KOYILANDY DIARY.COM

The Perfect News Portal

Month: December 2024

കൊയിലാണ്ടി: ഐസ്പ്ലാൻ്റ് റോഡിൽ കമ്പികൈ പറമ്പിൽ ശശി (70) നിര്യാതനായി. ഭാര്യ: സുവർണ്ണ. മക്കൾ: സരുൺ, സോന, മരുമക്കൾ: ഗോപിക, ദീപേഷ്, സഹോദരൻ: പ്രഭാകരൻ. സഞ്ചയനം: വെളളിയാഴ്ച.

നാട്ടുകാരെ നായയെക്കൊണ്ട് കടിപ്പിച്ച കേസിൽ അറസ്റ്റിലായിരുന്ന ഗുണ്ട, ജാമ്യത്തിലിറങ്ങി ശാസ്ത്രജ്ഞനെയും ഭാര്യയെയും ആക്രമിച്ചു. ഇന്നലെ രാത്രി 11 മണിയോടെ തിരുവനന്തപുരം പുത്തൻതോപ്പ് ആശുപത്രിയ്ക്ക് സമീപമായിരുന്നു സംഭവം. ബീഹാർ...

കൊണ്ടോട്ടി: മലപ്പുറത്ത്‌ പ്രമുഖ റിസോർട്ടിന്റെ പാർക്കിങ് ഏരിയയിൽ നിന്ന് 510 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. കാളികാവ് സ്വദേശി പേവുന്തറ വീട്ടിൽ മുഹമ്മദ് ഷബീബിനെയാണ് മലപ്പുറം ഡാൻസാഫ്...

കൊയിലാണ്ടി: ചിക്കൻ വ്യാപാര സമിതി കൊയിലാണ്ടി യൂണിറ്റ് സമ്മേളനം  അരങ്ങാടത്ത് വൺ ടു വൺ ഡിജിറ്റൽ ഓഡിറ്റോറിയത്തിൽ നടന്നു. സമ്മേളനം കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി...

ആലുവ: സാധാരണക്കാർക്ക് അനുകൂലമായിട്ടാണ് ഉദ്യോഗസ്ഥർ ചട്ടങ്ങളും നിയമങ്ങളും വ്യാഖ്യാനിക്കേണ്ടതെന്നും അങ്ങനെ ഇല്ലാതെ വരുമ്പോഴാണ്‌ മന്ത്രിമാരുടെ സമയം പാഴാകുന്നതെന്നും വ്യവസായ മന്ത്രി പി രാജീവ്. കരുതലും കൈത്താങ്ങും ആലുവ...

തൃശൂർ: യൂട്യൂബർ മണവാളനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്‌. മണവാളൻ മീഡിയ എന്ന യൂട്യൂബ് ചാനൽ ഉടമ മുഹമ്മദ് ഷഹീൻ ഷായ്ക്കെതിരെയാണ്‌ നോട്ടീസ്‌ പുറത്തിറക്കിയത്‌. വിദ്യാർത്ഥികളെ...

കൊയിലാണ്ടി: വെളിയണ്ണൂർ തെരു മഹാഗണപതി പരദേവതാ ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. തുടർന്ന് വാദ്യകലാകാരൻമാരുടെ നേതൃത്വത്തിൽ പാഞ്ചാരിമേളം, വെളിയണ്ണൂർ തെരു സിസ്റ്റേഴ്സ് അവതരിപ്പിച്ച തിരുവാതിരയും, സുലോച് ബാബുവിന്റെ തായമ്പകയും,...

ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസിൽ എംഎസ് സൊല്യൂഷൻസ് സിഇഒ ഷുഹൈബ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് പ്രിൻസിപ്പൾ സെഷൻസ് കോടതി മാറ്റിവെച്ചു. ഈ മാസം 31ലേക്കാണ് ഹർജി...

പെരുമ്പാവൂർ ജിഷ വധക്കേസിൽ വധശിക്ഷ ലഭിച്ച പ്രതി അമീറുൽ ഇസ്ലാമിന്റെ മനോനിലയിൽ കുഴപ്പമില്ലെന്ന് മെഡിക്കൽ റിപ്പോർട്ട്. തൃശൂർ മെഡിക്കൽ കോളേജിലെ മെഡിക്കൽ ബോർഡ് തയ്യാറാക്കിയ റിപ്പോർട്ട് സുപ്രീം...

വടകരയിൽ വഴിയരികിൽ നിർത്തിയിട്ട കാരവാനിൽ രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഫോറൻസിക്ക് പരിശോധന തുടങ്ങി. മലപ്പുറം വണ്ടൂർ സ്വദേശി മനോജിൻ്റെ ഇൻക്വസ്റ്റ് പൂർത്തിയായി. കാസർഗോഡ്...