കൊച്ചി: ഓൺലൈൻ ട്രേഡിങ്ങിലൂടെ വൻലാഭം വാഗ്ദാനം ചെയ്‌ത് പാലാരിവട്ടം സ്വദേശിയായ റിട്ട. എൻജിനിയറിൽനിന്ന് 77.5 ലക്ഷം തട്ടിയെടുത്ത രണ്ടുപേർ അറസ്‌റ്റിൽ. പാലക്കാട് നാട്ടുകൽ കലംപറമ്പിൽ വീട്ടിൽ അബ്ദുൾ...
Month: November 2024
കൊച്ചി: ജോലി സ്ഥലത്തെ ലൈംഗികപീഡനം തടയുന്നതിനുള്ള ആഭ്യന്തര പരിഹാര കമ്മിറ്റി (ഐസിസി) റിപ്പോർട്ടുകൾ അന്തിമ വാക്കല്ലെന്ന് ഹൈക്കോടതി. ഇത്തരം റിപ്പോർട്ടുകൾ പലതും ഏകപക്ഷീയവും പക്ഷപാതപരമാണെന്നും ഹൈക്കോടതി വിലയിരുത്തി....
തിരുവനന്തപുരം: സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകള്‍ക്ക് 267 കോടി രൂപ കൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. ഉപാധിരഹിത ബേസിക് ഗ്രാന്റാണ് അനുവദിച്ചത്. ഗ്രാമ...
ശിശു ദിനത്തിൽ ആശംസ അറിയിച്ച് തൻ്റെ കുട്ടിക്കാലത്തെ ഫോട്ടോ പങ്കുവെച്ച് സോഷ്യൽ മീഡിയയിൽ തരംഗമായിമാറിയിരിക്കുകയാണ് മന്ത്രി മുഹമ്മദ് റിയാസ്. അദ്ധേഹത്തിൻ്റെ തന്നെ ഒരു പഴയകാല ഫോട്ടോയാണ് ശിശുദിനത്തിൽ...
ഇടുക്കി: ഇടുക്കി പീരുമേട്ടിൽ ബസ് കാത്തുനിന്ന സ്കൂൾ വിദ്യാർഥികൾക്കുനേരെ പാഞ്ഞടുത്ത് കാട്ടാന. മരിയഗിരി സ്കൂളിലെ വിദ്യാർഥികൾക്ക് നേരെയാണ് കാട്ടാന വന്നത്. വിദ്യാർഥികൾ ഓടിമാറിയതോടെ വൻ അപകടം ഒഴിവായി....
സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഇന്ന് പവന് 880 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 55,480 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍...
കേരളത്തിന്റെ തീരക്കടലിൽ മത്സ്യസമ്പത്ത് വർധിപ്പിക്കുന്നതിനുള്ള വിത്ത് നിക്ഷേപിക്കൽ പദ്ധതിക്ക് തുടക്കം. വിഴിഞ്ഞം നോർത്ത് ഹാർബറിലാണ് കൃത്രിമപ്പാരിൽ മത്സ്യവിത്ത് നിക്ഷേപിച്ചത്. സംസ്ഥാനത്തെ ഒമ്പത് ജില്ലകളിലെയും തീരത്ത് കൃത്രിമപ്പാര് സ്ഥാപിക്കാനാണ്...
സംസ്ഥാനത്ത് മഴ ശക്തമാകാൻ സാധ്യത. 8 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട്...
കൊയിലാണ്ടി: കൊല്ലം യു.പി സ്കൂളിൽ ശിശുദിന ആഘോഷത്തിന്റെ ഭാഗമായി ഹരിത കർമ്മ സേനാംഗങ്ങളെ ആദരിച്ചു. മാലിന്യ പ്രശ്നങ്ങളെയും മാലിന്യം വേർതിരിക്കുന്ന രീതിയെ കുറിച്ചും കുട്ടികൾക്ക് ബോധവൽക്കരണം നടത്തി....
ഇന്ന് ലോക പ്രമേഹ ദിനം. ലോകത്ത് 537 ദശലക്ഷം ആളുകൾ പ്രമേഹ ബാധിതരെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ. മനുഷ്യനെ പതിയെ കാർന്നു തിന്നുന്ന ഈ രോഗത്തോട് പൊരുതാനുള്ള...