KOYILANDY DIARY.COM

The Perfect News Portal

Month: November 2024

കോഴിക്കോട്: കവിയും ഗാനരചയിതാവുമായ പി കെ ഗോപിക്ക്‌ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം സമർപ്പിച്ചു. സമഗ്ര സംഭാവനയ്‌ക്കുള്ള പുരസ്‌കാരമാണ്‌ വീട്ടിൽ നടന്ന ചടങ്ങിൽ സമ്മാനിച്ചത്‌. അക്കാദമി ഭാരവാഹികളുടെയും സാഹിത്യ...

കാരുണ്യ കെആര്‍-679 ലോട്ടറി ഇന്ന് മൂന്ന് മണിക്ക് നറുക്കെടുക്കും. ഒന്നാം സമ്മാനം 80 ലക്ഷം രൂപ. രണ്ടാം സമ്മാനം 5 ലക്ഷം രൂപ. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക...

വടകര: കേരള സാഹിത്യ അക്കാദമിയുടെ കടത്തനാട്ട് മാധവിയമ്മയുടെ സമ്പൂർണ കൃതികൾ പ്രകാശിപ്പിച്ചു.  വടകര മുനിസിപ്പൽ പാർക്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കഥാകൃത്ത് അശോകൻ ചരുവിൽ പ്രൊഫ. കടത്തനാട്ട് നാരായണന്...

എളാട്ടേരി: കുളിപ്പിലാക്കൂൽ മീത്തൽ രാധ (68) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കണാരൻ. സംസ്ക്കാരം: 12 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: ബിന്ദു, ബിനി. മരുമക്കൾ: പ്രകാശൻ നാറാത്ത്. പരേതനായ...

കൊയിലാണ്ടി: ചേലിയ ധീര ജവാൻ സുബിനേഷിൻ്റെ ഒൻപതാമത് രക്തസാക്ഷിത്വ വാർഷിക ദിനാചരണം നവംബർ 23 ശനിയാഴ്ച വിവിധ പരിപാടികളോടെ സമുചിതമായി ആചരിക്കുവാൻ ചേലിയ മുത്തു ബസാറിൽ യുവധാര...

കോക്കല്ലൂർ: സംസ്ഥാന സ്കൂൾ കായിക മേളയിൽ കോക്കല്ലൂർ സർക്കാർ വിദ്യാലയത്തിലെ ഡി. ആദിത്യന് ബോക്സിങ്ങിൽ തിളക്കമാർന്ന നേട്ടം. നവംബർ 4 മുതൽ 11 വരെ കൊച്ചി നഗരത്തിലെ 19 വേദികളിലായി...

കൊയിലാണ്ടി: മുത്താമ്പിയിൽ പച്ചക്കറി കടയ്ക്ക് തീപിടിച്ചു. മുത്താമ്പി വൈദ്യരങ്ങാടി സ്വദേശി കരീം എന്ന ആളുടെ ഉടമസ്ഥയിലുള്ള പച്ചക്കറി കടയ്ക്കാണ് തീ പിടിച്ചത്. വെള്ളിയാഴ്ച രാത്രി 10 മണിയോടുകൂടിയാണ്...

പയ്യോളി: കീഴൂർ മൂലന്തോട് ഒടിത്തലക്കൽ ബീവി (77) നിര്യാതനായി. ഭർത്താവ്: പരേതനായ ഒ ടി അസ്സൈനാർ. മക്കൾ: നഫീസ, ഷക്കീല, അബ്ദുൾ റഹിമാൻ, സീനത്ത്, ഫിറോസ്. മരുമക്കൾ:...

കൊയിലാണ്ടി: ശ്രീ ഗുരുജി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ ശിശുവാടിക കലോത്സവം ഹംസത്ത് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വിദ്യാലയ പ്രസിഡണ്ട് അനിൽ അരങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ഫുട്ബോളർ...