KOYILANDY DIARY.COM

The Perfect News Portal

Day: September 5, 2024

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വാദം കേൾക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിച്ച് ഹൈക്കോടതി. ബെഞ്ചിൽ വനിതാ ജഡ്ജിമാർ അംഗങ്ങളാകും. ആക്ടിങ് ചീഫ് ജസ്റ്റിസ് എ മുഹമ്മദ് മുസ്താഖ്...

തിരുവനന്തപുരം: സംസ്ഥാനത്ത്‌ നാലുവർഷ ബിരുദം നടപ്പാക്കിയതിന്റെ ഭാഗമായി കോളേജുകളുടെ സമയക്രമം സംബന്ധിച്ച്‌ ഉന്നതവിദ്യാഭ്യാസവകുപ്പ്‌ ഉത്തരവിറക്കി. രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ സമയത്തിനുള്ളിൽ ആറുമണിക്കൂർ പ്രവൃത്തിസമയം...

മദ്യനയ അഴിമതിയിലെ സിബിഐ കേസില്‍ അരവിന്ദ് കെജ്രിവാളിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സിബിഐയുടെ അറസ്റ്റ് ചോദ്യം ചെയ്തുള്ള ഹര്‍ജിയും ഇതോടൊപ്പം പരിഗണിച്ചേക്കും. ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജ്വല്‍...

കോഴിക്കോട്: കോഴിക്കോട് പുതിയ ബസ് സ്റ്റാന്റിൽ ഡ്രൈവർമാർ തമ്മിൽ തർക്കം. സ്വകാര്യ ബസ് ഡ്രൈവർക്ക് കുത്തേറ്റു. കൊയിലാണ്ടി സ്വദേശിയായ നൗഷാദിനാണ് കുത്തേറ്റത്. സംഭവം നടക്കുമ്പോൾ ബസിൽ വിശ്രമിക്കുകയായിരുന്നു...

കേരളത്തിന് ഭക്ഷ്യ യോഗ്യമല്ലാത്ത അരി നൽകിയതിലുള്ള നിലപാട് കേന്ദ്രസർക്കാരും എഫ്സിഐയും പുന:പരിശോധിക്കണമെന്ന് മന്ത്രി ജി ആർ അനിൽ. കേരളത്തിന് ഭക്ഷ്യയോഗ്യമായ ഉൽപ്പന്നങ്ങൾ ലഭിക്കണമെന്നും കേന്ദ്രത്തിന്റെ നടപടി പകപോക്കലായെന്നും...

കാരുണ്യ പ്ലസ് KN 537 ലോട്ടറി നറുക്കെടുപ്പ് ഇന്ന്. 80 ലക്ഷം രൂപയാണ് കാരുണ്യ പ്ലസ് ഭാഗ്യക്കുറിയിലൂടെ ഒന്നാം സമ്മാനമായി ലഭിക്കുക. രണ്ടാം സമ്മാനം 10 ലക്ഷവും,...

കൊയിലാണ്ടി: ചേമഞ്ചേരി അഖിലകേരള മാരാർ ക്ഷേമ സഭയുടെ കലാചാര്യ പുരസ്കാരം പ്രശസ്ത വാദ്യ കലാകാരൻ തൃക്കുറ്റിശ്ശേരി  ശിവശങ്കരമാരാർക്ക് സമ്മാനിച്ചു. ആലുവയിൽ വെച്ച് നടന്ന അഖില കേരള മാരാർ ക്ഷേമ സഭയുടെ...

കോഴിക്കോട് ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ 4 കോടി രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്. സൈബര്‍ പൊലീസാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്. അറുപത്തി ഏഴുകാരനായ ഡോക്ടുടെ പരാതിയിലാണ്...

കോഴിക്കോട്: ജാനമ്മ കുഞ്ഞുണ്ണി എഴുതിയ ട്രാൻസ്ജെൻഡർ നോവൽ "ശിവകാമി' മുഖ്യമന്ത്രി പ്രകാശിപ്പിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നടന്ന ചടങ്ങിൽ കവി പ്രഭാവർമയ്ക്ക് നൽകിയാണ് പ്രകാശിപ്പിച്ചത്‌. ജാനമ്മ കുഞ്ഞുണ്ണിയുടെ പതിനെട്ടാമത്തെ...

കൊല്ലത്ത് നവജാത ശിശുവിന്റെ മാതാവിന് ഭർതൃവീട്ടുകാരുടെ ക്രൂര മർദനം. കയറ് കൊണ്ട് കൈയും കാലും കെട്ടിയിട്ടായിരുന്നു 19കാരിയെ മർദിച്ചത്. കുഞ്ഞിന് മുലപ്പാൽ നൽകിയില്ലെന്നാരോപിച്ചാണ് വീട്ടുകാർ ക്രൂരമായി മർദിച്ചത്....