KOYILANDY DIARY.COM

The Perfect News Portal

Month: December 2024

കൊയിലാണ്ടി: മേപ്പയൂർ നിടുമ്പൊയിൽ നമ്പ്യാറത്ത് അബ്ദുള്ള (74) നിര്യാതനായി. പരേതരായ പള്ളിപ്പാട്ടിൽ കുട്ട്യാലിയുടെയും ഫാത്തിമയുടെയും മകനാണ്. ഭാര്യ: സൈനബ കുറ്റിയിൽ. മക്കൾ: നദീറ, സ്വാലിഹ, ഹബീബ, അഫ്സത്ത്....

തൃശ്ശൂർ വെള്ളിക്കുളങ്ങരയിൽ വനവിഭവങ്ങൾ ശേഖരിക്കാൻ പോയ ആദിവാസി സ്ത്രീയെ കാട്ടാന ചവിട്ടിക്കൊന്നു. ശാസ്താംപൂവം സ്വദേശിയായ 71 കാരിയെയാണ് കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. പരിശോധനയിൽ...

കൊയിലാണ്ടി: വിളയാട്ടൂർ ജി.എൽ.പി സ്കൂൾ ലൈബ്രറിക്ക് 10000 രൂപയുടെ പുസ്തകങ്ങൾ നൽകി. ആവട്ടാട്ട് ബാലൻ മാസ്റ്റർ സ്മാരക എൻഡോവ്മെന്റ് വിളയാട്ടൂർ ജി.എൽ.പി സ്കൂളിന് സമർപ്പിച്ചു. മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ടി....

ചെങ്ങോട്ടുകാവ്: എളാട്ടേരി കിഴക്കയിൽ ഉഷ (56) നിര്യാതയായി. സംസ്ക്കാരം: 5.30ന് വീട്ടുവളപ്പിൽ. ഭർത്താവ്: ശിവൻ. മക്കൾ: ഷിംജിത്ത് ലാൽ, ഷാംജിത്ത് ലാൽ. മരുമകൾ: അമൃത. സഹോദരങ്ങൾ: സുജാത,...

കൊയിലാണ്ടി: പൊയിൽക്കാവ് സ്കൂളിൽ മഹാത്മാഗാന്ധി സേവാഗ്രാമത്തിൻ്റെ നേതൃത്വത്തിൽ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഡിസംബർ 14 ശനിയാഴ്ച രാവിലെ 9 മണിക്കാണ് ക്യാമ്പ് ആരംഭിക്കുന്നത്. കോവിഡ് മഹാമാരി...

പൊയിൽക്കാവ് പടിഞ്ഞാറേ കാവ് വനദുർഗ്ഗാക്ഷേത്രത്തിൽ മാർച്ച് 3 മുതൽ 13 വരെ നടക്കുന്ന നവീകരണ കലശവും ധ്വജ പ്രതിഷ്ഠയുടേയും പ്രാരംഭമായി പരിഹാരക്രിയകൾ തുടങ്ങി. ഡിസംബർ 13ന് കാലത്ത്...

ലൈംഗികാതിക്രമ കേസിൽ നടനും സംവിധായകനുമായ ബാലചന്ദ്രമേനോന് ഹൈക്കോടതി മുൻകൂർ ജാമ്യം. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണനാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. ആലുവ സ്വദേശിയായ നടിയുടെ പരാതിയിലായിരുന്നു കേസ്....

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ കേരളത്തിലെത്തി. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ തമിഴ്‌നാട് മുഖ്യമന്ത്രിയെ സ്വീകരിക്കാന്‍ ഡി എം കെ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ...

ഗുരുവായൂര്‍ ക്ഷേത്രത്തിലെ വൃശ്ചിക മാസ ഏകാദശി ദിനത്തിലെ ഉദയാസ്തമയ പൂജ മാറ്റിയതിനെതിരായ ഹര്‍ജിയില്‍ നോട്ടീസയച്ച് സുപ്രീം കോടതി. ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിക്കാണ് നോട്ടീസയച്ചത്. ആചാരങ്ങള്‍ അതേപടി തുടരേണ്ടതായിരുന്നു...

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ രജിസ്റ്റര്‍ ചെയ്തത് ആകെ 33 കേസുകള്‍. 33 കേസുകളില്‍ എസ്ഐടി അന്വേഷണം പുരോഗമിക്കുന്നുവെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. ഇതില്‍ 11 കേസുകള്‍ ഒരു...