KOYILANDY DIARY.COM

The Perfect News Portal

Month: September 2024

കൊയിലാണ്ടി: കാണം വിറ്റും ഓണം ഉണ്ണണം എന്നാണല്ലോ ചൊല്ല്. എന്നാൽ ആ ചൊല്ലിന് വിടചൊല്ലി ചേമഞ്ചേരിയിലെ അമ്പത് കുടുംബങ്ങൾ. ചെണ്ടുമല്ലി കൃഷിയിലൂടെയാണ് അവർ ഈ വർഷത്തെ ഓണം...

കൊയിലാണ്ടി: പൂക്കാട് കലാലയത്തിൻ്റെ സുവർണ്ണജൂബിലി സമാപനം 'ആവണിപ്പൊന്നരങ്ങ്' ഡിസംബറിൽ നടക്കും. വയനാട് ചൂരൽമല ദുരന്തത്തിൻ്റെ സാഹചര്യത്തിൽ മാറ്റിവെച്ച പരിപാടി ഡിസംബർ 23, 24, 25 തിയ്യതികളിൽ കലാലയം...

കൊയിലാണ്ടി ചെറിയമങ്ങാട് പുതിയ പുരയിൽ ശകുന്തള (66) നിര്യാതയായി. ഭർത്താവ്: നന്ദനൻ. മക്കൾ: സന്തോഷ്, ബബിത, പ്രവിത, ധന്യ. മരുമക്കൾ: വിശ്വൻ, അജിത്ത്, ജയൻ.

കൊയിലാണ്ടി: ഇന്ത്യൻ റെയിൽവേയുടെ നേതൃത്വത്തിൽ നടത്തുന്ന സ്വച്ചത ഹി സേവയുടെ ഭാഗമായി കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ വെച്ച് ക്വിസ് മത്സരം നടത്തി. ചിത്ര രചന മത്സരം, മുദ്രാവാക്യരചന...

പൊയിൽക്കാവ്: നടുക്കണ്ടി അഹമ്മദ്കോയ (70) നിര്യാതനായി. ഭാര്യ: റംല പി.കെ, മക്കൾ : നസീറ, സെഫീന, ഷഹല, മരുമക്കൾ: റാഷിദ് (ചേലിയ), ശിഹാബ് (ചെങ്ങോട്ടുകാവ്), നിസാർ ചേലിയ....

നടന്‍ സിദ്ദിഖിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്. സംസ്ഥാനത്തിന് പുറത്തേക്ക് കടന്നേക്കാമെന്ന സംശയത്തിലാണ് നോട്ടീസ് പുറത്തിറക്കിയത്. കേരളത്തിലെ എല്ലാ ജില്ലാ പൊലീസ് മേധാവികള്‍ക്കും നോട്ടീസ് നല്‍കി. ഫോട്ടോ സഹിതം...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ സപ്റ്റംബർ 26 വ്യാഴാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ...

കീഴരിയൂർ:മഠത്തിൽതാഴ ആലമുള്ള കണ്ടി കണ്ണൻ (78) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: ഷാജു, ഷിബു. മരുമക്കൾ: രമ്യ, വിഷ്ണുപ്രിയ. സഹോദരങ്ങൾ: ചിരുതക്കുട്ടി, പരേതനായ ചോയിക്കുട്ടി.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 26 വ്യാഴാഴ്‌ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. . . 1. ജനറൽ പ്രാക്ടീഷണർ  ഡോ : മുസ്തഫ മുഹമ്മദ്  (9:00am...

കീഴരിയൂർ: മണപ്പാട്ടിൽ ഗോവിന്ദൻ (79) നിര്യാതനായി. (PWD കോൺട്രാക്ടർ)  ഭാര്യ: ദേവി. മക്കൾ: ജിഷി, ജീഷ്മ, ജീന. മരുമക്കൾ: സുമിഷ, പവിത്രൻ മരുതോങ്കര, രാജു കടിയങ്ങാട്. സഹോദരങ്ങൾ:...