KOYILANDY DIARY.COM

The Perfect News Portal

Month: November 2024

സൗരോര്‍ജ്ജ വിതരണ കരാറിൽ ഗൗതം അദാനിക്കെതിരെ അമേരിക്കയില്‍ കുറ്റപത്രം. സൗരോര്‍ജ്ജ വിതരണ കരാറുകള്‍ക്കായി 2000 കോടി രൂപ കൈക്കൂലി വാഗ്ദാനം ചെയ്തു. ഇന്ത്യയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കാണ് അദാനി...

കരൾ ഹെൽത്തിയാണോ? അല്ലെങ്കിൽ ഈ ലക്ഷണങ്ങൾ ശരീരം കാണിക്കാം. കരൾ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ്. കരൾ ശെരിക്കും നമ്മുടെ ശരീരത്തിലെ ഫിൽറ്ററായാണ് പ്രവർത്തിക്കുന്നത്. കരളിന്റെ...

ഇംഫാൽ: മണിപ്പൂരിൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഇംഫാൽ താഴ്‌വരയിലുള്ള എല്ലാ സ്കൂളുകളും കോളേജുകളും നവംബർ 23 വരെ അടച്ചിടും. വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് സെക്രട്ടറി ദര്യാൽ ജുലി...

കൊയിലാണ്ടി: നമ്പ്രത്തുകര പെരുവാക്കുറ്റി മുകുന്ദൻ (73) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: ഷീബ, ജിജീഷ്, ഷിജി, ജുബീഷ് (സി പി ഐ എം നായാടൻപുഴ ബ്രാഞ്ച് മെമ്പർ)....

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വർധിച്ചു. 240 രൂപ വര്‍ധിച്ച് 57,160 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 30 രൂപയാണ് വര്‍ധിച്ചത്. 7145 രൂപയാണ് ഒരു...

കൊയിലാണ്ടി: പയ്യോളി സബ് ട്രഷറിക്ക് സ്വന്തം കെട്ടിടം നിര്‍മ്മിക്കുന്നതിന്‍റെ തടസ്സങ്ങള്‍ നീങ്ങുന്നതായി എംഎൽഎ കാനത്തിൽ ജമീല അറിയിച്ചു. നിലവില്‍ പയ്യോളി ടൗണിലെ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സബ്ട്രഷറിക്ക്...

തഞ്ചാവൂരിൽ മല്ലിപ്പട്ടത്ത് വിവാഭ്യർത്ഥന നിരസിച്ച അധ്യാപികയെ സ്കൂളിൽ കയറി കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി മദൻ റിമാൻഡിൽ. ടീച്ചറുടെ കുടുംബം ആദ്യം വിവാഹത്തിന് സമ്മതിച്ചിരുന്നുവെങ്കിലും പിന്നീട് ഒരു മാസം...

തിരുവനന്തപുരം: സഹപ്രവർത്തകയെ പീഡിപ്പിച്ചെന്ന പരാതിയിൽ പൊലീസുദ്യോഗസ്ഥൻ അറസ്റ്റിൽ. ടെലി കമ്യൂണിക്കേഷൻ വിഭാഗം എസ്‌ഐ വിൽഫറിനെയാണ്‌ പേരൂർക്കട പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌. തിരുവനന്തപുരം ജെഎഫ്‌സിഎം (നാല്‌) കോടതിയിൽ ഹാജരാക്കി...

ഇന്ന് ലോക ടെലിവിഷൻ ദിനം. മാറുന്ന ലോകത്തിൽ ടെലിവിഷന്റെ സ്വാധീനം മുൻനിർത്തിയാണ് 1996 മുതൽ ഐക്യരാഷ്ട്ര സഭ നവംബർ 21 ലോക ടെലിവിഷൻ ദിനമായി ആചരിക്കാൻ തുടങ്ങിയത്....

തിരുവനന്തപുരം: കുടുംബശ്രീ മുഖേന നടപ്പാക്കിവരുന്ന സൂക്ഷ്മസംരംഭ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനായി തെരഞ്ഞെടുത്ത ബ്ലോക്കുകളിൽ വൺ സ്റ്റോപ് ഫെസിലിറ്റി സെന്റർ (ഒഎസ്‌എഫ്‌) പദ്ധതിക്ക് തുടക്കമായി. തിരുവനന്തപുരം ജില്ലയിലെ പാറശാല, പെരുങ്കടവിള,...