കാപ്പാട്. കണ്ണൻകടവ് തൈകൂടത്തിൽ താമസിക്കും പരീക്കണ്ടി പറമ്പിൽ മൊയ്‌തീൻ കോയ (68) നിര്യാതനായി. ഭാര്യ: ഫാത്തിമ ടിവി. (എല ത്തൂർ) മക്കൾ: നാദിയ, മാഷിത, മുഫീദ. മരുമക്കൾ:...
Month: January 2025
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും കർഷക തൊഴിലാളി പ്രസ്ഥാനവും കെട്ടിപ്പടുക്കുന്നതിൽ നേതൃത്വപരമായി പ്രവർത്തച്ചിരുന്ന എം ആർ ൻ്റെ (എം രാവുണ്ണിക്കുട്ടി) ഒന്നാം ചരമവാർഷികം കാരയാട് ലോക്കൽ കമ്മറ്റിയുടെ നേതൃത്യത്തിൽ വിപുലമായി...
കൊയിലാണ്ടി: തിരുവങ്ങൂർ നരസിംഹ - പാർത്ഥസാരഥീ ക്ഷേത്ര മഹോത്സവത്തിന് തന്ത്രി അണ്ടലാടി പരമേശ്വരൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമ്മികത്വത്തിൽ ഞായറാഴ്ച ദീപാരാധനക്ക് ശേഷം കൊടിയേറി. തുടർന്ന് കോട്ടക്കൽ പി.എസ്.വി. നാട്യസംഘം...
കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ജനുവരി 20 തിങ്കളാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...
കൊയിലാണ്ടി: മലബാർ മൂവി ഫെസ്റ്റിവൽ ഏഴാമത് എഡിഷൻ സമാപിച്ചു. പ്രമേയത്തിലും ആവിഷ്കാരത്തിലും മലയാള സിനിമകൾ ഇന്ത്യൻ സിനിമക്ക് വഴികാട്ടുന്നുവെന്ന് പ്രമുഖ പ്രൊഡക്ഷൻ ഡിസൈനറും ആർട്ട് ഡയരക്ടറുമായ ഉജ്വൽ ഗാവണ്ഡ്...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 20 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. . . 1. ജനറൽ പ്രാക്ടീഷ്ണർ ഡോ: മുസ്തഫ മുഹമ്മദ് (8.30 am...
കൊയിലാണ്ടി: പെൻഷൻകാരുടെ അനുകൂല്യങ്ങൾ ഉടൻ നൽകണമെന്ന് കെ.എസ്.എസ്.പി.യു (KSSPU) മൂടാടി യൂണിറ്റ് വാർഷിക സമ്മേളനം അധികാരികളോട് ആവശ്യപ്പെട്ടു. പെൻഷൻ പരിഷ്ക്കരണ ക്ഷാമാശ്വാസകുടിശ്ശിക അനുവദിക്കുക, സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനസ്ഥാപിക്കുക,...
കൊയിലാണ്ടി: ബാലസംഘം 15-ാംമത് കേളുഏട്ടൻ സ്മാരക അക്ഷരോത്സവം തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു. ബാലസംഘം ജില്ലാ കൺവീനർ വി സുന്ദരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത്...
വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സംസ്ഥാനത്തെ അക്ഷയ സംരംഭകരുടെ സ്വതന്ത്ര കൂട്ടായ്മയായ FACE (ഫോറം ഓഫ് അക്ഷയ സെൻ്റർ എൻ്റർപ്രനേർസ്) ൻ്റെ നേതൃത്വത്തിൽ 2025 ജനുവരി 20ന് സംസ്ഥാന...
കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ നടക്കുന്ന 43-ാംമത് എകെജി ഫുട്ബോൾ മേളയുടെ ഭാഗമായി U 17 ടൂർണമെൻ്റുകൾക്ക് തുടക്കമായി. പി.വി. ജയചന്ദ്രൻ സ്മാരക ട്രോഫിക്കും കെ.ടി.സുരേന്ദ്രൻ സ്മാരക...