KOYILANDY DIARY.COM

The Perfect News Portal

Month: February 2024

കൊല്ലം: കൊല്ലം പത്തനാപുരം പട്ടാഴിയിൽ നിന്ന് കാണാതായ വിദ്യാർത്ഥികളെ കല്ലടയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. വെണ്ടാർ ശ്രീ വിദ്യാധിരാജാ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളായ ആദിത്യൻ, അമൽ...

മലയാറ്റൂർ ഇല്ലിത്തോട്ടിൽ റബ്ബർ തോട്ടത്തിലെ കിണറ്റിൽ കുട്ടിയാന വീണു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. കുട്ടിയാനയെ രക്ഷിക്കാൻ ശ്രമം തുടരുകയാണ്. ആദ്യം സമീപത്ത് കാട്ടാനക്കൂട്ടം നിലയുറപ്പിച്ചിരുന്നതിനാൽ കിണറിന് സമീപത്തേക്ക്...

തിരുവനന്തപുരം: സാഹസിക ടൂറിസം ഇഷ്ടപ്പെടുന്നവർക്കായി ഹൈക്കിങ്‌, ട്രക്കിങ്‌ എന്നിവ പരിശീലിപ്പിക്കാൻ സംസ്ഥാനത്ത് അക്കാദമി സ്ഥാപിക്കുന്നത് സർക്കാർ പരിഗണനയിലുണ്ടെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. കേരള അഡ്വഞ്ചർ...

തൃപ്പൂണിത്തുറ സ്ഫോടനവുമായി ബന്ധപ്പെട്ട് നഗരസഭാ എഞ്ചിനീയറിങ് വിഭാഗം നടത്തുന്ന പരിശോധന ഇന്നു പൂർത്തിയായേക്കും. നഷ്ടം വിലയിരുത്താനായിരുന്നു പരിശോധന. നഷ്ടപരിഹാരം ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ ഇന്ന് ഹർജി ഫയൽ...

കൊയിലാണ്ടി: കോതമംഗലം കുന്നത്ത് (തുളസി) യിൽ ചന്ദ്രിക (75 ) നിര്യാതയായി. ഭർത്താവ്: വാസു. മക്കൾ: സുധ, സ്മിത. മരുമക്കൾ: പരേതനായ രാജേന്ദ്രൻ പേരാമ്പ്ര, ഷിബി മാങ്ങാടത്ത്...

കൊയിലാണ്ടി: എ.കെ.ജി സ്പോർട്സ് സെൻ്റർ കൊയിലാണ്ടി, 2024-25 വർഷത്തെ മെമ്പർഷിപ്പ് ക്യാമ്പയിൻ ആരംഭിച്ചു. നഗരസഭ ചെയർപേഴ്സൺ സുധ കെ.പി മെമ്പറായി ചേർന്നുകൊണ്ട് മെമ്പർഷിപ്പ് കാമ്പയിൻ ഉദ്ഘാടനം ചെയ്തു....

പുരസ്കാര നിറവിൽ വീണ്ടും ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത്. മികച്ച പ്രവർത്തനം കാഴ്ചവെച്ച ഗ്രാമപഞ്ചായത്തുകള്‍ക്കുള്ള സംസ്ഥാന സർക്കാറിന്‍റെ 22-23 വർഷത്തെ സ്വരാജ് ട്രോഫി ജില്ലയിൽ വീണ്ടും ചേമഞ്ചേരി ഗ്രാമപഞ്ചായത്തിനെ...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഫിബ്രവരി 16 വെള്ളിയാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ...

കൊയിലാണ്ടി നഗരസഭയില്‍ അജൈവ മാലിന്യ ശേഖരണത്തിനായി ഹരിത കർമ്മ സേനയ്ക്ക് ഇനി ഇ- ഓട്ടോകള‌ും. നഗരസഭയുടെ 2023 -24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വാർഡുകളിൽ നിന്നും അജൈവ...

കൊയിലാണ്ടി: വിരുന്നുകണ്ടി കുറുംബാ ഭഗവതി ക്ഷേത്ര മഹോത്സവത്തിന് ഭക്തിനിർഭരമായ കൊടിയേറ്റം. കടലിൻ്റെ ഇരമ്പലിൽ അമ്മേ ശരണം വിളികളോടെയാണ് ക്ഷേത്രം ശാന്തി കോച്ചപ്പൻ്റെ പുരയിൽ സുനിൽ കുമാറിൻ്റെ മുഖ്യകാർമികത്വത്തില്‍...