KOYILANDY DIARY.COM

The Perfect News Portal

Month: October 2024

കൊയിലാണ്ടി: കൊയിലാണ്ടി സൗത്ത് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ഗാന്ധിസ്മൃതി സംഗമം സംഘടിപ്പിച്ചു. ഗാന്ധി എന്ന ആശയത്തെ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ പ്രതിഫലിപ്പിക്കല്‍ എളുപ്പമല്ലെന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് ഡി...

ലോകത്തിലെ തന്നെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ശിവക്ഷേത്രം അപകട നിലയിലാണെന്ന് റിപ്പോർട്ടുകൾ. ഉത്തരാഖണ്ഡിൽ രുദ്രപ്രയാഗ് ജില്ലയിലെ തുംഗനാഥ്‌ ക്ഷേത്രമാണ് അപകടനിലയിലുള്ളത്. സമുദ്രനിരപ്പില്‍നിന്ന് 3,680 മീറ്റര്‍ ഉയരത്തിലാണ്...

എംഎൽഎസ് സപ്പോർട്ടേഴ്‌സ് ഷീൽഡ് ഫുട്ബോൾ കിരീടം ഇന്റർ മിയാമിക്ക്. മെസിയുടെ ഇരട്ട ഗോളിലാണ് ക്ലബ്ബിന്റെ തകർപ്പൻ ജയം. ഫൈനലിൽ കൊളംമ്പസിനെ 3-2 ന് തോൽപ്പിച്ചുകൊണ്ടാണ് മിയാമി കപ്പുയർത്തിയത്....

വളാഞ്ചേരി: കെ ടി ജലീൽ എംഎൽഎ രചിച്ച ‘സ്വർഗസ്ഥനായ ഗാന്ധിജി’ ജോൺ ബ്രിട്ടാസ്‌ എംപി, സാക്ഷരത പ്രവർത്തക കെ വി റാബിയക്ക്‌ നൽകി പ്രകാശിപ്പിച്ചു. രാജ്യത്ത്‌ ഗാന്ധിജിയുടെ...

ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി ഗാന്ധി ദർശൻ സമിതി കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുഷ്പാർച്ചനയും ക്വിസ് മത്സരവും നടന്നു. ഗാന്ധിദർശൻ സമിതി നിയോജകമണ്ഡലം പ്രസിഡണ്ട് പി...

കണ്ണൂർ: സംസ്ഥാന സ്‌പെഷ്യൽ സ്‌കൂൾ കലോത്സവം വ്യാഴാഴ്‌ച കണ്ണൂരിൽ തുടങ്ങും. 14 ജില്ലകളിലെ സർക്കാർ, എയ്‌ഡഡ്‌, അൺഎയ്‌ഡഡ്‌ വിദ്യാലയങ്ങളിലെ 1,600 കുട്ടികളാണ്‌ ആട്ടവും പാട്ടും വാക്കും വരയുമായി...

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് സി എസ് സുധ എന്നിവരടങ്ങിയ രണ്ടംഗ പ്രത്യേക...

ദില്ലിയിൽ ഡോക്ടറെ വെടിവച്ച് കൊന്നു. കാളിന്ദികുഞ്ച് മേഖലയിൽ ജയ്ത്പൂരിലെ നിമ ആശുപത്രിയിലാണ് സംഭവം. ചികിത്സക്കായി ആശുപത്രിയിൽ  എത്തിയ പ്രതികൾ ഡോക്ടറെ വെടിവെക്കുകയായിരുന്നു. പ്രതികളായി രണ്ടു പേരെ സിസിടിവി...

കാരുണ്യ പ്ലസ് KN 541 ലോട്ടറി നറുക്കെടുപ്പ് ഇന്ന്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. രണ്ടാം സമ്മാനം 10 ലക്ഷവും, മൂന്നാം സമ്മാനം 12...