KOYILANDY DIARY.COM

The Perfect News Portal

Month: February 2024

മൂന്ന് ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുന്ന പദ്ധതിയുമായി കുടുംബശ്രീ. കെ ലിഫ്റ്റ് 24 പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി എം ബി രാജേഷ് നിര്‍വ്വഹിച്ചു. ‘തിരികെ സ്‌കൂളില്‍’...

തിരുവനന്തപുരം: വിരബാധയില്‍ നിന്നും കുട്ടികളെ സംരക്ഷിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വിരബാധ കുട്ടികളുടെ വളര്‍ച്ചയെയും ആരോഗ്യത്തെയും ബാധിക്കുന്ന ഒരു പൊതുജനാരോഗ്യ പ്രശ്‌നമാണ്. കുട്ടികളില്‍ വിളര്‍ച്ചയ്ക്കും...

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് വൈകിട്ട് നാല് മണിക്ക് മാധ്യമങ്ങളെ കാണും. ദില്ലി കേരള ഹൗസ് കോണ്‍ഫറന്‍സ് ഹാളിലാണ് വാര്‍ത്താ സമ്മേളനം നടക്കുക. കേന്ദ്ര അവഗണനക്കെതിരെ കേരളം...

കീഴരിയൂര്‍ നമ്പ്രത്ത്കരയില്‍ എ പ്ലസ് അല്ലൂസ് ചിപ്‌സ് യൂണിറ്റ് ആരംഭിച്ചു. ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം എം പി ശിവാനന്ദന്‍ നിര്‍വ്വഹിച്ചു. കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നിര്‍മ്മല ടീച്ചര്‍...

തിരുവനന്തപുരം: പി എസ് സി നടത്തിയ കേരള സർവകലാശാല ലാസ്റ്റ് ​ഗ്രേഡ് സെർവന്റ് പരീക്ഷയ്ക്കിടെ ആൾമാറാട്ടം. പരീക്ഷ ഹാളിനുള്ളിൽ ബയോമെട്രിക് പരിശോധന തുടങ്ങിയതോടെ വേഷം മാറി എത്തിയ...

സാമൂഹികമായി മുന്നേറിയ ജാതികളെ പൊതു സംവരണത്തിൽ നിന്നും മാറ്റുന്നതിൽ വ്യത്യസ്ത നിരീക്ഷണവുമായി സുപ്രീംകോടതി ഭരണഘടന ബഞ്ച്. സാമൂഹികമായ പശ്ചാത്തലത്തില്‍ മുന്നോട്ട് പോയ ഉപജാതികള്‍ പൊതുവിഭാഗവുമായി മത്സരിക്കണമെന്ന് ബഞ്ചിലെ...

കൊച്ചി: കേരള സർവകലാശാല നൽകിയ പട്ടിക അവഗണിച്ച് സെനറ്റിലേക്ക്‌ എബിവിപി പ്രവർത്തകരെ ചാൻസലർ നാമനിർദേശം ചെയ്‌തതിനെതിരായ സ്‌റ്റേ ഹൈക്കോടതി 13 വരെ നീട്ടി. ചാൻസലറുടെ പട്ടികയിൽ ഉൾപ്പെട്ട...

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വർധന. ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 46400 രൂപയായി. 5,800 രൂപ എന്ന നിലയിലാണ് ഒരു...

സിബിഐ അന്വേഷണം വേണ്ടെന്ന ഹൈക്കോടതി ഉത്തരവിനെതിരെ ഡിവിഷൻ ബഞ്ച് അപ്പീൽ നൽകുമെന്ന് ഡോ. വന്ദനദാസിന്റെ പിതാവ് മോഹൻ ദാസ്. 20 തവണ കേസ് മാറ്റിവെച്ചു. സിബിഐ അന്വേഷണം...

ചേമഞ്ചേരി: വളണ്ടിയർ സംഗമം നടന്നു. വി കെയർ ചാരിറ്റബിൾ സൊസൈറ്റി ചേമഞ്ചേരിയുടെ കീഴിലുള്ള പാണക്കാട് പൂക്കോയ തങ്ങൾ പാലിയേറ്റീവ് വളണ്ടിയർ സംഗമം പുറക്കാട് അകലാപുഴഹൗസ് ബോട്ടിൽ നടന്നു....