കോഴിക്കോട്: വയനാടിനായി മഹിളാ അസോസിയേഷന്റെ 5 ലക്ഷം. വയനാട്ടിലെ ദുരിതബാധിതർക്ക് സഹായമേകാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി ആദ്യഗഡുവായി അഞ്ചുലക്ഷം...
Day: August 2, 2024
മേപ്പാടി: നാലാം ദിനവും ജീവൻ്റെ തുടിപ്പുകൾ. വയനാട് ദുരന്തത്തിന്റെ നാലാംനാൾ പടവെട്ടിക്കുന്നിൽ നിന്ന് ഒരു കുടുംബത്തിലെ നാല് പേരെ ജീവനോടെ കണ്ടെത്തി രക്ഷാ പ്രവർത്തകർ. കാർഷിക മേഖലയായ...
വയനാട് ഉരുള്‍പൊട്ടലില്‍ വെള്ളാര്‍മല സ്‌കൂള്‍ പൂര്‍ണമായും തകര്‍ന്നുവെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഉരുള്‍പൊട്ടലില്‍ 49 കുട്ടികളെ കാണാതാവുകയോ മരിക്കുകയോ ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇതുവരെ 300 ലധികം...
കോഴിക്കോട്: മഴക്കെടുതിയെ തുടർന്ന് ജില്ലയിലെ നാല് താലൂക്കിലെ 80 ദുരിതാശ്വാസ ക്യാമ്പിലായി കഴിയുന്നത് 4481 പേർ. കുടുംബങ്ങൾ വീടുകളിലേക്ക് തിരികെ പോയതിനെ തുടർന്ന് 10 ക്യാമ്പ് ഒഴിവാക്കി. താമരശേരി...
കൊച്ചി: സംസ്ഥാനത്തെ കാർഷികമേഖലയ്‌ക്ക് കനത്ത ആഘാതമായി മഴ. നാലുദിവസം മാത്രം മഴയിൽ നശിച്ചത് 2795.49 ഹെക്ടർ കൃഷി. 13,025 കർഷകരുടെ വിവിധ വിളകളാണ് മഴയെടുത്തത്. 31.48 കോടിയുടെ...
പുഴയില്‍ തിരച്ചിലിന് മുങ്ങല്‍ വിദഗ്ദരുടെ സഹായം തേടി പൊലീസ്. ഇടവഴിഞ്ഞി പുഴ, ചാലിയാര്‍ പുഴ എന്നിവയില്‍ വയനാട് ദുരന്തത്തില്‍പ്പെട്ടവരുടെ മൃതദേഹങ്ങള്‍ അവശേഷിക്കുന്നുണ്ടോയെന്ന് കണ്ടെത്താന്‍ രണ്ടു ദിവസം മുക്കം,...
വയനാട് ദുരന്തമേഖലയിൽ നിലവിൽ ജീവ മനുഷ്യസാന്നിധ്യം കുറവെന്ന് കണ്ടെത്തല്‍. മുണ്ടക്കൈ, പുഞ്ചിരിമട്ടം എന്നിവിടങ്ങളില്‍ തെർമല്‍ ഇമേജിംഗ് പരിശോധനയിലാണ് ജീവ മനുഷ്യസാന്നിധ്യം നന്നേ കുറവെന്ന് കണ്ടെത്തിയിരിക്കുന്നത്. ദുരന്തമേഖലയിൽ നിന്ന്...
ന്യൂഡൽഹി: ചോർന്നൊലിച്ച് പുതിയ പാർലമെന്റ് മന്ദിരം. രാജ്യതലസ്ഥാനത്ത് ബുധനാഴ്‌ച രാത്രി പെയ്‌ത മഴയിലാണ് ആയിരം കോടി രൂപ മുതൽമുടക്കിൽ നിർമിച്ച പുതിയ പാർലമെന്റ് മന്ദിരം ചോർന്നൊലിച്ചത്. പാർലമെന്റ്...
ന്യൂഡൽഹി: ഉത്തരേന്ത്യയിൽ മഴക്കെടുതിയിൽ 36 മരണം. കനത്ത മഴയിലും മേഘവിസ്ഫോടനത്തിലും ഉത്തരേന്ത്യയിലെ ഏഴ് സംസ്ഥാനങ്ങളില്‍ വ്യാപകനാശനഷ്ടം. നദികള്‍ കരകവിഞ്ഞ് വീടുകളും വ്യാപാര സ്ഥാപനങ്ങളും പാലങ്ങളും ഒഴുകിപ്പോയി. ഇതുവരെ...
തിരുവനന്തപുരം: കപ്പൽ അടുപ്പിക്കാനും ചരക്കിറക്കാനുമുള്ള നിരക്ക് കൊളംബോയേക്കാൾ കുറച്ച് വിഴിഞ്ഞം തുറമുഖം. തുറമുഖത്തിന്റെ നിർമാണവും നടത്തിപ്പുമുള്ള അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് (എവിപിപിഎൽ) നിരക്ക് കുത്തനെ...