വര്‍ഗീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട സ്ഥലമല്ല പാര്‍ലമെന്റെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി. മതപരമായ വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യുന്നത് ചരിത്രത്തില്‍ ഇതാദ്യമാണെന്നും ജോണ്‍ ബ്രിട്ടാസ്...
Month: February 2024
ബസുകള്‍ വൃത്തിയാക്കാനുള്ള വേതനം കൂട്ടി കെഎസ്ആർടിസി. ഫെബ്രുവരി ഒന്ന് മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വന്നു. ഒരു ഡ്യൂട്ടിക്കിടയില്‍ ഒരാള്‍ കഴുകേണ്ടുന്ന പരമാവധി ബസുകളുടെ എണ്ണം 15...
മാനന്തവാടിയില്‍ ഭീതി വിതച്ച കാട്ടാനയെ മയക്കുവെടിവെക്കുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍. കർണാടകയിൽ നിന്നും കുങ്കിയാനകളെ എത്തിക്കും. ഉത്തരവ് ഉടനെന്നും മന്ത്രി വ്യക്തമാക്കി. മയക്കുവെടി വെക്കുകയാണ് പോംവഴി....
പുതുച്ചേരി: ക്യാൻസറിന് കാരണമാകുന്ന രാസവസ്‌തു കണ്ടെത്തിയതിനെ തുടർന്ന് പഞ്ഞിമിഠായി നിരോധിച്ചു. പുതുച്ചേരിയിലാണ് സംഭവം. എന്നാൽ, ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഗുണനിലവാര സർട്ടിഫിക്കറ്റ് ലഭിക്കുന്ന വിൽപ്പനക്കാർക്ക് കോട്ടൺ മിഠായി വിൽപ്പന...
താമരശ്ശേരി ചുരത്തില്‍ ലോറികള്‍ കൂട്ടിയിടിച്ച് അപകടം. ചുരം ഒന്‍പതാം വളവിന് സമീപം രാവിലെ പത്ത് മണിയോടെയായിരുന്നു അപകടം. ചുരം കയറുകയായിരുന്ന 18 ചക്ര ലോറിയും ചുരം ഇറങ്ങുകയായിരുന്ന...
തിരുവനന്തപുരം: കളിക്കുന്നതിനിടെ കിണറ്റിലേക്ക് വീണ ആറാം ക്ലാസുകാരനെ രക്ഷിച്ച് സൈനികൻ. തിരുവനന്തപുരം ശംഖുമുഖം ബീച്ചിനോട് ചേർന്ന പാർക്കിൽ കളിക്കുന്നതിനിടെയാണ് അപകടം. അബദ്ധത്തിൽ മൂടിയില്ലാ കിണറ്റിലേക്ക് വീഴുകയായിരുന്നു. സ്കൂളിൽ...
മാനന്തവാടി: കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതോടെ സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. എസ് പി ടി നാരായണനെയും കലക്ടർ രേണുരാജിനെയും പ്രതിഷേധക്കാർ തടഞ്ഞു. ആനയെ വെടിവെച്ചു കൊല്ലാൻ...
പൂനെ: മോദിയെയും അദ്വാനിയെയും വിമർശിച്ചുവെന്ന പേരിൽ മാധ്യമ പ്രവർത്തകനു നേരെ ആക്രമണം അഴിച്ചുവിട്ട് ബിജെപി പ്രവർത്തകർ. മാധ്യമ പ്രവർത്തകൻ നിഖിൽ വാഗ്ലെയുടെ കാറിനു നേരെയാണ് ആക്രമണം നടന്നത്....
ന്യൂഡൽഹി: പ്രശസ്ത ഇന്ത്യൻ ചിത്രകാരനും ശിൽപിയുമായ എ രാമചന്ദ്രൻ (88) അന്തരിച്ചു. 2005-ൽ രാഷ്ട്രത്തിനായുള്ള മികച്ച സേവനത്തിന് പത്മഭൂഷൺ നൽകി രാജ്യം ആദരിച്ചിട്ടുണ്ട്. 1991 മുതൽ കേരള...
ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ നെല്ലൂരിൽ ബസും ട്രക്കും കൂട്ടിയിടിച്ച് ആറുപേർ മരിച്ചു. 20ഓളം പേർക്ക് പരിക്കേറ്റു. മസുനൂരു ടോൾ പ്ലാസയിൽ വച്ചാണ് അപകടം. രണ്ട് ട്രക്കുകളും സ്വകാര്യ ബസുമാണ്...