കോഴിക്കോട്: കാൽപ്പന്തുകളിയുടെ ആവേശം പെരുമ്പറകൊട്ടി കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയം. സൂപ്പർ ലീഗ് കേരളയിൽ കാലിക്കറ്റ് എഫ്സിയും തിരുവനന്തപുരം കൊമ്പൻസും മൈതാനത്ത് ഏറ്റുമുട്ടിയപ്പോൾ ഗ്യാലറികളിൽ പതിനായിരങ്ങളായ ആരാധകരുടെ ആവേശം അണപൊട്ടി....
Month: November 2024
കിവി പഴം കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങളെ കുറിച്ചറിയാം. ദിവസേന ഒരു കിവി എങ്കിലും കഴിക്കുന്നത് ആരോഗ്യത്തെ മെച്ചപ്പെടുത്താൻ സഹായിക്കും. പൊട്ടാസ്യം, കോപ്പർ, വിറ്റാമിൻ കെ, ഫോളേറ്റ്, വിറ്റാമിൻ...
കൊച്ചി: രാജ്യത്തെ ആദ്യ സമ്പൂർണ ഓൺഗ്രിഡ് സൗരോർജ ഡെയറിയായി എറണാകുളം മേഖലാ ക്ഷീരോൽപ്പാദക സഹകരണ സംഘം (മിൽമ) മാറുന്നു. മിൽമ എറണാകുളം യൂണിയന്റെ തൃപ്പൂണിത്തുറയിൽ സ്ഥാപിച്ച രണ്ട്...
സംസ്ഥാന സ്കൂൾ കായികമേളയിൽ സവിശേഷ പരിഗണന അർഹിക്കുന്നവരുടെ വിഭാഗത്തിൽ തിരുവനന്തപുരം ചാമ്പ്യന്മാർ. പാലക്കാട് ജില്ല രണ്ടാം സ്ഥാനവും കോഴിക്കോട് മൂന്നാം സ്ഥാനവും നേടി. കേരളത്തിൽ ആദ്യമായി നടക്കുന്ന...
പാലക്കാട്: കൽപ്പാത്തി രഥോത്സവത്തിന് വ്യാഴാഴ്ച കൊടിയേറും. പ്രധാന ക്ഷേത്രമായ കൽപ്പാത്തി വിശാലാക്ഷീസമേത വിശ്വനാഥസ്വാമി ക്ഷേത്രത്തിൽ വ്യാഴാഴ്ച രാവിലെ ഏഴിന് പൂജകൾക്കുശേഷം പകൽ 11നും 12നും ഇടയ്‌ക്കാണ് കൊടിയേറ്റം....
ഫിഫ്റ്റി- ഫിഫ്റ്റി FF-116 ലോട്ടറി ഇന്ന് മൂന്ന് മണിക്ക് നറുക്കെടുക്കും. ഒരു കോടി രൂപയാണ് ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ഒന്നാം സമ്മാനമായി നൽകുന്നത്. എല്ലാ ബുധനാഴ്ചകളിലും നറുക്കെടുക്കുന്ന...
തിരുവനന്തപുരം: സംസ്ഥാനത്ത് ബിരുദ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നുവെന്ന പ്രചാരണം വസ്തുതാ വിരുദ്ധമെന്ന് മന്ത്രി ആർ ബിന്ദു. നാല് സർവകലാശാലകളിലെ മാത്രം അഫിലിയേറ്റഡ് കോളേജുകളുടെ കണക്ക് കാണിച്ചാണ് തെറ്റിദ്ധാരണ ജനകമായ...
കോഴിക്കോട്: മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വ്യത്യസ്തമായി സ്ത്രീസുരക്ഷ, സ്ത്രീകളുടെ വിദ്യാഭ്യാസം, പൊതുജനാരോഗ്യം, പൊതു വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം തുടങ്ങിയ മേഖലയിൽ കേരളം ഒട്ടേറെ മുന്നിലാണെന്ന് ദേശീയ മനുഷ്യാവകാശ കമീഷൻ ആക്ടിങ് ചെയർപേഴ്‌സൺ...
സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ...
പാലക്കാട് ഉപതെരഞ്ഞെടുപ്പ് ആട്ടിമറിക്കാൻ കോൺഗ്രസ് കള്ളപ്പണം എത്തിച്ചതായി സംശയം. രഹസ്യ വിവരത്തെ തുടർന്ന് സ്വകാര്യ ഹോട്ടലിൽ പൊലീസ് പരിശോധന നടത്തി. വാർത്ത പുറത്തായത്തോടെ നഗരത്തിൽ സംഘർഷം അഴിച്ചു...