മലപ്പുറം പൊന്നാനിയില്‍ വീടിന് തീവെച്ച് ആത്മഹത്യാ ശ്രമം. മൂന്നു പേർ മരിച്ചു. ഗൃഹനാഥൻ പുത്തൻപള്ളി പുറങ്ങ് സ്വദേശി മണികണ്ഠൻ, അമ്മ സരസ്വതി, ഭാര്യ റീന എന്നിവരാണ് മരിച്ചത്....
Day: September 4, 2024
തിരുവനന്തപുരം: തിരുവനന്തപുരത്തെ ശ്രീകാര്യത്ത് നിർമ്മിക്കുന്ന ഫ്ളൈ ഓവർ യാഥാർത്ഥ്യമാകുന്നു. ലൈറ്റ് മെട്രോ പദ്ധതിയുടെ മുന്നോടിയായാണ് ശ്രീകാര്യത്ത് ഫ്ളൈ ഓവർ നിർമിക്കുന്നത്. ഫ്ളൈ ഓവർ നിർമിക്കുന്നതിനായി 71.38 കോടി...
പൂട്ടികിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികൾക്ക് ഓണക്കിറ്റ് വിതരണം ചെയ്യുമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. 1833 തൊഴിലാളികൾക്ക് 1050 രൂപ വിലമതിക്കുന്ന സാധനങ്ങൾ അടങ്ങുന്ന കിറ്റാണ് ലഭിക്കുന്നതെന്ന് കെ...
കോഴിക്കോട് നാദാപുരത്ത് റോഡിൽ വർണ്ണ പുക പടർത്തി യുവാക്കളുടെ അഭ്യാസ പ്രകടനം. കേസെടുത്ത് പൊലീസ്. നാദാപുരം പൊലീസാണ് കേസെടുത്തത്. കെ.എൽ 18 എസ് 1518 നമ്പർ ബ്രസ,...
ഇടുക്കി ചിന്നക്കനാൽ 301 കോളനിയിൽ കാട്ടാന ആക്രമണം തുടരുന്നു. ഇന്നലെ രാത്രി കോളനിയിൽ എത്തിയ ചക്കക്കൊമ്പൻ വീട് തകർത്തു. സോമി സെബാസ്റ്റ്യന്റെ വീടാണ് തകർത്തത്. വെളുപ്പിന് 3...
ഓണത്തിന് ന്യായ വിലയില്‍ പൂക്കള്‍ മുതല്‍ ശര്‍ക്കര വരട്ടി വരെ നല്‍കാനായി 2000ലേറെ ഓണച്ചന്തകളുമായി കുടുംബശ്രീ. കുടുംബശ്രീക്കുകീഴിലുള്ള 1070 സിഡിഎസില്‍ ഓരോന്നിലും രണ്ടുവീതം 2140 ചന്തയും 14...
തിരുവനന്തപുരത്ത് പാപ്പനംകോട് തീപിടിച്ച് രണ്ടു പേര്‍ മരിച്ച സംഭവം കൊലപാതകമെന്ന നിഗമനത്തില്‍ പൊലീസ്. മരിച്ചത് ഭാര്യ വൈഷ്ണവയും ഭര്‍ത്താവ് ബിനുവുമെന്ന് സൂചന. മൃതദേഹം ഭര്‍ത്താവ് ബിനുവിന്റേതെന്ന് സ്ഥിരീകരിക്കാന്‍...
തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് മംഗളൂരുവിൽനിന്ന് കൊല്ലത്തേക്കും തിരിച്ചും പ്രത്യേക ട്രെയിനുകൾ അനുവദിച്ചു. മംഗളൂരുവിൽനിന്ന് ഒമ്പത്, 16, 23 തീയതികളിൽ രാത്രി 11 ന് മംഗളൂരുവിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ (06047)...
കൊച്ചി: ഓണവിപണി ലക്ഷ്യമിട്ട് കൂടുതൽ ഉൽപ്പന്നങ്ങളുമായി മിൽമ. ഷുഗർ ഫ്രീ ഐസ്ക്രീം, ഷുഗർ ഫ്രീ പേഡ എന്നിവ ഉൾപ്പെടെ 75 ഇനം ഐസ്ക്രീമും അഞ്ചിനം പേഡയും പനീറും...
കളമശേരി: ജിയോജിത് കുസാറ്റ് സെന്റർ ഓഫ് സസ്റ്റെയ്‌നബിലിറ്റി സ്റ്റഡീസ് (ജിസിസിഒഎസ്) മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യവസായവും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുകയാണ്...
