KOYILANDY DIARY.COM

The Perfect News Portal

Month: November 2024

ലൈംഗിക പീഡന ആരോപണത്തിൽ നടൻ നിവിൻ പോളിയെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി. നിവിൻ പോളിക്കെതിരെ തെളിവില്ലെന്ന് അന്വേഷണസംഘം കണ്ടെത്തിയതിനെ തുടർന്നാണ് പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയത്. പരാതിയിൽ പറയുന്ന...

കൂട്ടാലിട: പാത്തിപാറ മുക്കിൽ തീപിടുത്തമുണ്ടായ വ്യാപാരിക്ക് കേരള വ്യാപാരി വ്യവസായി സമിതി ധനസഹായം നൽകി. പലചരക്ക് & സ്റ്റേഷനറി കച്ചവടം ചെയ്തിരുന്ന കയ്യേരി ഉണ്ണിനായരുടെ സ്ഥാപനം കഴിഞ്ഞ...

കൊയിലാണ്ടി: നടുവത്തൂർ ശ്രീ വാസുദേവ ആശ്രമ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ഗൈഡ്സ് യൂണിറ്റും കോഴിക്കോട് ട്രിനിറ്റി കണ്ണാശുപത്രിയും സംയുക്തമായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു....

അത്തോളി: കുനിയിൽ കടവ് പാലോറത്ത് കാവിന് സമീപം മുണ്ടപ്പിലാക്കൂൽ രവീന്ദ്രൻ (65) നിര്യാതനായി. പരേതരായ കുറ്റിയിൽ ചന്ദ്രൻ്റെയും മാതയുടെയും മകനാണ്. ഭാര്യ: പ്രഭാവതി. മക്കൾ: പ്രവീഷ് (കുവൈത്ത്), അനുവിന്ദ്...

തിരുവങ്ങൂർ: കുനിയിൽ കടവ് ഹരിത സമിതി പങ്കാളിത്ത ഗ്രാമ പഠന യോഗം സംഘടിപ്പിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി സോഷ്യൽ...

തൃശൂർ: ഹണിട്രാപ്പിലൂടെ രണ്ടരക്കോടി രൂപ തട്ടിയ രണ്ടുപേരെ തൃശൂർ വെസ്റ്റ് പൊലീസ് അറസ്റ്റുചെയ്തു. കൊല്ലം സ്വദേശികളായ ടോജൻ, ഷമി എന്നിവരാണ് പിടിയിലായത്. തൃശൂർ സ്വദേശിയുടെ പരാതിയിലാണ് നടപടി....

അമേരിക്കയുടെ 47ാമത് പ്രസിഡണ്ടായി ഡോണള്‍ഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടു. ഡെമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥി കമല ഹാരിസിനെയാണ് ട്രംപ് പരാജയപ്പെടുത്തിയത്. 277 ഇലക്ടറല്‍ വോട്ട് നേടിയാണ് ട്രംപിന്റെ കുതിപ്പ്. 226 ഇലക്ടറല്‍...

നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് വെടിക്കെട്ട് ദുരന്തത്തിൽ മരിച്ചവരുടെ വീടുകൾ സി പി ഐ (എം) സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ സന്ദർശിച്ചു. രാവിലെ 10 മണിക്ക്...

തിരുവനന്തപുരം: സംസ്ഥാനത്തെ 3 ട്രെയിനുകൾക്ക് നേരെ വ്യാജ ബോംബ് ഭീഷണി. പാലക്കാടുനിന്ന്‌ തിരുവനന്തപുരത്തേക്ക് പോകുന്ന ട്രെയിനുകളിൽ ബോംബുണ്ടെന്നായിരുന്നു ഭീഷണി. ബോംബ്‌ ഭീഷണിയെ തുടർന്ന് തിരുവല്ലയിൽ റെയിൽവേ സ്‌റ്റേഷനിൽ...

പയ്യോളി: പുറക്കാട് എ. കൃഷ്ണൻ നായർ സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ SSLC, പ്ലസ് ടു ഫുൾ എ പ്ലസ് കിട്ടിയവരേയും LSS, USS ജേതാക്കളേയും അനുമോദിച്ചു. ചടങ്ങിൽ...