കോഴിക്കോട്: ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ സംസ്ഥാന ശില്പശാലയും പരിശീലനവും നടത്തി. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ്റെ സഹകരണത്തോടെയാണ് ഹൃദയ ശ്വസന പുതുജീവന (സി.പി.ആർ) സംസ്ഥാന ശില്പശാലയും പരിശീലനവും നടത്തിയത്....
Month: February 2024
കൊയിലാണ്ടി: കുറുവങ്ങാട് കയർ വ്യവസായ സഹകരണ സംഘത്തിൽ ഫ്രെയിം മാറ്റ് പരിശീലന പരിപാടിയുടെ സമാപനവും സർട്ടിഫിക്കറ്റ് വിതരണവും നടന്നു. നാഷണൽ കയർ റിസർച്ച് ആൻ്റ് മാനേജ്മെൻ്റ് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ...
കൊയിലാണ്ടി: വ്യാപാരി വ്യവസായി ഏകോപന സമിതി മുൻ സംസ്ഥാന പ്രസിഡണ്ട് ടി. നസറുദ്ധീൻ്റ രണ്ടാം ചരമ വാർഷികം ആചരിച്ചു. കൊയിലാണ്ടി യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണ...
കൊയിലാണ്ടി: ആന്തട്ട ഗവ. യു.പി. സ്കൂളിൽ പുതുതായി നിർമ്മിച്ച മിനി കമ്പ്യൂട്ടർ ലാബിൻ്റെ ഉദ്ഘാടനം മുൻ എം.എൽ.എ കെ. ദാസൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് എ....
കൊയിലാണ്ടി: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അപൂർവ്വ നേട്ടം കൈവരിച്ച ചേലിയ കഥകളി വിദ്യാലയത്തിലെ വിദ്യാർത്ഥികളെ അനുമോദിച്ചു. വിജയക്കുതിപ്പിൽ കോഴിക്കോടു ജില്ലക്ക് 35 പോയന്റുകൾ സമ്മാനിച്ചാണ് കഥകളി വിദ്യാലയം...
കൊയിലാണ്ടി: മൂടാടി ഗ്രാമപഞ്ചായത്ത് 2023. 24 ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി മത്സ്യ തൊഴിലാളികളുടെ മക്കൾക്ക് ലാപ്ടോപ്പ് വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് സി. കെ. ശ്രീകുമാർ വിതരണോദ്ഘാടനം...
കൊയിലാണ്ടി: നഗരസഭാ അതിർത്തി പ്രദേശമായ എമ്മച്ചം കണ്ടി റോഡ് നാടിന് സമർപ്പിച്ചു. നഗരസഭാ ചെയർപേഴ്‌സൺ സുധ കിഴക്കെപ്പാട്ട് റോഡ് നാടിന് സമർപ്പിച്ചു. പ്രദേശവാസികളുടെ ചിരകാല അഭിലാഷമാണ് ഇതോടെ...
മാനന്തവാടി: സംസ്ഥാനത്ത് വന്യജീവി ആക്രമണത്തിൽ കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ടത് 85 പേര്‍. 817 പേര്‍ക്ക് ആക്രമണങ്ങളില്‍ പരുക്കേറ്റു. സര്‍ക്കാര്‍ നിയമസഭയില്‍ നല്‍കിയ മറുപടിയിലാണ് ഈ കണക്കുകള്‍ അവതരിപ്പിച്ചത്....
കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ അപകടത്തെ തുടര്‍ന്ന് രൂക്ഷമായ ഗതാഗത കുരുക്ക്. ശനിയാഴ്ച്ച രാവിലെ ചുരം ഒമ്പതാം വളവിന് സമീപം ലോറികള്‍ കൂട്ടിയിടിക്കുകയായിരുന്നു. ചുരം കയറുകയായിരുന്ന 18 ചക്രമുള്ള...