ഓപ്പറേഷൻ ബേലൂർ മഖ്ന തുടരുന്നു. ആന മണ്ണുണ്ടിയിൽ എന്ന് സൂചന. തുറസ്സായ സ്ഥലത്തേക്ക് തുരത്തി മയക്ക് വെടി വെയ്ക്കാനാണ് വനം വകുപ്പ് തീരുമാനം. കുറ്റികാടുകൾ നിറഞ്ഞ പ്രദേശത്ത്...
Month: February 2024
മനാമ: ചെങ്കടലില്‍ അമേരിക്കയുടെ ഉടമസ്ഥതയിലുള്ള കപ്പലിന് നേരെ ഹൂതി മിസൈല്‍ ആക്രമണം. സ്റ്റാര്‍ ഐറിസ് എന്ന ചരക്ക് കപ്പലിനെ ലക്ഷ്യമിട്ട് തങ്ങളുടെ നാവിക സേന ആക്രമണം നടത്തിയതായി...
‘കുടുംബത്തിന്റെ സൽപ്പേരിനെ ബാധിക്കും’. ഭ്രമയുഗം സിനിമയുടെ സെൻട്രൽ ബോർഡ് ഫിലിം സർട്ടിഫിക്കേഷൻ റദ്ദാക്കണമെന്ന് ഹർജി. ഹൈക്കോടതിയെ സമീപിച്ചത് കുഞ്ചമൺ ഇല്ലത്തെ പി എം ഗോപിയാണ്. തങ്ങളുടെ സമ്മതമില്ലാതെയാണ്...
സംസ്ഥാനം കടക്കെണിയിൽ ആണെന്ന ആക്ഷേപത്തിന് അടിസ്ഥാനമില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. എല്ലാ നിയമങ്ങളും അനുസരിച്ചാണ് സംസ്ഥാനം കടമെടുക്കുന്നത്. 2015-16 മുതൽ എസ് ഡി പി യ്ക്ക്...
ബംഗളൂരു: രാമായണത്തെയും മഹാഭാരതത്തെയും അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ആരോപിച്ച് കര്‍ണാടകയിലെ സ്‌കൂളില്‍ നിന്ന് അധ്യാപികയെ പിരിച്ചുവിട്ടു. ബിജെപി അനുകൂല സംഘടനകളുടെ പരാതിയെ തുടര്‍ന്നാണ് പിരിച്ചുവിടല്‍. മംഗളൂരുവിലെ സെന്റ്...
എൻഐടി പ്രൊഫസർ ഷൈജ ആണ്ടവൻ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാവില്ല. ആരോഗ്യപരമായ കാരണങ്ങളാൽ ഹാജരാകാൻ കഴിയില്ലെന്ന് പൊലിസിനെ അറിയിച്ചു. ഗോഡ്സെ പ്രകീർത്തന പരാമർശത്തിൽ വിശദമായ ചോദ്യം ചെയ്യലിന്...
വയനാട്ടിലെ ആളെക്കൊല്ലി മോഴയാന ബേലൂർ മഖ്നയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള ദൗത്യം ഇന്നും തുടരും. ആന തിരുനെല്ലി പഞ്ചായത്തിലെ മണ്ണുണ്ടി പ്രദേശത്ത് തന്നെ വനമേഖലയിൽ തുടരുന്നതായാണ് വനം...
പാലക്കാട്: ആക്രിക്കച്ചവട തട്ടിപ്പുകേസിൽ ജയിലിലായ ആർഎസ്‌എസ് നേതാവ് കെ സി കണ്ണനെയും ഭാര്യ ജീജാബായിയെയും ഇന്ന് കസ്‌റ്റഡിയിൽ വാങ്ങും. വെള്ളിയാഴ്‌ച തൃത്താല ഞാങ്ങാട്ടിരിയിലെ വീട്ടിൽനിന്നാണ് ഇവരെ അറസ്‌റ്റ്...
കണ്ണൂർ: കൊട്ടിയൂർ പന്നിയാംമലയിൽ ജനവാസ മേഖലയിൽ കടുവ മുള്ളുവേലിയിൽ കുടുങ്ങി. സ്വകാര്യ വ്യക്തിയുടെ കശുമാവിൻ തോട്ടത്തിൽ പറമ്പ് അതിർത്തിയിൽ സ്ഥാപിച്ച മുള്ളുവേലിയിലാണ് കുടുങ്ങിയത്. വനം വകുപ്പ് നേതൃത്വത്തിൽ...
കോഴിക്കോട്: 500 രൂപ കെെക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീൽഡ് അസിസ്റ്റൻറ് വിജിലൻസ് പിടിയിൽ. പന്നിയങ്കര വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് സാനു സി കെ യാണ് പിടിയിലായത്. കല്ലായി...