KOYILANDY DIARY.COM

The Perfect News Portal

Day: October 21, 2024

കോഴിക്കോട്: ദളിതരെയും മതന്യൂനപക്ഷങ്ങളെയും പിന്നാക്കക്കാരെയും വിശ്വാസത്തിലെടുക്കാതെ കോൺഗ്രസിന് കേരളത്തിൽ നിലനിൽപ്പില്ലെന്ന് കെഡിഎഫ് സംസ്ഥാന പ്രസിഡണ്ട് പി രാമഭദ്രൻ. കേരള ദളിത് ഫെഡറേഷൻ (ഡെമോക്രാറ്റിക് )–കെഡിഎഫ്‌ ലയനസമ്മേളനം ഉദ്ഘാടനം...

പി വി ശ്രീനിജിൻ എംഎൽഎക്കെതിരായ ജാതി അധിക്ഷേപക്കേസിൽ ഷാജൻ സ്കറിയയെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. പി വി ശ്രീനിജിൻ എംഎൽഎ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസ്...

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ ഒക്ടോബർ മാസത്തെ ക്ഷേമ പെൻഷൻ അനുവദിച്ചു. 62 ലക്ഷത്തോളം പേർക്കാണ്‌ 1600 രൂപവീതം ലഭിക്കുന്നത്‌. ഈ ആഴ്‌ചയിൽതന്നെ തുക പെൻഷൻകാരുടെ കൈകളിൽ...

കൊയിലാണ്ടി: ഡ്യൂട്ടിക്കിടയിൽ വീരമൃത്യു വരിച്ച പൊലീസ് സേനാംഗങ്ങളുടെ സ്മരണക്കായി കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് സ്മൃതി ദിനം ആചരിച്ചു. കീഴരിയൂർ പൊലീസ് ക്യാമ്പിൽ വെച്ച് നടന്ന പരേഡിൽ...

കൊച്ചി: സിപിഐ (എം) നേതാവ് കെ ജെ ജേക്കബ് (77) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദീർഘനാൾ എറണാകുളം ഏരിയാ സെക്രട്ടറിയും പാർടി ജില്ലാ സെക്രട്ടറിയറ്റ്...

കൊയിലാണ്ടി: രാഷ്ട്രപതിയുടെ 2024 ലെ സ്തുത്യർഹ സേവനത്തിനുള്ള ഫയർ സർവീസ് മെഡലിനർഹനായ കൊയിലാണ്ടി സ്റ്റേഷൻ ഓഫീസർ മുരളീധരൻ സി കെയെ ആദരിച്ചു. ഇന്ന് രാവിലെ 9 മണിക്ക്...

മദ്രസ്സകള്‍ പൂട്ടണമെന്ന ദേശീയ ബാലാവകാശ കമ്മിഷന്‍ ശുപാര്‍ശ സുപ്രീംകോടതി സ്റ്റേ ചെയ്തു. എന്‍സിപിസിആര്‍ കത്തില്‍ നടപടിയെടുക്കേണ്ടതില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി, ഉത്തര്‍പ്രദേശ്, ത്രിപുര സര്‍ക്കാരുകള്‍ ആരംഭിച്ച നടപടികളും സുപ്രീംകോടതി...

കോഴിക്കോട് കക്കട്ടിൽ ടൂറിസ്റ്റ് ബസ്സിനടിയിൽ പെട്ട് സ്കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവത്തിൽ ബസ് ഡ്രൈവർ അറസ്റ്റിൽ. മലപ്പുറം തച്ചുംപൊയിൽ സ്വദേശി അർഷാദ് ആണ് പിടിയിലായത്. സ്കൂട്ടർ യാത്രക്കാരനായ...

തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ആരോപണ വിധേയനായ ടി വി പ്രശാന്തനെതിരെ നടപടിയെടുക്കുമെന്ന് ആരോ​ഗ്യമന്ത്രി. സംഭവം നടന്നപ്പോൾ തന്നെ ഡിഎംഇ, ജെഡിഎംഇ എന്നിവർക്ക് അന്വേഷണം നടത്താൻ...

കൊയിലാണ്ടി: കാറിൽ കയറി കെട്ടിയിട്ട് പണം കവർന്നതായുള്ള സംഭവം കെട്ടിച്ചമച്ചതും ജനങ്ങളെ കബളിപ്പിക്കുന്നതുമെന്ന് റൂറൽ എസ്.പി. കടുത്ത ശിക്ഷ അർഹിക്കുന്ന കുറ്റകൃത്യമെന്നും, സംഭവം പൂർണ്ണമായും കെട്ടിച്ചമച്ചതാണെന്ന് തെളിഞ്ഞതായും...