ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ പ്രസിദ്ധമായ അഷ്ടമിരോഹിണി വള്ളസദ്യ ഇന്ന് നടക്കും. വള്ളസദ്യ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പങ്കെടുക്കും....
Day: August 26, 2024
കോഴിക്കോട്: കരാർവൽക്കരണത്തിലൂടെ സൈനിക ക്ഷേമവകുപ്പിൽ സ്ഥാനക്കയറ്റം നിഷേധിക്കുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെ കേരള എൻജിഒ യൂണിയൻ പ്രകടനം നടത്തി. ജീവനക്കാരുടെ പ്രൊമോഷൻ തസ്‌തികകളായ ജില്ലാ സൈനിക ക്ഷേമ ഓഫീസർ,...
കോഴിക്കോട്: നിക്ഷേപരംഗത്ത് കോഴിക്കോട് ഉൾപ്പെടെ വലിയ മാറ്റങ്ങളാണ് കേരളത്തിൽ നടക്കുന്നതെന്ന് മന്ത്രി പി രാജീവ്. ഇപ്പോൾ വലിയ കമ്പനികൾ കേരളത്തിലേക്ക് വരുന്നു. ഒരു കാലത്ത് ശ്മശാനംപോലെ കിടന്ന വ്യവസായ...
ലൈംഗിക പീഡനാരോപണങ്ങളിലെ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ അമ്മ എക്‌സിക്യൂട്ടീവ് ചൊവ്വാഴ്ച ചേരും. നടന്‍ സിദ്ദിഖ് ഇന്ന് കൊച്ചിയിലെത്തിയേക്കും. പുതിയ ഇനറല്‍ സെക്രട്ടറിയെ തെരഞ്ഞെടുക്കാന്‍ സാധ്യതയെന്നും സൂചന. ലൈംഗികാരോപണമുയര്‍ന്ന്...
കൊയിലാണ്ടി: വയനാട്ടിലെ ദുരിതബാധിതർക്ക് കൈത്താങ്ങായി NSS വിദ്യാർത്ഥികൾ അച്ചാർ വിൽപ്പനയിലൂടെ ധനസമാഹരണം നടത്തുന്നു. ദുരിതബാധിതർക്ക് വീട് നിർമ്മിക്കുന്നതിനുള്ള സഹായം നൽകുന്നതിനുവേണ്ടിയാണ് കൊയിലാണ്ടി വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ വെക്കേഷണൽ...
കൊയിലാണ്ടി: കീഴരിയൂർ സ്വദേശി കുഴിച്ചാൽ ആദിൽ നൂറിനെ ഞായറാഴ്ച രാവിലെ മുതൽ കാണ്മാനില്ലെന്ന് പരാതി. ട്യൂഷൻ സെൻ്ററിലേക്ക് പോയ കുട്ടി വീട്ടിൽ തിരിച്ചെത്താതിനെ തുടർന്ന് വീട്ടുക്കാർ അന്വേഷിച്ചപ്പോഴാണ്...
കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ആഗസ്റ്റ് 26 തിങ്കളാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ...