കൊയിലാണ്ടി: എറണാകുളത്ത് വെച്ച് നടന്ന കേരള സംസ്ഥാന സ്കൂൾ ബോക്സിങ്ങ് ചാമ്പ്യൻ ഷിപ്പിൽ 57 കി.ഗ്രാം വിഭാഗത്തിൽ സ്വർണ്ണ മെഡൽ കരസ്ഥമാക്കി ദിൽഷ ഷൈജു. മൂടാടി ഹിൽബസാറിൽ...
Month: November 2024
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേളയുടെ സമാപന സമ്മേളനം അലങ്കോലപ്പെടുത്താൻ ആസൂത്രിത ശ്രമമുണ്ടായെന്ന് മന്ത്രി വി ശിവൻകുട്ടി. സമാപന സമ്മേളനം മികച്ച നിലയിൽ മുന്നോട്ടു പോകുമ്പോഴാണ് മികച്ച സ്കൂളിന്റെ...
ശബരിമല തീര്‍ഥാടനത്തിന് ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ദേവസ്വം മന്ത്രി വി എന്‍ വാസവന്‍ അറിയിച്ചു. തീര്‍ഥാടകരുടെ സുരക്ഷയ്ക്കാണ് സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു. ശബരിമല തീര്‍ഥാടകരെ...
തിരുവനന്തപുരം: ഓൺലൈൻ വ്യാപാരത്തട്ടിപ്പിലൂടെ കൈക്കലാക്കുന്ന പണം ക്രിപ്റ്റോ കറൻസിയിലൂടെ രാജ്യത്തിന് പുറത്തെത്തിക്കുന്നത് തടയാൻ സോഫ്‌റ്റ്‌വെയർ ആയുധമൊരുക്കി പൊലീസ്. ക്രിപ്റ്റോ കറൻസി വഴിയുള്ള തട്ടിപ്പുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് പുതിയ...
വൈക്കം: ചരിത്രപ്രസിദ്ധമായ വൈക്കത്തഷ്ടമിക്ക് കൊടിയേറി. തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, കിഴക്കിനേടത്ത് മേക്കാട് മാധവൻ നമ്പൂതിരി, മേക്കാട് ചെറിയ നാരായണൻ നമ്പൂതിരി എന്നിവരുടെ സാന്നിദ്ധ്യത്തിൽ തന്ത്രി...
ബോളിവുഡ് താരം ഷാറൂഖ് ഖാനെതീരെ വധഭീഷണി മുഴക്കിയ അഭിഭാഷകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഛത്തീസ്ഗഡ് സ്വദേശിയായ ഫൈസാൻ ഖാനെ റായ്പ്പൂരിലെ വസതിയിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്....
മത്സ്യതൊഴിലാളിയെ കടലിൽ വീണ് കാണാതായി. കോഴിക്കോട് വെള്ളയിൽ ഹാർബറിൽ നിന്നും മത്സ്യബന്ധനത്തിന് പോയ ഇതര സംസ്ഥാന തൊഴിലാളിയെയാണ് കാണാതായത്. മത്സ്യ ബന്ധനത്തിനിടെ ഫൈബർ വെള്ളത്തിൽ നിന്നും ഇദ്ദേഹം...
നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി വീണ്ടും മാറ്റി. കേസ് അടുത്തയാഴ്ചത്തേക്കാണ് കോടതി മാറ്റിയത്. കേസിൽ സിദ്ദിഖിനുള്ള ഇടക്കാല ജാമ്യം അതുവരെയും തുടരും. അതേസമയം, കേസ്...
സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 1080 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56680 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 135 രൂപയാണ്...
കോഴിക്കോട്: വിവിധ കോടതികളിൽ കെട്ടിക്കിടക്കുന്നതും പുതിയതുമായ 7734 കേസുകൾ മെഗാ അദാലത്തിലൂടെ തീർപ്പാക്കി. 33.52 കോടി രൂപ നഷ്ടപരിഹാരം നൽകാനും ഉത്തരവായി. നാഷണൽ ലീഗൽ സർവീസസ് അതോറിറ്റിയുടെ നിർദേശപ്രകാരം...