KOYILANDY DIARY.COM

The Perfect News Portal

Day: October 15, 2024

കൊച്ചി: കോഴിക്കോട്‌ തൂണേരിയിലെ ഡിവൈഫ്‌ഐ പ്രവർത്തകൻ ഷിബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് ജീവപര്യന്തം. മുസ്‌ലിം ലീഗ് പ്രവർത്തകരായ ആറ് പ്രതികൾക്കുള്ള ശിക്ഷയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പ്രസ്താവിച്ചത്....

വെഞ്ഞാറമൂട്: മികച്ച പഞ്ചായത്തിനുള്ള ദേശീയ ജല അവാർഡ് പുല്ലമ്പാറ പഞ്ചായത്തിന്‌. ദേശീയതലത്തിൽ ഒന്നാം സ്ഥാനം നേടുന്ന കേരളത്തിലെ ആദ്യ പഞ്ചായത്താണിത്‌. തൊഴിലുറപ്പ് പദ്ധതിയുടെ നേതൃത്വത്തിൽ നവകേരളം കർമ...

മുക്കം: കിണറ്റിൽ വീണ പശുക്കുട്ടിയെ രക്ഷപ്പെടുത്താൻ കിണറ്റിലിറങ്ങിയ ഗൃഹനാഥൻ ചെന്നുപെട്ടത് വിഷപ്പാമ്പിന്‌ മുമ്പിൽ. ഒരാഴ്ച പ്രായമുള്ള പശുക്കുട്ടിയെ രക്ഷപ്പെടുത്താൻ ഇറങ്ങിയ മുള്ളനാൽ പ്രിൻസ് ആണ് അപ്രതീക്ഷിതമായി പാമ്പിന്...

കോഴിക്കോട്: ഒപ്‌റ്റോമെട്രിസ്റ്റുകളുടെ ദേശീയ സമ്മേളനം ‘വിസിയോ ഒപ്‌റ്റോകോൺ- 2024’ വെള്ളിമാടുകുന്ന് ജെൻഡർ പാർക്കിൽ സമാപിച്ചു. വി ട്രസ്റ്റ് ഗ്രൂപ്പ് ഓഫ് ഐ ഹോസ്പിറ്റൽസും ഒപ്‌റ്റോമെട്രി കോൺഫെഡറേഷൻ ഓഫ്...

കണ്ണൂര്‍ മുന്‍ എഡിഎം മരണത്തില്‍ ജില്ലാ കളക്ടറോട് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു. നവീന്‍ ബാബുവിന്റെ മരണം വ്യക്തിപരമായും ദുഃഖം...

കൊയിലാണ്ടി: ഹിൽ ബസാർ ഈസ്റ്റ് റസിഡൻസ് അസോസിയേഷൻ വാർഷിക ജനറൽ ബോഡിയും അനുമോദനവും സംഘടിപ്പിച്ചു. ചന്ദ്രൻ മാസ്റ്റർ പള്ളിക്കര ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ടി. മുഹമ്മദ് അധ്യക്ഷത...

ബം​ഗ്ലാദേശിനെതിരായ മിന്നും പ്രകടനത്തിനു ശേഷം സഞ്ജു സാംസൺ ഇനി രഞ്ജി ട്രോഫിയിൽ കളിക്കും. രഞ്ജി ട്രോഫിക്കുള്ള കേരള ടീം ക്യാംപിനൊപ്പം സഞ്ജു കഴിഞ്ഞ ദിവസം ചേർന്നു. 18...

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് ഇന്ന് 200 രൂപയാണ് കുറഞ്ഞത്. 56,760 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്. 7095 രൂപയാണ്...

തിരുവനന്തപുരം: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്താതെ ശബരിമലയിൽ എത്തുന്ന എല്ലാ തീര്‍ത്ഥാടകര്‍ക്കും ദര്‍ശനത്തിനുള്ള സൗകര്യം ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇത്തരത്തിൽ ദര്‍ശനം ഉറപ്പുവരുത്തിയിരുന്നുവെന്നും വി ജോയി എംഎൽഎയുടെ...

തിരുവനന്തപുരം: എം കെ മുനീർ എംഎൽഎയുടെ സ്വർണക്കടത്ത്‌ ബന്ധം അന്വേഷിക്കണമെന്ന്‌ ഡിവൈഎഫ്‌ഐ. ഈ ആവശ്യമുന്നയിച്ച്‌ സംസ്ഥാന സെക്രട്ടറി വി കെ സനോജ്‌ പൊലീസ്‌ മേധാവിക്ക്‌ പരാതി നൽകി....