KOYILANDY DIARY.COM

The Perfect News Portal

Month: November 2024

അരിക്കുളം: ചോലിയിൽ ദേവി (62) നിര്യാതയായി. ഭർത്താവ് രവീന്ദ്രൻ. മക്കൾ: ദിവ്യ (PWD പേരാമ്പ്ര) ദീപ. മരുമക്കൾ: രതീഷ് (കീഴ്പയ്യൂർ), ഷൈജു പാലേരി (ദേശാഭിമാനി കോഴിക്കോട്). സഹോദരങ്ങൾ:...

ഉള്ള്യേരി: ഹരിത കർമ്മ സേന കടകളിൽ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക്ക് കവറുകൾക്ക് യൂസർ ഫീ കുറവ് വരുത്തണമെന്ന് കേരള വ്യാപാരി വ്യവസായി സമിതി ഉള്ളിയേരി യൂണിറ്റ് കമ്മിറ്റി...

കൊയിലാണ്ടി: എളാട്ടേരി അരുൺ ലൈബ്രറയുടെ നേതൃത്വത്തിൽ വയലാർ അനുസ്മരണം നടത്തി. അനുസ്മരണത്തിന്റെ ഭാഗമായി 'വയലാർ സ്വർഗ്ഗ സംഗീത സായാഹ്നം' എന്ന പരിപാടി സംഘടിപ്പിച്ചു. സാംസ്കാരിക പ്രവർത്തകയും അധ്യാപികയുമായ...

സരിനെ അധിക്ഷേപിച്ച രാഹുൽ മാങ്കൂട്ടത്തിൽ നടപടിയെ തള്ളിപ്പറഞ്ഞ് ശശി തരൂർ. രാഷ്ട്രീയത്തിൽ ഒരു മാന്യതയുണ്ട്. എതിർ ചേരിയിൽ ഉള്ളവരോടും മാന്യത കാട്ടണം. താൻ എതിർ സ്ഥാനാർത്ഥികളോട് പോലും...

കോഴിക്കോട്: ഓടുന്നതിനിടയിൽ ഓട്ടോറിക്ഷയ്ക്ക് തീപിടിച്ചു. ആളപായമില്ല. കുതിരവട്ടത്തുനിന്ന് ആഴ്ചവട്ടത്തേക്ക്‌ പോകുമ്പോൾ മൈലാമ്പാടി ജങ്ഷനിൽ എത്തിയപ്പോഴാണ്‌ ഓട്ടോയുടെ പിറകിൽ പുക ഉയര്‍ന്നത്‌. ഉടനെ ഡ്രൈവർ ഒളവണ്ണ സ്വദേശി മൊയ്തീൻ...

പാലക്കാട്: പാലക്കാട് ബിജെപി മുൻ ജില്ലാ വൈസ് പ്രസിഡണ്ട് പാർടി വിട്ടു. 2001 ഒറ്റപ്പാലം മണ്ഡലത്തിലെ സ്ഥാനർത്തിയായിരുന്ന കെ പി മണികണ്ഠനാണ് പാർടി വിട്ടത്. സി കൃഷ്ണകുമാർ...

എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ഷാഫി പറമ്പിലും തമ്മിലുള്ള കച്ചവട ബന്ധം അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് ബിജെപി ദേശീയ നേതൃത്വത്തിന് പരാതി നല്‍കി. പാലക്കാട് ബിജെപിയിലെ ഒരു വിഭാഗം. സന്ദീപ്...

അരിക്കുളം: മൂക്കേരി മീത്തൽ നാരായണി (74) നിര്യാതയായി. ഭർത്താവ്: പരേതനായ അച്ചുതൻ (നമ്പ്രത്തുകര). മക്കൾ: രാജൻ, പ്രകാശൻ, ബിന്ദു, പരേതനായ ശിവൻ. മരുമക്കൾ: നിഷ (കീഴ്പയൂർ), രമണി...

പയ്യോളി: ബിസ്മി നഗർ റോഡ്, ചൊറിയൻചാൽ, താരേമ്മൽ ശ്രിയ (7) നിര്യാതയായി. അച്ഛന്‍ : ഷൈജു (അശ്വിനി ലാബ് കീഴൂർ), അമ്മ : ബിജിന. സഹോദരൻ :...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ നവംബർ ‌05 ചൊവ്വാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ...