KOYILANDY DIARY.COM

The Perfect News Portal

Month: September 2024

കൊയിലാണ്ടി: വടകര മുൻ എം.പി  കെ മുരളീധരൻ്റെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് പുതുക്കിപ്പണിത കാവുംവട്ടം അംഗൻവാടി കെട്ടിടം ഷാഫി പറമ്പിൽ എം.പി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ സപ്റ്റംബർ 30 തിങ്കളാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 30 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ: മുസ്തഫ മുഹമ്മദ്  (9:00 am to 7.00pm)...

കൊയിലാണ്ടി: സിപിഐ(എം) കൊല്ലം ലോക്കലിലെ ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തിയായി. ലോക്കൽ സമ്മേളനം ഒക്ടോബർ 14, 15 തിയ്യതികളിൽ വിയ്യൂരിൽ നടക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. 14ന് നടക്കുന്ന പ്രതിനിധി...

കൊയിലാണ്ടി: വിരുന്നുകണ്ടി മാളു നിവാസിൽ രത്നാകരൻ (60) നിര്യാതനായി. അച്ഛൻ: പരേതനായ പൈതൽ. അമ്മ: മാധവി. ഭാര്യ: പ്രസീത. മക്കൾ: രാംജിത്ത്, ശ്യാമപ്രസാദ്, സർവ്വേശ്. മരുമകൾ. നിൽഷ....

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും തിരികെയെത്തിക്കാനുള്ള സ്‌പേസ് എക്‌സ് ദൗത്യത്തിന് തുടക്കം. സ്പേസ് എക്സിന്റെ ക്രൂ 9 വിജയകരമായി വിക്ഷേപിച്ചു. ഇരുവര്‍ക്കുമായുള്ള...

കോഴിക്കോട്: താമരശേരി ചുരത്തില്‍ ലോറി ഡ്രൈവര്‍ക്ക് മര്‍ദനം. കാറിലെത്തിയ നാല് യുവാക്കള്‍ ലോറി ഡ്രൈവറെ മര്‍ദിക്കുകയും അസഭ്യം പറയുകയുമായിരുന്നു. വാഹനത്തിന് സൈഡ് നല്‍കുന്നതുമായി ബന്ധപ്പെട്ട് ഇരുകൂട്ടരും തമ്മില്‍...

താമരശേരി ചുരത്തിൽ മിനിലോറിക്ക് തീപിടിച്ചു. ചുരം ആറാം വളവിന് സമീപം ശനിയാഴ്ച രാവിലെയായിരുന്നു അപകടം. അരീക്കോട്‌നിന്ന്‌ ബത്തേരിയിലേക്ക് പ്ലൈവുഡുമായി പോകുകയായിരുന്ന മിനിലോറിക്കാണ് തീപിടിച്ചത്. മുക്കത്തുനിന്നും കൽപ്പറ്റയിൽനിന്നും ഫയർഫോഴ്സെത്തിയാണ് തീ...

കൊയിലാണ്ടി: ചെറിയമങ്ങാട് തെക്കെതല പറമ്പിൽ ബാബു (78) നിര്യാതനായി. പഴയ കാല മത്സ്യതൊഴിലാളി യൂണിയൻ (സി.ഐ.ടി.യു.) പ്രവർത്തകനായിരുന്നു. ഭാര്യ: പരേതയായ വനജ. മക്കൾ: റീന, ബിജു, റീത്ത....