ്യം...

കൊയിലാണ്ടി: മൂടാടി ഗ്രാമപഞ്ചായത്തും കുടുബാരോഗ്യ കേന്ദ്രവും ചേർന്ന് പാലിയേറ്റീവ് കുടുംബ സംഗമം നടത്തി. അകലാപുഴയിൽ ബോട്ടു യാത്രയും കലാപരിപാടികളും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ. ശ്രീകുമാർ ഉദ്ഘാടനം...