KOYILANDY DIARY.COM

The Perfect News Portal

Month: November 2024

തിരുവനന്തപുരം: സംസ്ഥാനത്തെ അംഗീകാരമില്ലാത്ത സ്‌കൂളുകളുടെ പ്രാഥമിക കണക്കെടുപ്പ് പൂർത്തിയായതായി പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പ്രാഥമിക വിവരമനുസരിച്ച് 827 അംഗീകാരമില്ലാത്ത സ്ഥാപനങ്ങളുണ്ടെന്നാണ് കണ്ടെത്തൽ. ഇക്കാര്യത്തിലെ അടുത്ത ഘട്ട...

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ നടനും അധ്യാപകനുമായ നാസര്‍ കറുത്തേനിക്ക് സസ്‌പെന്‍ഷന്‍. ജിജിവിഎച്എസ് സ്‌കൂളില്‍ അറബിക് അധ്യാപകനാണ് നാസര്‍. വണ്ടൂര്‍ കാളികാവ് റോട്ടിലുള്ള ഓഫീസില്‍ വെച്ചാണ് പെണ്‍കുട്ടിയെ...

കൊയിലാണ്ടി: കെ എസ് ഇ ബി വർക്കേഴ്സ് അസോസിയേഷൻ (CITU) വടകര ഡിവിഷൻ സമ്മേളനം നവംബർ 28 ന് കൊയിലാണ്ടി കൈരളി ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. സമ്മേളനം...

കൊയിലാണ്ടി: വാണിജ്യ സ്ഥാപനങ്ങളിൽ പതിനെട്ട് ശതമാനം വാടക ജി എസ് ടി ചുമത്താനുള്ള തീരുമാനത്തിൽ നിന്നും മെഡിക്കൽ ഷോപ്പുകളെ സമ്പൂർണമായും ഒഴിവാക്കണമെന്ന് ഫാർമസിസ്റ്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റി...

സംസ്ഥാന വഖഫ് ബോര്‍ഡിന്റെ കാലാവധി നീട്ടി നല്‍കി ഹൈക്കോടതി. ഡിസംബര്‍ 17നാണ് 12 അംഗ ബോര്‍ഡിന്റെ കാലാവധി അവസാനിക്കുന്നത്. പരമാവധി നാലുമാസമോ അല്ലെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പ് കഴിഞ്ഞ് പുതിയ...

ആന എഴുന്നെള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി പുറപ്പെടുവിച്ച വിധി പൂർണ്ണമായും പാലിക്കുമെന്ന് കൊച്ചിൻ ദേവസ്വം ബോർഡ്. കോടതി നിർദ്ദേശം ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ നടപ്പാക്കുമെന്ന് കൊച്ചിൻ ദേവസ്വം ബോർഡ്...

കൊച്ചി: ഷവർമ വിൽക്കുന്ന ഹോട്ടലുകളിലും ട്രക്കുകളിലും പരിശോധന കർശനമാക്കണമെന്ന് ഹൈക്കോടതി. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ വിൽപ്പന നടത്തുന്നുണ്ടെങ്കിൽ ലൈസൻസ് റദ്ദാക്കണമെന്നും ഹൈക്കോടതിയുടെ നിർദേശം. 2022ൽ ഷവർമ കഴിച്ച്...

തിരുവനന്തപുരം: സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായി 3283 രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. വികസന ഫണ്ടിന്റെ രണ്ടാം ഗഡു 1905 കോടി...

ഇപി. ജയരാജന്റെ ആത്മകഥാ വിവാദത്തിൽ അന്വേഷണ റിപ്പോർട്ട് മടക്കി ഡിജിപി. റിപ്പോർട്ട് അവ്യക്തമാണെന്നും വീണ്ടും അന്വേഷിച്ച് റിപ്പോർട്ട് നൽകണമെന്നും കോട്ടയം എസ്.പിക്ക് ഡിജിപി നിർദേശം നൽകി. ആത്മകഥ...

തിരുവനന്തപുരം: സംസ്ഥാന സർക്കാരും അദാനി പോർട്ടും വിഴിഞ്ഞം അനുബന്ധ കരാർ ഒപ്പിട്ടു. പുതിയ കരാർ പ്രകാരം 2028 ൽ പദ്ധതിയുടെ മറ്റ് ഘട്ടങ്ങൾ പൂർത്തിയാക്കും. പഴയ കരാർ...