KOYILANDY DIARY.COM

The Perfect News Portal

Month: November 2024

തിരുവനന്തപുരം: പാലക്കാട്‌ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച ഡോ. പി സരിൻ സിപിഐ എം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സന്ദർശിച്ചു. ഓഫീസിലെത്തിയ സരിനെ സിപിഐ...

വിദ്യാഭ്യാസരംഗം കാവിവൽക്കരിക്കാൻ ഉള്ള കേന്ദ്രസർക്കാർ നീക്കത്തിന്റെ ഇടനിലക്കാരനായാണ് ഗവർണർ പ്രവർത്തിക്കുന്നതെന്ന് മന്ത്രി ആർ ബിന്ദു. ഗോൾവാൾക്കറുടെ ചിത്രത്തിനു മുന്നിൽ പ്രാർത്ഥിച്ചു ചുമതലയേൽക്കുന്നവരിൽ നിന്നും ഇതേ പ്രതീക്ഷിക്കുന്നുള്ളൂ. വിദ്യാർത്ഥികളുടെ...

കൊയിലാണ്ടി: വിരുന്നുകണ്ടി പുതിയ പുരയിൽ ശാരദ (88) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ. മക്കൾ: വിലാസിനി (അംഗൻവാടി ടീച്ചർ), വിമല (അംഗൻവാടി ഹെൽപ്പർ), സുബോധ് (കെ എസ്. ഇ ബി....

വയലനിസ്റ്റ് ബാലഭാസ്കറിൻ്റേത് കൊലപാതകമെന്ന് ആവർത്തിച്ച് കുടുംബം. ബാലഭാസ്കറിന്റെ മരണത്തിന് പിന്നിൽ സ്വർണ്ണക്കടത്ത് സംഘമെന്ന് അച്ഛൻ സികെ ഉണ്ണി. സിബിഐ ഉദ്യോഗസ്ഥൻ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നും അച്ഛന്റെ വെളിപ്പെടുത്തൽ. ബാലഭാസ്കറിന്റെ...

കൊയിലാണ്ടി: കെ എസ് എഫ് ഇ പൂക്കാട് ശാഖയിലെ കസ്റ്റമർ മീറ്റ് കവിയും തിരക്കഥാകൃത്തുമായ സത്യചന്ദ്രൻ പൊയിൽക്കാവ് ഉദ്ഘാടനം ചെയ്തു. യു. കെ രാഘവൻ മാസ്റ്റർ മുഖ്യാതിഥിയായി. അഞ്ജന....

കോതമം​ഗലം: കുട്ടമ്പുഴ വനത്തിൽ കാണാതായ മൂന്നു സ്ത്രീകളും സുരക്ഷിതരായി തിരിച്ചെത്തി. ആനയെ കണ്ട് പേടിച്ചാണ് വഴിതെറ്റിയതെന്ന് കാട്ടിൽ നിന്നും രക്ഷപ്പെട്ട സ്ത്രീകൾ. രാത്രി ഉറങ്ങിയില്ലെന്നും എഴുന്നേറ്റിരുന്ന്  പ്രാർത്ഥിക്കുകയായിരുന്നുവെന്നും...

തൃപ്പൂണിത്തറ പൂർണ്ണത്രയീശ ക്ഷേത്രത്തിൽ ഹൈക്കോടതി നിർദ്ദേശം പാലിച്ച് ആന എഴുന്നള്ളത്ത് നടത്തും. ആനകൾ തമ്മിൽ മൂന്ന് മീറ്റർ അകലം പാലിച്ച് 15 ആനകളെ തന്നെ എഴുന്നള്ളിക്കും. ദൂരപരിധിയിൽ...

പറവ ഫിലിംസ് ഓഫീസില്‍ റെയ്ഡ് നടത്തിയതിന് പിന്നാലെ നടൻ സൗബിന്‍ ഷാഹിറിനെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്തേക്കുമെന്ന് വിവരം. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ചില രേഖകൾ...

കൊയിലാണ്ടിയിൽ വിവിധ ഭാഗങ്ങളിൽ ശനിയാഴ്ച വൈദ്യുതി മുടങ്ങും. രാവിലെ ഏഴുമുതൽ വൈകിട്ട് അഞ്ചുവരെ കൊയിലാണ്ടി നോർത്ത് സെക്ഷൻ: അരങ്ങാടത്ത് മുതൽ ചെങ്ങോട്ടുകാവ് ബ്രിഡ്ജിന് സമീപം വരെ, മാടാക്കര പള്ളി, ചെറിയമങ്ങാട് ഭാഗം, വേപ്പനക്കണ്ടി...

കോഴിക്കോട്‌: സ്‌പെഷ്യൽ ഒളിമ്പിക്‌സ്‌ കോഴിക്കോട്‌ മെഡിക്കൽ കോളേജ്‌ ഒളിമ്പ്യൻ അബ്ദുറഹ്മാൻ സ്‌റ്റേഡിയത്തിൽ ഡിസംബർ 27, 28, 29 തീയതികളിൽ നടക്കും. പുതിയ സമയവും ദൂരവും ഉയരവും തേടി പ്രത്യേക...