KOYILANDY DIARY.COM

The Perfect News Portal

Month: May 2024

ന്യൂഡല്‍ഹി: രാജ്യത്തിന്റെ ഇരുപത്താറാം നാവിക സേനാ മേധാവിയായി ദിനേഷ് കുമാര്‍ ത്രിപാഠി ചുമതലയേറ്റു. മലയാളിയായ അഡ്മിറല്‍ ആര്‍ ഹരികുമാര്‍ വിരമിച്ചതോടെയാണ്‌ ത്രിപാഠി പദവി ഏറ്റെടുത്തത്. സമുദ്രമേഖലയില്‍ ഉയരുന്ന...

ന്യൂഡല്‍ഹി: ഡല്‍ഹി കോണ്‍ഗ്രസില്‍ പ്രതിസന്ധി സൃഷ്ടിച്ച് വീണ്ടും രാജി. മുന്‍ എം.എല്‍.എമാരും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിരീക്ഷക ചുമതലയുള്ള നേതാക്കളുമായ രണ്ടുപേരാണ് പ്രാഥമികാംഗത്വത്തില്‍നിന്ന് രാജിവെച്ചത്. ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി....

തൊഴിലാളി വർഗത്തിന് ആത്മവിശ്വാസം നൽകിയത് കമ്യുണിസ്റ്റുകാരാണെന്ന് എ.കെ. ബാലൻ പറഞ്ഞു. സിപിഐഎം പാലക്കാട് മുൻ ജില്ലാ സെക്രട്ടറിയും സിഐടിയു മുൻ സംസ്ഥാന സെക്രട്ടറിയുമായിരുന്ന എം. ചന്ദ്രൻ അനുസ്മരണവും...

അമേരിക്കൻ സാമ്രാജ്യത്വം ലോകത്തിന് ഭീഷണിയാണെന്ന് സിപിഐ എം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ. അമേരിക്ക ഇസ്രയേലിനെ സഹായിക്കുന്നുവെന്നും അമേരിക്ക യുദ്ധത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നും സി എൻ...

കൊയിലാണ്ടി: നടേരി ഒറ്റക്കണ്ടം, ചാലയിൽ ചിരുത (95) നിര്യാതയായി. ഭർത്താവ്: പരേതനായ രാരിച്ചൻ. മക്കൾ : വാസു, ബാലകൃഷ്ണൻ, കാർത്ത്യായനി (നടുവത്തൂർ), സുമ (ബാലുശ്ശേരി), ലീല (പാറക്കുളങ്ങര)....

തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവർ യദുവുമായുള്ള തർക്കത്തിൽ ബസിനുള്ളിൽ പൊലീസ് പരിശോധന. ബസിലെ മൂന്ന് ക്യാമറകളിലെ ദൃശ്യങ്ങളെടുത്ത് പരിശോധിക്കാനാണ് പൊലീസ് എത്തിയത്. എന്നാൽ, ബസിലെ...

വിശ്രമമുറി നവീകരണം നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് ടിടിഇമാർ സമരത്തിൽ. ഒലവക്കോട്, ഷൊർണൂർ, മംഗലാപുരം ജംഗ്ഷൻ റെയിൽവേ സ്റ്റേഷനുകളിലെ പ്ലാറ്റ്ഫോമിൽ കിടന്നാണ് ടിടിഇമാർ സമരം ചെയ്യുന്നത്. വിശ്രമമുറികൾ നവീകരിക്കണമെന്ന് റെയിൽവേ...

കൊയിലാണ്ടി: കാട്ടില പീടികയിൽ തൊണ്ടിയിൽ താഴ നഫീസ (87) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുള്ള ഹാജി. മക്കൾ: കുഞ്ഞഹമ്മദ്, അബ്ദുൾ ലത്തീഫ്, ബഷീർ, ടി.ടി.ഇസ്മായിൽ (മുസ്ലിം ലീഗ്...