KOYILANDY DIARY.COM

The Perfect News Portal

Month: February 2024

വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ച സംഭവത്തിൽ ആലോചനയോഗം ഉടനുണ്ടാകുമെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. ആനയെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. കർണാടക...

തിരുവനന്തപുരം പൂജപ്പുര മൈതാനത്ത് ഡസ്റ്റ് ഡെവിൾ എന്നറിയപ്പെടുന്ന ഹ്രസ്വ ചുഴലിക്കാറ്റ് രൂപപ്പെട്ടു. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് മൈതാനത്തിന്റെ മധ്യത്തിൽനിന്ന് പൊടി ചുഴലിക്കാറ്റിന്റെ രൂപത്തിൽ ഉയർന്നുപൊങ്ങിയത്. ക്രിക്കറ്റ് കളി നടക്കുന്നതിനിടയിലാണ്...

കൊച്ചി: സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന അഞ്ചാമത് രാജ്യാന്തര വനിതാ ചലച്ചിത്രമേളയ്‌ക്ക്‌ ഇന്ന് തുടക്കം. 13 വരെയാണ്‌ മേള. ശനിയാഴ്ച വൈകിട്ട് ആറിന് സവിത തിയറ്ററിൽ നടി...

കാസർകോട്‌: യുക്തിചിന്തകൾക്കുപകരം കെട്ടുകഥകൾക്ക്‌ പ്രാമുഖ്യം കൊടുത്ത്‌ രാജ്യത്തെ മതരാഷ്ട്രമാക്കിമാറ്റാൻ ചിലർ ബോധപൂർവം ശ്രമിക്കുകയാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ശാസ്‌ത്രാഭിരുചിയും യുക്തിചിന്തയും വളർത്തേണ്ടത്‌ പൗരന്റെ കടമയാണെന്ന കാഴ്‌ച്ചപ്പാടിനെ കാറ്റിൽപ്പറത്തി...

വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ചാലിഗദ്ധ കോളനിയിലെ ട്രാക്ടർ ഡ്രൈവറായ അജിയാണ് കൊല്ലപ്പെട്ടത്. വീട്ടിൽ കയറിയ ആന യുവാവിനെ കുത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ അജിയെ ആശുപത്രിയിൽ...

കൊയിലാണ്ടി: രാജിയ്ക്കും പെൺമക്കൾക്കും വേണം ഒരു അടച്ചുറപ്പുള്ള വീട്. ഇക്കഴിഞ്ഞ ജനുവരി ആറിന് ഹൃദയാഘാതത്തെ തുടര്‍ന്ന് റെയില്‍വേ പാതയോരത്ത് മരിച്ചു കിടന്ന കൊയിലാണ്ടി നഗരത്തിലെ ഓട്ടോ ഡ്രൈവര്‍...

കൊയിലാണ്ടി: ശ്രീ മണക്കുളങ്ങര ക്ഷേത്ര ഊട്ടുപുര സമർപ്പിച്ചു. മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് എം ആർ മുരളി നിർവഹിച്ചു. ട്രസ്റ്റി ബോർഡ് ചെയർമാൻ എൽ ജി ഷെനിറ്റ്...

കൊയിലാണ്ടി: കൊയിലാണ്ടി പോലീസിന്‍റെ മികവാര്‍ന്ന അന്വേഷണത്തിലൂടെ സമീപകാലത്ത് തിരിച്ചുകിട്ടിയത് ഒന്‍പതോളം മനുഷ്യ ജീവനുകള്‍. ഒടുവിലായി ബാലുശ്ശേരിയി‌ല്‍ നിന്ന് മിസ്സിംഗ് ആയ അമ്മയെയും മകനെയും ഇന്നലെ കൊയിലാണ്ടി പോലീസിന്‍റെ...

കുറ്റ്യാടി: സിപിഐ(എം) കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ കെ. കെ. ദിനേശന്റെ മാതാവ് മൊകേരി കരുവാൻ കണ്ടിയിൽ അമ്മാളു അമ്മ (83) അന്തരിച്ചു. പരേതനായ കായക്കൊടിയിലെ സോഷ്യലിസ്റ്റ്...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഫിബ്രവരി 10 ശനിയാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ...