കുന്നമംഗലം: എൻഐടി വാർഷിക ടെക് ഫെസ്റ്റ് ‘തത്വ 24’ സമാപിച്ചു. ഡർട്ട് റേസിങ്, ഡിബഗ്ഗർ തുടങ്ങിയ ഓൺലൈൻ, ഓഫ്‌ലൈൻ ഗെയിമുകൾ അവസാന ദിവസത്തെ ആകർഷണമായി. ഗൂഗിൾ ഫ്ലട്ടർ, ഡ്രോൺ...
Month: October 2024
ആലപ്പുഴ: വയലാർ കവിതകൾ മാനവികതയുടെയും സമകാലികതയുടെയും പ്രതീകങ്ങളാണെന്ന് ഡോ. സുനിൽ പി ഇളയിടം പറഞ്ഞു. രണഭൂമിയിൽ ചേർന്ന വയലാർ രാമവർമ അനുസ്‌മരണ സാഹിത്യസമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം....
കൊയിലാണ്ടി: പൊയിൽക്കാവ് ബംഗ്ലാവിൽ ലക്ഷ്മി അമ്മ (70) നിര്യാതയായി . ഭർത്താവ്: പരേതനായ അരിക്കിലാടത്തു ദാമോദരൻ നായർ. മക്കൾ: സതീഷ്, അഭിലാഷ്. മരുമകൾ: പ്രസന്ന.
കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഒക്ടോബർ 28 തിങ്കളാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ...
''ഓർമ്മകളിലെ എന്റെ നളന്ദ'' കൊയിലാണ്ടി നളന്ദ ട്യൂട്ടോറിയലിലെ പൂര്‍വ്വകാല അധ്യാപകരും വിദ്യാര്‍ത്ഥികളും ഒത്തു ചേര്‍ന്നു. കൊയിലാണ്ടിയിൽ അധികവിദ്യാഭ്യാസത്തിനായി ആരംഭിച്ച ട്യൂട്ടോറിയൽ പ്രസ്ഥാനങ്ങളിൽ ആദ്യത്തേതായിരുന്നു നളന്ദ ട്യൂട്ടോറിയൽസ്. പ്രശസ്ത...
ചിപ്പിലിതോട്: ഇൻഡ്യ മുന്നണിയുടെ ദേശീയ തലത്തിലെ തന്നെ ഏറ്റവും പ്രധാന നേതാക്കളിൽ ഒരാളായ പ്രിയങ്ക ഗാന്ധിയെ മികച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യകതയാണ്. ജനാധിപത്യം പോലും ഇല്ലാതാക്കാൻ...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 28 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ: മുസ്തഫ മുഹമ്മദ് (9:00 am to 7.00pm)...
കൊയിലാണ്ടി: വേൾഡ് ഷോട്ടോകാൻ കരാട്ടെ അസോസിയേഷനും യോഷിക്കാൻ മാർഷൽ ആർട്സ് അക്കാദമി ട്രെയിനിങ് ക്യാമ്പും വിവിധ മേഖലകളിൽ കഴിവു തെളിയിച്ച പ്രതിഭകളെ ആദരിച്ചു. താമരശ്ശേരി ഡിവൈഎസ്പി പ്രമോദ്...
കൊയിലാണ്ടി: വായനശാലകളുടെ ദൈനംദിന പ്രവർത്തനം പരിശോധിച്ച് ഗ്രേഡ് തീരുമാനിക്കാനുള്ള പരിശോധന ഉടൻ ആരംഭിക്കുമെന്നും പരിശോധനക്കാവശ്യമായ ഒരുക്കങ്ങൾ ലൈബ്രറി നടത്തണമെന്നും കൊയിലാണ്ടി സാംസ്കാരിക നിലയത്തിൽ ചേർന്ന ലൈബ്രറി സിക്രട്ടറിമാരുടെ...
കൊയിലാണ്ടി ശ്രീഗുരുജി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ മാതൃ സമിതിയുടെ നേതൃത്വത്തിൽ കരാത്തെ ക്ലാസ് ആരംഭിച്ചു. വിദ്യാർത്ഥികളിൽ ശാരീരികവും മാനസികവുമായ വളർച്ചയെ ലക്ഷ്യമാക്കി ജപ്പാൻ ഷോട്ടോകാൻ കരാത്തെ...
