ഉള്ളിയേരി: അകാലത്തിൽ പൊലിഞ്ഞുപോയ ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരിയുടെ പതിനഞ്ചാം ചരമവാർഷികം ചെന്താര പുത്തഞ്ചേരിയുടെ ആഭിമുഖ്യത്തിൽ ആചരിക്കുന്നു. ഫെബ്രുവരി 9ന് രാവിലെ പുത്തഞ്ചേരി ജി എൽ പി സ്കൂളിൽവെച്ച്...
Day: January 16, 2025
അസോസിയേഷൻ ഓഫ് ടാക്സ് പ്രാക്ടീഷണേഴ്‌സ് സമാഹരിച്ച തുക 37 വിദ്യാർത്ഥികൾ പഠിക്കുന്ന വയനാട് മുണ്ടക്കൈ ഗവ: എൽ. പി. സ്കൂളിന്. അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് മസൂദ് കെ....
കാട്ടിലപ്പീടിക: പിണവയലിൽ മാധവി (84) നിര്യാതയായി. ഭർത്താവ്: പരേതനായ അച്ചുതൻ. മക്കൾ: ശിവാനന്ദൻ, ശോഭന, സുഭാഷിണി, മരുമക്കൾ: ശൈലജ, പരേതരായ ശിവാനന്ദൻ, ഭരതൻ.
ചേമഞ്ചേരി: ദേശീയ പാലിയേറ്റീവ് ദിനത്തിൻ്റെ ഭാഗമായി സുരക്ഷ മേഖലാ കമ്മിറ്റി പൂക്കാട് അങ്ങാടിയിൽ പാലിയേറ്റീവ് സന്ദേശ യാത്ര നടത്തി. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ്...
കൊയിലാണ്ടി: ജെസിഐ കൊയിലാണ്ടി യുവാക്കൾക്കായി ബിസിനസ് ലീഡർഷിപ്പ് ട്രെയിനിങ് നടത്തുന്നു. ജനുവരി 22ന് ബുധനാഴ്ച വൈകുന്നേരം 6 .30ന് കൊയിലാണ്ടി അരങ്ങാടത്ത് വൺ ടു വൺ ഓഡിറ്റോറിയത്തിൽ...
കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ജനുവരി 16 വ്യാഴാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്,...
