KOYILANDY DIARY.COM

The Perfect News Portal

Month: November 2024

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 25 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. . . 1. ജനറൽ പ്രാക്ടീഷ്ണർ ഡോ: മുസ്തഫ മുഹമ്മദ്  (9:00 am...

കൊയിലാണ്ടി: നമ്പ്രത്തുകര യു.പി. സ്കൂളിന്റെ നൂറാം വാർഷികാഘോഷം 100 ഇന പരിപാടികളോടെ ആഘോഷിക്കുന്നതിൻ്റെ ഭാഗമായി. പൂർവ്വ അധ്യാപക - വിദ്യാർത്ഥി സംഗമം സംഘടിപ്പിക്കുന്നു. നവംബർ 25ന് തിങ്കളാഴ്ച...

കൊയിലാണ്ടി: കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ KCEU (CITU) കൊയിലാണ്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ "സഹകരണ സ്ഥാപനങ്ങളിലെ ഫണ്ട് മാനേജ്മെൻറും ലോൺ റിക്കവറിയും" എന്ന വിഷയത്തിൽ ക്ലാസ്...

ഉള്ളിയേരി: കൂമുള്ളി വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ ഗിരീഷ് പുത്തഞ്ചേരി സ്മാരക വായനശാല ഹാളിൽ വെച്ച് കുട്ടികൾക്കുള്ള ചിത്രരചനാ മത്സരം (വർണ്ണലയം 24) സംഘടിപ്പിച്ചു. ചിത്രകാരൻ ജോഷി പേരാമ്പ്ര...

കൊയിലാണ്ടി: ജീവിതത്തിൽ വായന ഒരു സംസ്കാരമായി മാറുമ്പോൾ മാനവികത രൂപപ്പെട്ടുവരുമെന്ന് വയലാർ അവാർഡ് ജേതാവ് യു.കെ. കുമാരൻ അഭിപ്രായപ്പെട്ടു. തലമുറകളായി ലഭിച്ച ഒരു സിദ്ധി തന്നെയാണ് വായനയെന്നും,...

കൊയിലാണ്ടി: ധീരജവാൻ സുബിനേഷിൻ്റെ 9-ാം രക്തസാക്ഷിത്വ വാർഷിക ദിനം സമുചിതമായി ആചരിച്ചു. ചേലിയ മുത്തു ബസാറിൽ യുവധാര ആർട്സ് & സ്പോർട്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെയാണ്...

കൊയിലാണ്ടി: ഐസ് പ്ലാൻ്റ് റോഡിൽ കേയൻ്റകത്ത് വളപ്പിൽ അബൂബക്കർ (56) എന്നയാളെ കാണാതായതായി പരാതി. നവംബർ 15 മുതലാണ് ഇയാളെ കാണാതായി ബന്ധുക്കൾ പോലീസിൽ നിൽകിയ പരാതിയിൽ...

ശബരിമലയിലെത്തി അയ്യപ്പനെ കണ്ടതിൻ്റെ ആത്മനിർവ്യതിയിൽ പ്രശസ്ത ചലച്ചിത്ര താരം ഗിന്നസ് പക്രു. തീർത്ഥാടകർക്ക് ലഭിക്കുന്നത് മികച്ച സൗകര്യമാണെന്നും, സന്നിധാനത്ത് എല്ലാവരും ഹാപ്പിയാണെന്നും അദ്ദേഹം പറഞ്ഞു. ഭക്തരുടെ സംതൃപ്തമായ...

കൊയിലാണ്ടി: കൊല്ലം - വിയ്യൂർ സാഗർ ലൈബ്രറിയുടേയും, തെങ്ങിൽ താഴ അംഗൻവാടിയുടെയും സംയുക്താഭിമുഖ്യത്തിൽ വി ട്രസ്റ്റ്‌ കണ്ണശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധനയും, തിമിര രോഗ നിർണയ...

കൊയിലാണ്ടി: പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്രത്തിൽ നടന്ന പന്തീരായരത്തി എട്ട് (12008) തേങ്ങയേറുംപാട്ടും ഭക്തിസാന്ദ്രമായി. കാരുകുറമഠം രാമചന്ദ്രൻ നായർ കാർമികത്വം വഹിച്ച ചടങ്ങിനെ ന്റെ ഭാഗമായി ഭദ്രകാളി അമ്മയ്ക്ക്...