അതിരപ്പള്ളി: ചാലക്കുടി അതിരപ്പള്ളി തുമ്പൂര്‍മുഴിയില്‍ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം. ചായക്കട തകർത്തു. ചായക്കടയിലെ സാധനസാമഗ്രികള്‍ വലിച്ചിടുകയും ഗ്രില്ല് തകര്‍ക്കുകയും ചെയ്തു. ഇന്ന് പുലർച്ചെയായിരുന്നു ആക്രമണം. കൊന്നക്കുഴി സ്വദേശിനി സുഹറയുടെ...
Month: February 2024
തിരുവനന്തപുരം: നാട് നേരിടുന്ന പ്രശ്‌നങ്ങള്‍ അതിജീവിക്കാനാകണമെന്നും ഇതിനായി യുവജനങ്ങള്‍ മുന്നിട്ടിറങ്ങണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. വിദ്യാര്‍ത്ഥികളുമായി മുഖ്യമന്ത്രി നേരിട്ട് നടത്തുന്ന സംവാദ പരിപാടിയായ മുഖാമുഖം പരിപാടിയില്‍ തലസ്ഥാനത്ത്...
ദുബായില്‍ പൊതു ഗതാഗത സംവിധാനങ്ങള്‍ക്ക് പ്രചാരമേറുന്നു. കഴിഞ്ഞ വര്‍ഷം ദുബായില്‍ പൊതുഗതാഗതം ഉപയോഗിച്ചവര്‍ 70.2 കോടിയാണ്. മുന്‍വര്‍ഷത്തെക്കാള്‍ 13% വര്‍ധനവാണ് രേഖപ്പെടുത്തിയതെന്ന് ദുബായ് റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി...
മറയൂർ: മറയൂർ കോട്ടക്കുളത്ത് തമിഴ്നാട് പൊലീസിൽനിന്ന് വിരമിച്ച സിഐയെ സഹോദരിപുത്രൻ വെട്ടിക്കൊലപ്പെടുത്തി. മറയൂർ ഹൈസ്ക്കൂളിന് സമീപം കോട്ടക്കുളം ഇന്ദിരാഭവനത്തിൽ പി ലക്ഷ്മണൻ (66) ആണ് വെട്ടേറ്റ് മരിച്ചത്....
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് 25ന് മൂന്ന് സ്‌പെഷ്യൽ ട്രെയിൻ അനുവദിച്ചതായി റെയിൽവേ അറിയിച്ചു. എറണാകുളം- തിരുവനന്തപുരം സെൻട്രൽ സ്‌പെഷ്യൽ മെമു 25ന് എറണാകുളത്തുനിന്ന് പുലർച്ചെ 1.45ന് പുറപ്പെടും....
കൊയിലാണ്ടി: മൂടാടി ഗ്രാമപഞ്ചായത്ത് മഹാത്മ പുരസ്കാരം ഏറ്റുവാങ്ങി. കൊട്ടാരക്കരയിൽ തദ്ദേശ ദിനാഘോഷ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡ് ദാന ചടങ്ങ് ഉദ്ഘാടനം ചെയ്തു. ധനകാര്യ വകുപ്പ്...
ബേലൂർ മഖ്‌ന കർണാടകയിലേക്ക് മടങ്ങി. പുലർച്ചെ നാലരയോടെയാണ് ബേലൂർ മഖ്‌ന കബനി നദി കടന്ന് മുള്ളൻകൊല്ലി പഞ്ചായത്തിലെ മരക്കടവിലെത്തിയത്. മരക്കടവ് പത്തേക്കർ ജോസിൻ്റെ തെങ്ങിൽ തോട്ടത്തിലും മരക്കടവ്...
വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ മന്ത്രിമാരുടെ സംഘം ഇന്ന് വയനാട്ടിൽ. രാവിലെ 10ന് ബത്തേരി ടൗൺ ഹാളിൽ നടക്കുന്ന അവലോകന യോഗത്തിൽ റവന്യു മന്ത്രി...
മലപ്പുറത്ത് ഫുട്ബോൾ മത്സരത്തിനിടെ കൂട്ടത്തല്ല്. മലപ്പുറം വാണിയമ്പലത്താണ് മത്സരം നടന്നത്. നെല്ലികുത്തും പെരുമ്പാവൂരും തമ്മിലായിരുന്നു മത്സരം നടന്നത്. കാണികൾ തമ്മിലുള്ള വാക്കേറ്റം സംഘർഷത്തിൽ കലാശിച്ചു. സെവൻസ് ഫുട്ബോളിനിടെയാണ്...
മലപ്പുറം മഞ്ചേരിയിൽ ഇതര സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. മഹാരാഷ്ട്ര സ്വദേശി ഗോലു ടംഡിൽക്കർ, മധ്യപ്രദേശ് സ്വദേശി കസ്‌ഡേക്കർ എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ...