KOYILANDY DIARY.COM

The Perfect News Portal

Month: January 2024

കൊയിലാണ്ടി: ആൾ ഇന്ത്യാ എൽഐസി ഏജൻസ് ഫെഡറേഷൻ വാർഷിക സമ്മേളനം വയലാർ അവാർഡ് ജേതാവ് യു.കെ. കുമാരൻ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് സി.പി. അജിത അധ്യക്ഷത വഹിച്ചു....

തിരുവനന്തപുരം: ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് 81 പേർക്ക് ധനസഹായം നൽകിയതായി ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ശസ്ത്രക്രിയയ്ക്ക് വിധേയരായ ട്രാൻസ്ജെൻഡർ വ്യക്തികൾക്കുള്ള ധനസഹായത്തിന് ലഭ്യമായ നടപ്പു...

തൃശൂരിൽ മോദി നടത്തിയത് വെറും ഷോയെന്ന് ഇ ടി മുഹമ്മദ് ബഷീർ എം.പി. ബിജെപി കേരളത്തിൽ പച്ച തൊടില്ലെന്നും, അവർ പൂജ്യമായിത്തന്നെ തുടരുമെന്നും ഇ ടി മുഹമ്മദ്...

കാണാതായ ജസ്‌നയെപ്പറ്റി ഒരു സൂചനയുമില്ലെന്ന് സിബിഐ റിപ്പോർട്ട്. പൊന്നാനി, ആര്യാസമാജം അടക്കം മതപരിവർത്തന കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനകളിൽ നിന്ന് ജസ്‌ന മതപരിവർത്തനം നടത്തിയിട്ടില്ല എന്ന് മനസിലായി. തീവ്രവാദ...

കോഴിക്കോട്‌: അയോധ്യയുടെ പേരിൽ സിപിഐ എമ്മിനെ വിമർശിച്ച്‌ മുസ്ലിംലീഗ്‌ നിയമസഭാ കക്ഷി ഉപനേതാവ്‌ എം കെ മുനീർ. സിപിഐ എമ്മും പിണറായിയും ഇതിന്റെ പേരിൽ കുത്തിത്തിരുപ്പുണ്ടാക്കാൻ ശ്രമിക്കയാണെന്നും...

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത. ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തെക്ക് - കിഴക്കൻ അറബിക്കടലിൽ സ്ഥിതി ചെയ്യുന്ന ന്യൂനമർദ്ദം ചക്രവാതച്ചുഴിയായി ദുർബലമായി....

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയിൽ ഒന്നരവയസുകാരനെ മാതൃ സഹോദരി കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തി. പ്രതി മഞ്ജുവിനെ വിളപ്പിൽശാല പൊലീസ് കസ്റ്റഡിയിലെടുത്തു. ശ്രീകണ്ഠൻ- സിന്ധു ദമ്പതികളുടെ മകൻ അനന്തൻ ആണ് മരിച്ചത്. ...

വാശിയേറിയ പോരാട്ടത്തിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും. ആരാധകരെ ആവേശത്തിലും നിരാശരുമാക്കുന്ന ഇന്നിങ്സായിരുന്നു ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരത്തിൽ ഇരു ടീമുകളും നൽകിയത്. ഇന്ത്യ നൽകിയ പ്രഹരത്തിന് അതേ നാണയത്തിൽ തിരിച്ചടിയാണ് ദക്ഷിണാഫ്രിക്ക...

തലയോലപ്പറമ്പ്: പുതുവത്സരാഘോഷത്തിനിടെ ഗോവയിൽ നിന്ന് കാണാതായ  സഞ്ജയ് സന്തോഷ് (20) ന്റെ മൃതദേഹം കടപ്പുറത്തുനിന്നും കണ്ടെത്തി.   സഞ്ജയിന്റെ അച്ഛൻ മൃതദേഹം സൂക്ഷിച്ചിട്ടുള്ള ആശുപത്രിയിലെത്തി തിരിച്ചറിഞ്ഞതായാണ് വിവരം....

സോഷ്യൽ മീഡിയയിലൂടെ ഏറെ ജനശ്രദ്ധയാകർഷിച്ച മൂന്നാർ - ബോഡിമേട്ട് റോഡ് (ഗ്യാപ് റോഡ്) ഉദ്‌ഘാടനത്തിനൊരുങ്ങുന്നു. കൊച്ചി ധനുഷ്‌കോടി ദേശീയ പാതയുടെ ഭാഗമായ ഈ റോഡിന്റെ നിർമാണം പൂർത്തിയായതായി...