KOYILANDY DIARY.COM

The Perfect News Portal

Day: December 23, 2024

കോഴിക്കോട്: പുതുവത്സരത്തിന്റെ വരവറിയിച്ച് മിന്നിത്തിളങ്ങി മാനാഞ്ചിറ മൈതാനം. നഗരമധ്യത്തിലെ പച്ചപ്പുൽമേട് സ്‌നോവേൾഡ് തീമിൽ ദീപാലംകൃതമായത് കാണാൻ ജനം ഒഴുകിയെത്തി. ക്രിസ്മസ്, പുതുവർഷാഘോഷത്തിന്റെ ഭാ​ഗമായി വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിച്ച ന്യൂ...

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഒരു പവന്‍ സ്വര്‍ണത്തിന് 56,800 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാം സ്വര്‍ണത്തിന് 7100 രൂപ എന്ന നിരക്ക് ഇന്നും തുടരുകയാണ്. 24...

വിന്‍ വിന്‍ ലോട്ടറി ഇന്ന് മൂന്ന് മണിക്ക് നറുക്കെടുക്കും. ഒന്നാം സമ്മാനമായി 75 ലക്ഷം രൂപ ലഭിക്കുമ്പോള്‍, രണ്ടാം സമ്മാനമായി 5 ലക്ഷം രൂപയും ലഭിക്കും. എല്ലാ...

തിരുവനന്തപുരം: വന്യജീവികൾക്ക്‌ ഭക്ഷണം നൽകുന്നത്‌ കുറ്റകരമാക്കാനുള്ള നിർദേശം കേരള ഫോറസ്‌റ്റ്‌ ഭേദഗതി ബില്ലിന്റെ ഭാഗമാക്കും. മനുഷ്യരെ വന്യജീവികൾ ആക്രമിക്കുന്നത്‌ തടയാനും വന്യമൃഗങ്ങളെ സംരക്ഷിക്കാനുമായാണ്‌ ഈ നിർദേശം. കാടിറങ്ങുന്ന...

കീഴരിയൂർ: ഇന്ത്യൻ നേഷണൽ കോൺഗ്രസ്സിൻ്റെ സമുന്നത നേതാവും മുൻ മുഖ്യമന്ത്രിയുമായ ലീഡർ കെ. കരുണാകരൻ്റെ ചരമദിനം കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. മണ്ഡലം കോൺൾസ്സ്...

കോഴിക്കോട്: വന നിയമ ഭേദഗതി ബിൽ കർഷക വിരുദ്ധമല്ലെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. ഭേദഗതി ബിൽ പിൻവലിച്ചാൽ പ്രാബല്യത്തിലുണ്ടാവുക പഴയനിയമമായിരിക്കും. അതു മതിയോ എന്ന് വിവാദമുണ്ടാക്കുന്നവർ...

ഫറോക്ക്: ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റ് നാലാം പതിപ്പിന്റെ വിളംബരമായി മിനി മാരത്തൺ സംഘടിപ്പിച്ചു. കോഴിക്കോട് ബീച്ചില്‍നിന്ന്‌ ബേപ്പൂര്‍ ബീച്ച് വരെയുള്ള മാരത്തണിൽ അഞ്ഞൂറിലേറെ കായികതാരങ്ങൾ പങ്കാളികളായി. സ്ത്രീകളുൾപ്പെടെ...

പയ്യോളി: പന്ത്രണ്ടാമത് സർഗാലയ അന്താരാഷ്ട്ര കരകൗശലമേള മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. സർഗാലയ -ബേപ്പൂർ ടൂറിസം സർക്യൂട്ടിന് 95 കോടി അനുവദിച്ചത് ടൂറിസം രംഗത്തെ...

തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ ആരംഭിക്കും. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ ഒരു ഗഡു പെൻഷനാണ് അനുവദിച്ചത്. ക്രിസ്‌മസ്‌ പ്രമാണിച്ച്‌ 62 ലക്ഷത്തോളം...

കൊയിലാണ്ടി: അരിക്കുളത്ത് കിണറ്റിൽ വീണ പശുവിനെ കരക്കെത്തിച്ചു. ഞായറാഴ്ച വൈകുന്നേരം 3 മണിയോടുകൂടിയാണ് അരിക്കുളം പഞ്ചായത്തിലെ മാപ്പട്ട് എന്ന സ്ഥലത്ത് ദേവി ചാലക്കൽ മീത്തൽ ഹൗസ് എന്നവരുടെ...