KOYILANDY DIARY.COM

The Perfect News Portal

Month: November 2024

ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റ് കണ്ടെത്തി. പസഫിക് സമുദ്രത്തിലെ സോളമൻ ദ്വീപുകളുടെ തെക്കുകിഴക്കൻ ഭാഗത്തുള്ള ത്രീ സിസ്റ്റേഴ്സ് പ്രദേശത്ത്‌ നിന്നാണ്‌ പവിഴപ്പുറ്റ്‌ കണ്ടെത്തിയിരിക്കുന്നത്. നാഷണൽ ജിയോഗ്രാഫിക് സംഘമാണ്...

കൊയിലാണ്ടി: ശബരിമല തീർത്ഥാടകർക്കായി വിവേകാനന്ദ ട്രാവൽസും മന വെജും ശ്രീ പിഷാരികാവ് ദേവസ്വം ഊട്ടുപുരയിൽ ഒരുക്കിയ ഭക്ഷണശാല മേൽശാന്തി എൻ. നാരായണൻ മൂസദ്‌ ഭദ്ര ദീപം കൊളുത്തി...

പേരാമ്പ്ര: ഉപജില്ലാ കലോത്സവ നഗരിയിൽ നൊച്ചാട് ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസിന്റെ നേതൃത്വത്തിൽ ശിശുദിനാഘോഷം നടത്തി. പരിപാടിയുടെ ഭാഗമായി വെള്ളിയൂർ അംഗൻവാടിയിലെ കുട്ടികൾക്ക് സ്നേഹസമ്മാനം നൽകി. പരിപാടി പേരാമ്പ്ര...

കൊയിലാണ്ടി: കുറുവങ്ങാട് - അണേല, ഊരാളിവീട്ടിൽ താമസിക്കും നടുക്കണ്ടിതാഴെ ബാലകൃഷ്ണൻ (66) നിര്യാതനായി. ഭാര്യ: പത്മാവതി. മക്കൾ: ബിനേഷ്, ബിജി, മരുമക്കൾ: പ്രിൻസ് (കണയങ്കോട്), ദിൽഷ. സഹോദരങ്ങൾ:...

പൊതുജന ആരോഗ്യ സംരക്ഷണ രംഗത്ത് മികച്ച പരിഗണനയുമായി കൊയിലാണ്ടി നഗരസഭ. പൊതുജനത്തിന് ഏറെ ഉപകാരപ്രദമായ അർബൻ ഹെൽത്ത്‌ & വെൽനെസ്സ് സെന്റർ മൂന്നാമത്തേത് പെരുവട്ടൂരിൽ ഇന്ന് കാലത്ത്...

തിരുവനന്തപുരം: മണ്ഡല കാലത്തിന് വിപുലമായ സംവിധാനങ്ങൾ ആരോഗ്യ വകുപ്പ് സജ്ജമാക്കിയെന്ന് മന്ത്രി വീണാ ജോർജ്. ആരോഗ്യ വകുപ്പിലേയും മെഡിക്കൽ കോളേജുകളിലേയും ഡോക്ടർമാരെ കൂടാതെ വിദഗ്ധ സന്നദ്ധ ആരോഗ്യ...

മണിപ്പൂരിൽ വീണ്ടും സംഘർഷം. ബിഷ്ണുപുർ ജില്ലയിലെ കർഷകർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. 20 ഓളം കർഷകരെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി. മേഖലയിൽ സുരക്ഷാസേനയും അക്രമികളും തമ്മിലുണ്ടായ ഏറ്റുമുട്ടൽ...

ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടന കാലത്ത് കുടിവെള്ള വിതരണം സു​ഗമമാക്കുന്നതിന് എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കി കേരള വാട്ടർ അതോറിറ്റി. തീർഥാടകർക്കായി പമ്പ മുതല്‍ സന്നിധാനം വരെ എട്ടു സംഭരണികളിലായി...

കൊടകര കള്ളപ്പണ കേസിൽ ഇഡിക്കും ആദായ നികുതി വകുപ്പിനും തെരഞ്ഞെടുപ്പ് കമ്മീഷനും ഹൈക്കോടതിയുടെ നോട്ടീസ്. മൂന്നാഴ്ചയ്ക്കകം അന്വേഷണം പുരോഗതി അറിയിക്കാന്‍ ഇ ഡിയ്ക്ക് സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദ്ദേശം...

കണ്ണൂർ: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായി അഡ്വ. കെ കെ രത്നകുമാരിയെ തെരഞ്ഞെടുത്തു. 16 വോട്ടാണ് രത്‌ന കുമാരിക്ക് ലഭിച്ചത്. എതിര്‍ സ്ഥാനാര്‍ത്ഥി ജൂബിലി ചാക്കോയ്ക്ക് ഏഴ്...