KOYILANDY DIARY.COM

The Perfect News Portal

Month: January 2024

തിരുവല്ല: പ്രശസ്ത കഥകളി മേള ആചാര്യൻ ആയാംകുടി കുട്ടപ്പൻ മാരാർ (93) അന്തരിച്ചു. തിരുവല്ലയിലെ മതവിഭാഗം മുറിയായിക്കൽ വീട്ടിൽ ഇന്ന് പുലർച്ചെ അഞ്ചരയോടെ ആയിരുന്നു അന്ത്യം. വാർദ്ധക്യ...

കൊച്ചി: ചലച്ചിത്ര നിർമാതാവ് നോബിൾ ജോസ് (54) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. സംസ്കാരം നാളെ തൃപ്പുണിത്തുറയിൽ. 2018ൽ പുറത്തിറങ്ങിയ 'എന്റെ മെഴുതിരി അത്താഴങ്ങൾ' ആണ് ആദ്യ...

തിരൂര്‍: ജില്ലാ ആശുപത്രിയിലെ നിര്‍മാണം നടക്കുന്ന ഓങ്കോളജി കെട്ടിടത്തില്‍നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഹെഡ് നഴ്‌സ് മരിച്ചു. ജില്ലാ ആശുപത്രി ഹെഡ് നഴ്‌സും ചാലക്കുടി വെട്ടുകടവ് തോപ്പിൽ...

ഇടുക്കി: മാത്യു കുഴൽനാടൻ എംഎൽഎ കെെയ്യേറിയ ചിന്നക്കനാലെ അധികഭൂമി സർക്കാർ ഏറ്റെടുക്കും. റിസോർട്ടിന്റെ മറവിൽ സർക്കാർ ഭൂമി കൈയേറിയെന്ന വിജിലൻസ് കണ്ടെത്തൽ ശരിവെച്ച് റവന്യു വിഭാഗമാണ് ഏറ്റെടുക്കുക....

തിരുവനന്തപുരം: എല്ലാവരെയും ഉൾക്കൊള്ളുന്ന, വികേന്ദ്രീകൃത സ്വഭാവത്തിലുള്ള കായികവികസനമാണ് കേരളത്തിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്നതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കായിക പ്രവർത്തനം ഒരു ജനകീയ പ്രവർത്തനമായിട്ടാണ്‌ സർക്കാർ പരിഗണിക്കുന്നത്‌....

നിലമ്പൂർ: മലപ്പുറം ജില്ലയിലെ 570 ആദിവാസി കുടുംബങ്ങൾ സ്വന്തം മണ്ണിൻ ഉടമകളായി. ജീവിതത്തിൽ ഉടനീളം മനസ്സിൽ താലോലിച്ച സ്വപ്‌നം യാഥാർത്ഥ്യമായിരിക്കുന്നു.  ‘ഭൂരഹിതരില്ലാത്ത കേരളം ഭവനരഹിതരില്ലാത്ത കേരളം’ ലക്ഷ്യം...

തിരുവനന്തപുരം: ജീവനക്കാരുടെ ആനുകൂല്യം നൽകണമെന്ന കാഴ്‌ചപ്പാടാണ്‌ സർക്കാരിനുള്ളതെന്നും ഡിഎ അടക്കം ഘട്ടംഘട്ടമായി നൽകുമെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. ഒന്നും രണ്ടും വർഷത്തെ ആനുകൂല്യങ്ങൾ ഒരുമിച്ചുകൊടുക്കുന്ന...

മംഗലപുരം/ തിരുവനന്തപുരം: തിരുവനന്തപുരത്ത് ​ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ ആരംഭിച്ചു. ഉറക്കവും സ്വപ്നവും തലച്ചോറിന്റെ പ്രവര്‍ത്തനവുമൊക്കെ എങ്ങനെയാണെന്ന് അറിയണമെങ്കില്‍ വൈകിക്കേണ്ട... ​ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരളയിലുണ്ട് ഭീമനൊരു എഐ...

കോഴിക്കോട്: അരക്കിണർ, താഴത്തുംകണ്ടി ക്ഷേത്രത്തിന് മുൻവശം വി പി വാസു (77) നിര്യാതനായി. ഭാര്യ: തങ്കം, മക്കൾ അനിൽ അണേല (മലബാർ ചാനൽ ന്യൂസ് റീഡർ കൊയിലാണ്ടി),...

കൊയിലാണ്ടി: പയറ്റുവളപ്പിൽ ചിത്രാ ടാക്കീസിനു സമീപം (റൈറ ഹൗസ് ) വത്സല (60) നിര്യാതയായി. ഭർത്താവ്: പി. വി. ഹരിദാസൻ, മക്കൾ: റൈസി (കാലിക്കറ്റ് യൂണിവേഴ്സിറ്റി), പരേതനായ...