KOYILANDY DIARY

The Perfect News Portal

Day: March 9, 2024

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർത്ഥൻ്റെ മരണം സിബിഐ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി. അന്വേഷണം സിബിഐയ്ക്ക് നൽകി ഉത്തരവായതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. വിദ്യാർഥിയുടെ കുടുംബത്തിന്റെ ആവശ്യം...

തിരുവനന്തപുരം: കോഴിക്കോട്‌ സിറ്റി റോഡ്‌ വികസന പദ്ധതി രണ്ടാംഘട്ടത്തിന്‌ അംഗീകാരമായതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 1312.7 കോടി രൂപയുടെ പ്രവർത്തനങ്ങളാണ്‌ രണ്ടാംഘട്ടത്തിൽ ഏറ്റെടുത്തത്‌....

കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ കെടുകാര്യസ്ഥതയും, രാഷ്ട്രീയ ഇടപെടലുകളുണ്ടെന്നും ആരോപിച്ച് ബിജെപി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. ഹോസ്പിറ്റലിലെ കരാർ തൊഴിലാളികൾ കരാർ പുതുക്കാത്തതുമായി ബന്ധപ്പെട്ട നിലനിൽക്കുന്ന വിഷയം...

കൊച്ചി: മാതൃത്വമോ ജോലിയോ ഇതിൽ ഏതെങ്കിലും ഒന്ന്‌ തെരഞ്ഞെടുക്കാൻ സ്‌ത്രീകളെ  നിർബന്ധിക്കാനാകില്ലെന്ന് ഹൈക്കോടതി. തനിച്ച്‌ താമസിക്കുന്ന അമ്മമാർ നിരവധി വെല്ലുവിളികൾ നേരിടുന്നുണ്ട്‌. അവർക്ക്‌ ഒരേസമയം അച്ഛന്റെയും അമ്മയുടെയും...

ആലുവ: കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിലെ തിളങ്ങുന്ന അധ്യായമാണ് ശ്രീനാരായണഗുരുവും സർവമതസമ്മേളനവുമെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. ആലുവ അദ്വൈതാശ്രമത്തിൽ 101-ാമത് സർവമതസമ്മേളനത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം....

കൊച്ചി: വനിതാ ദിനാചരണം നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും ഇന്ത്യയിൽ ഇന്നും സ്‌ത്രീകൾ തുല്യതയ്‌ക്കുവേണ്ടി പോരാടുകയാണെന്ന്‌ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ജനറൽ സെക്രട്ടറി മറിയം ധാവ്‌ളെ. ഇടതുപക്ഷ സംഘടനകളാണ്‌...

കൊച്ചി: വൈദ്യുതി നിരക്കിൽ ഉപയോക്താക്കൾക്ക്‌ ഇരുട്ടടി നൽകാൻ കേന്ദ്ര സർക്കാർ. വൈദ്യുതി ഉൽപ്പാദനത്തിന്‌ ഇറക്കുമതി കൽക്കരി ഉപയോഗിക്കണമെന്ന്‌ കേന്ദ്ര ഊർജ മന്ത്രാലയം ഉൽപ്പാദക നിലയങ്ങൾക്ക്‌ നിർദേശം നൽകി....

പാലക്കാട്‌: ട്രാക്ക്‌ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ സമയങ്ങളിൽ മാറ്റം. പാലക്കാട്‌ ഡിവിഷന്‌ കീഴിൽ ചില ട്രെയിനുകൾ റദ്ദാക്കി. മൂന്ന്‌ ട്രെയിനുകൾ വൈകിയോടും. പൂർണമായി റദ്ദാക്കിയ ട്രെയിനുകൾ  ...

തിരുവനന്തപുരം: വന്യമൃഗശല്യത്തിന്‌ ശാശ്വതപരിഹാരം ഉണ്ടാക്കാൻ കേന്ദ്രസർക്കാർ ഓർഡിനൻസ്‌ പുറപ്പെടുവിക്കുകയോ നിയമഭേദഗതി കൊണ്ടുവരികയോ വേണമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. അടിയന്തരമായി ഇതിന്‌...

തിരുവനന്തപുരം: കുടുംബശ്രീ സംഘടിപ്പിച്ച അന്താരാഷ്ട്ര വനിതാദിനാഘോഷം മന്ത്രി എം ബി രാജേഷ്‌ ഉദ്‌ഘാടനം ചെയ്‌തു. നഗരമേഖലയിൽ വിവിധ സേവനങ്ങൾക്കായുള്ള കുടുംബശ്രീയുടെ പ്രൊഫഷണൽ ടീം ‘ക്വിക് സർവ്' പദ്ധതിയുടെ...