KOYILANDY DIARY.COM

The Perfect News Portal

Day: August 26, 2024

കൊയിലാണ്ടി: പന്തലായനി ചരിത്ര ഗവേഷണ സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന ചരിത്ര ക്രോഡീകരണത്തിന്റെ ഭാഗമായി നടന്ന ഓപൺ ഡിബേറ്റ് പ്രമുഖ ചരിത്രകാരനും ഗ്രന്ഥകാരനുമായ എം.ആർ രാഘവവാര്യർ ഉദ്ഘാടനം ചെയ്തു....

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 27 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷണർ ഡോ: മുസ്തഫ മുഹമ്മദ്  (8:30 am to 07:00...

കൊയിലാണ്ടിയിൽ പുത്തൻ രുചിക്കൂട്ടുകളുമായി Bee Cake എന്ന സ്ഥാപനം വീണ്ടും തുറന്നു പ്രവർത്തനമാരംഭിച്ചിരിക്കുന്ന വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു. കൊയിലാണ്ടി ഈസ്റ്റ് റോഡിൽ ബിഎസ്എം കോംപ്ലക്‌സിലാണ് ദീർഘകാലം പ്രവത്തിച്ചിരുന്ന...

കൊയിലാണ്ടി: ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് കൊയിലാണ്ടിയിൽ വർണ്ണശഭളമായ ഘോഷയാത്ര നടന്നു. ആത്മവിശ്വാസത്തിൻ്റേയും അതിജീവനത്തിൻ്റേയും മുരളീ നാദം പൊഴിച്ച് ശിരസ്സിൽ പീലിത്തിരുമുടി ചൂടി നഗ്നപാദരായ് ഉണ്ണിക്കണ്ണൻമാർ നഗരവീഥിയിൽ നിറഞ്ഞാടി. നഗരം...

കൊയിലാണ്ടി: സമുന്നതനായ കമ്യൂണിസ്റ്റ് നേതാവ് ടി.എം കുഞ്ഞിരാമൻ നായരുടെ ഏഴാം ചരമവാർഷികം സി പി ഐ കൊയിലാണ്ടി മണ്ഡലം കമ്മിറ്റി സമുചിതമായി ആചരിച്ചു. നന്തിയിൽ ചേർന്ന അനുസ്മരണ...

ഡൽഹി: ഫുട്പാത്തിൽ ഉറങ്ങിക്കിടന്നവർക്ക് മുകളിലൂടെ ട്രക്ക് ഇടിച്ചുകയറി. 3 പേർ മരിച്ചു. തിങ്കളാഴ്ച പുലർച്ചെയായിരുന്നു സംഭവം. ഡൽഹിയിലെ ശാസ്ത്രി പാർക്ക് ഏരിയയിൽ പുലർച്ചെ 4:30 ഓടെയായിരുന്നു അപകടം....

ഓട്ടോറിക്ഷകൾക്ക് സംസ്ഥാന പെർമിറ്റുമായി ബന്ധപ്പെട്ട് സിഐടിയു ഗതാഗതവകുപ്പ് മന്ത്രിയുമായി ചർച്ച നടത്തി. ഫെഡറേഷൻ സംസ്ഥാന പ്രസിഡണ്ട് രാജു എബ്രഹാം, മുൻ എംഎൽഎയും ജനറൽ സെക്രട്ടറിയുമായ കെ.എസ്. സുനിൽകുമാർ,...

കൊച്ചി: സിനിമയിൽ അവസരം തരാം എന്ന് പറഞ്ഞ് ബാബുരാജ് തന്നെ ബലാത്സംഗം ചെയ്തുവെന്ന് ജൂനിയർ ആർട്ടിസ്റ്റ്. സഹോദരനെപോലെ കണ്ടിരുന്ന ബാബുരാജ് സിനിമാ പ്രവർത്തകർ ഉണ്ടെന്ന് പറഞ്ഞാണ് ആലുവയിലെ...

കൽപ്പറ്റ: ഉരുൾപൊട്ടി തകർന്ന സ്കൂളുകളിലെ കുട്ടികൾക്ക് സെപ്തംബർ രണ്ടുമുതൽ ക്ലാസ് ആരംഭിക്കും. വെള്ളാർമല ജിവിഎച്ച്എസ്എസ്‌, മേപ്പാടി ജിഎച്ച്എസ്എസിലും മുണ്ടക്കൈ ഗവ. എൽപി മേപ്പാടിയിലെ എപിജെ ഹാളിലുമായാകും പ്രവർത്തനം...

തൃശൂർ: ജലനിരപ്പ് ഉയർന്നതോടെ ഷോളയാർ ഡാമിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ് 2661 അടിയായതിനാൽ ഡാമിലെ അധികജലം ചാലക്കുടി പുഴയിലേക്ക് ഒഴുക്കുന്നതിനുള്ള പ്രാരംഭ നടപടികളുടെ...