KOYILANDY DIARY.COM

The Perfect News Portal

Month: September 2024

ചെങ്ങോട്ടുകാവ്: ചെങ്ങോട്ടുകാവ് ഈസ്റ്റ് യു.പി. സ്കൂൾ കായികമേള (കുതിപ്പ് 2024) കാഞ്ഞിലശ്ശേരി നായനാർ മിനി സ്റ്റേഡിയത്തിൽ വെച്ച് നടന്നു. ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ...

കൊയിലാണ്ടി: ഡോക്ടർ ബി ആർ അംബേദ്കർ ആർട്സ് ആൻഡ് സയൻസ് കോളേജ് ബാലുശ്ശേരിയും ജി വി എച്ച് എസ് എസ് കൊയിലാണ്ടിയും സംയുക്തമായി സ്വച്ഛതാ പ്രതിജ്ഞ സംഘടിപ്പിച്ചു....

കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി പൊതു വിദ്യാലയങ്ങളിലെ എൽ പി വിഭാഗം വിദ്യാർത്ഥികളുടെ കായിക മേള സംഘടിപ്പിച്ചു. പഞ്ചായത്തിൽ ഉൾപ്പെട്ട 11 വിദ്യാലയങ്ങളിൽ നിന്ന്...

കൊയിലാണ്ടി: പി ഭാസ്ക്കരൻ്റെ ജന്മശതാബ്ധിയും പാട്ടെഴുത്തിൻ്റെ എഴുപത്തഞ്ചാം വാർഷികവും  'ഇന്നലെ നീയൊരു സുന്ദരരാഗമായി' എന്ന പേരിൽ ഹാപ്പിനസ് പാർക്കിൽ വെച്ചു നടന്നു. പുരോഗമന കലാസാഹിത്യ സംഘം മേഖലാ...

അന്‍വറിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് കെ കെ ശൈലജ ടീച്ചര്‍. തെരഞ്ഞെടുപ്പിന്റെ റിസള്‍ട്ട് പാര്‍ട്ടി വിശകലനം ചെയ്തിരുന്നു. പാര്‍ട്ടിക്കാരാണ് പരാജയത്തിന് കാരണമെന്ന് എവിടെയും വിലയിരുത്തിയിട്ടില്ല. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബിജെപി...

തലശേരി: കൂത്തുപറമ്പ് സമരത്തിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പന്‍ (54) അന്തരിച്ചു. മൂന്ന് പതിറ്റാണ്ടു നീണ്ട കിടപ്പുജീവിതത്തിനൊടുവില്‍ ചൊക്ലി മേനപ്രത്തെ പുതുക്കുടി പുഷ്പന്‍  മരണത്തിന് കീഴടങ്ങി. കോഴിക്കോട് ബേബി...

ചെന്നൈ: തമിഴ്നാട്ടിൽ പടക്ക നിർമാണ ശാലയിൽ സ്ഫോടനം. വിരുതുന​ഗറിലെ സട്ടൂർ ഏരിയയിലാണ് സ്ഫോടനമുണ്ടായത്. സ്ഥലത്ത് ഇപ്പോഴും തീ നിയന്ത്രണവിധേയമായിട്ടില്ലെന്നും ചെറിയ സ്ഫോടനങ്ങൾ നടക്കുന്നുണ്ടെന്നുമാണ് വിവരം. ആളപായമൊന്നും റിപ്പോർട്ട്...

നെഹ്‌റു ട്രോഫി ജലപ്പൂരം തുടങ്ങി. പൂരത്തിന്റെ വരവറിയിച്ച് പുന്നമടക്കായലില്‍ ആവേശത്തുഴയെറിഞ്ഞ് ചെറുവള്ളങ്ങളുടെ ഹീറ്റ്‌സ് മത്സരങ്ങള്‍ അവസാനിച്ചു. മന്ത്രി പി എ മുഹമ്മദ് റിയാസ് വള്ളംകളി ഉദ്ഘാടനം ചെയ്യും....

കൊല്ലം: പേവിഷബാധ ഉണ്ടാകാനുള്ള സാഹചര്യങ്ങള്‍ മനസ്സിലാക്കി പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോ​ഗ്യവകുപ്പ് നിർദേശിച്ചു. രോ​ഗബാധയുടെ കാരണങ്ങളും രോഗത്തിന്റെ ഗുരുതരാവസ്ഥയും ചികിത്സയും സംബന്ധിച്ച് അവബോധം ഉണ്ടായാലേ പ്രതിരോധം സാധ്യമാകൂ....

മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി കെ. റാം മോഹന്‍ നായിഡുവുമായി രാജീവ് ഗാന്ധി ഭവനില്‍ കൂടിക്കാഴ്ച നടത്തി. കേരളത്തിലെ വ്യോമ ഗതാഗതവുമായി ബന്ധപ്പെട്ട...