കൊയിലാണ്ടി: ചേവായൂർ സർവ്വീസ് സഹകരണ ബാങ്ക് ഇലക്ഷൻ അട്ടിമറിച്ചെന്നാരോപിച്ച് കോൺഗ്രസ് ആഹ്വാനം ചെയ്ത ജില്ലാ ഹർത്താൽ കൊയിലാണ്ടിയിൽ ജനം തള്ളി. ഞായറാഴ്ചകളിൽ തുറന്ന് പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങൾ...
Month: November 2024
കൊയിലാണ്ടി: സ്വകാര്യ ബസ്സ് കണ്ടക്ടറെയും. ഡ്രൈവറെയും സംഘംചേർന്ന് മർദിച്ചതായി പരാതി. മർദ്ദനമേറ്റ ഡ്രൈവർ പിണറായി സ്വദേശി ലിജിൻ (40). കണ്ടക്ടർ കണ്ണൂർ കൂടാളി സ്വദേശി ഉമേഷ് (35)...
കൊയിലാണ്ടി: ചേവായൂർ ബാങ്ക് തെഞ്ഞെടുപ്പ് അട്ടിമറിക്കാൻ പോലീസ് സിപിഎമ്മിന് കൂട്ട് നിന്നെന്നാരോപിച്ചും, കോൺഗ്രസ് പ്രഖ്യാപിച്ച ഹർത്താൽ വിജയിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ്സ് പ്രവർത്തകർ കൊയിലാണ്ടി ടൗണിൽ പ്രകടനം നടത്തി....
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 17 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. . . 1. ജനറൽ മെഡിസിൻ വിഭാഗം ഡോ : വിപിൻ (...
കൊയിലാണ്ടി: നാളത്തെ യൂഡിഎഫ് ൻ്റെ മിന്നൽ ഹർത്താലിൽ സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി സമിതി. ജില്ലയിലെ സമിതി മെമ്പർമാരുടെ എല്ലാ വ്യാപാര സ്ഥാപനങ്ങളും പതിവുപോലെ തുറന്നു പ്രവർത്തിക്കും. ആപത്കരമായ...
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ നാളെ കോൺഗ്രസ് ഹർത്താൽ. ചേവായൂർ സർവീസ് സഹകരണ ബാങ്ക് ഭരണ സമിതി തെരഞ്ഞെടുപ്പിനിടെ വിമതരുമായുണ്ടായ സംഘർഷത്തിൽ പ്രതിഷേധിച്ചാണ് ഹർത്താൽ പ്രഖ്യാപിച്ചത്. രാവിലെ ആറു...
കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പണി പൂർത്തീകരിച്ച ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം ചുറ്റുമതിലിൻ്റെയും കവാടത്തിൻ്റെയും ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ്...
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രം ദേവസ്വം ശബരിമല യാത്രികരായ സ്വാമിമാർക്ക് ഇടത്താവളമൊരുക്കി. കൊല്ലം ചിറക്ക് സമീപം ഒരുക്കിയ ഇടത്താവളം കൊയിലാണ്ടി നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം...
മണിപ്പൂരില്‍ ക്രമസമാധാനം പുന:സ്ഥാപിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സുരക്ഷാ സേനകള്‍ക്കാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അക്രമ സംഭവങ്ങള്‍ അരങ്ങേരുന്നത് ദൗര്‍ഭാഗ്യകരമെന്നും അക്രമികള്‍ക്ക്...
തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ദർശനസമയം പുനഃക്രമീകരിച്ചു. ശബരിമല മണ്ഡലകാലം പ്രമാണിച്ചാണ് ദർശനം നടത്താനായുള്ള സമയത്തിൽ ഇപ്പോൾ മാറ്റം വരുത്തിയിരിക്കുന്നത്. മാറ്റം ഇന്ന് മുതൽ (ശനിയാഴ്ച)...