KOYILANDY DIARY.COM

The Perfect News Portal

Day: October 23, 2024

തേൻ ഉപയോഗിച്ചാൽ ഭാരം കുറയുമോ? അറിയാം തേനിൻ്റെ ഗുണങ്ങൾ. ഒട്ടേറെ ഗുണങ്ങളുള്ള ഒന്നാണ് തേൻ. ആയുർവേദത്തിലും മറ്റും ഇത് വളരെ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. എന്തെല്ലാമാണ് തേനിൻ്റെ ഗുണങ്ങൾ,...

ശ്രീനാരായണ ഗുരു അന്താരാഷ്ട്ര സാഹിത്യ സാംസ്‌കാരികോത്സവത്തിന്റെ ലോഗോ പ്രകാശനം മന്ത്രി കെഎന്‍ ബാലഗോപാല്‍ നിര്‍വഹിച്ചു. നവംബര്‍ 30 മുതല്‍ ഡിസംബര്‍ മൂന്ന് വരെ കൊല്ലം ആശ്രാമം ശ്രീനാരായണഗുരു...

സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോഡിൽ. ഇന്ന് പവന് 320 രൂപ വർധിച്ച് 58,720 രൂപയിലെത്തി. ഗ്രാമിന് 40 രൂപയാണ് വർധിച്ചത്. 7340 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ...

നടൻ ബാല വീണ്ടും വിവാഹിതനായി. എറണാകുളം കലൂർ പാവക്കുളം ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. നടൻ്റെ ബന്ധുവായ കോകിലയാണ് വധു. നടൻ്റെ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. ബാലയുടെ...

ഫിഫ്റ്റി- ഫിഫ്റ്റി FF- 114 ലോട്ടറി ഇന്ന് മൂന്ന് മണിക്ക് നറുക്കെടുക്കും. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനമായി നൽകുന്നത്. എല്ലാ ബുധനാഴ്ചകളിലും നറുക്കെടുക്കുന്ന ഫിഫ്റ്റി ഫിഫ്റ്റി...

കൊയിലാണ്ടി: എടിഎമ്മുകളിൽ നിറയ്ക്കാനായി കൊണ്ടുവന്ന പണം കവർച്ച ചെയ്ത സംഭവത്തിൽ മുഴുവൻ പണവും കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി പൊലീസ്. ഇതിനായി റിമാൻഡിൽ കഴിയുന്ന പ്രതികളെ കസ്‌റ്റഡിയിൽ കിട്ടാൻ പ്രത്യേക...

കൊച്ചി: തിരുവനന്തപുരം വഞ്ചിയൂരിൽ യുവതിയെ എയർ പിസ്‌റ്റൽ ഉപയോഗിച്ച്‌ വെടിവെച്ച്‌ പരിക്കേൽപ്പിച്ച വനിതാ ഡോക്ടർക്ക്‌ ഹൈക്കോടതി ജാമ്യം അനുവദിച്ചു. വഞ്ചിയൂർ പടിഞ്ഞാറെകോട്ട പങ്കജ്‌ വീട്ടിൽ ഷിനിയെ വെടിവെച്ച്‌...

കോഴിക്കോട്: കല്ലായിപ്പുഴയെ വീണ്ടെടുക്കാനുള്ള പ്രവർത്തനങ്ങൾക്ക്  ആഘോഷ പ്രതീതിയോടെ തുടക്കം. മധുര പലഹാരം വിതരണംചെയ്തും കലാപരിപാടികൾ സംഘടിപ്പിച്ചും ഉത്സവാന്തരീക്ഷത്തിലാണ് നാട് പുഴയെ വീണ്ടെടുക്കാനുള്ള ഉദ്യമത്തിനായി  കൈകോർത്തത്. കോതി പാലത്തിന്...

കോഴിക്കോട്: കല്ലായിപ്പുഴയുടെ നവീകരണത്തിന് തുടക്കം. മധുര പലഹാരം വിതരണം ചെയ്തും കലാപരിപാടികൾ സംഘടിപ്പിച്ചും ഉത്സവാന്തരീക്ഷത്തിലാണ് നാട് പുഴയെ വീണ്ടെടുക്കാനുള്ള ഉദ്യമത്തിനായി കൈകോർത്തത്. കോതി പാലത്തിന് സമീപം കോതി മൈതാനത്ത്...

വ്യാജ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും പേരില്‍ തട്ടിപ്പുകള്‍ നടക്കാറുള്ള ഗുജറാത്തിൽ നിന്നും ഒരു വ്യത്യസ്ത തട്ടിപ്പ് വാർത്ത. സ്വന്തമായി ഒരു ട്രിബ്യൂണൽ കോടതി  തന്നെ ഒരുക്കിയാണ് ഗുജറാത്തിലെ...