KOYILANDY DIARY.COM

The Perfect News Portal

Day: January 30, 2024

കൊയിലാണ്ടി: രാഷ്ട്ര പിതാവ് മഹാത്മജിയുടെ രക്തസാക്ഷിത്വ ദിനത്തിൽ കൊയിലാണ്ടി നോർത്ത് മണ്ഡലം മരളൂർ ബൂത്ത് കോൺഗ്രസ് കമ്മിറ്റി ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. ഉണ്ണികൃഷ്ണൻ മരളൂർ, തങ്കമണി...

ആലപ്പുഴയിലെ ബിജെപി നേതാവായിരുന്ന രൺജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ മാവേലിക്കര അഡീ. സെഷൻസ് ഇന്ന് ശിക്ഷാ വിധി പറയും. കേസിൽ വിചാരണ നേരിട്ട പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ...

തിരുവനന്തപുരം: നികുതിവെട്ടിപ്പ് തടയാനും അത് കണ്ടെത്താനും കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 445 കോടി നികുതി തിരിച്ചുപിടിച്ചു. ഈ...

തിരുവനന്തപുരം: പി സി ജോര്‍ജ് ബിജെപിയിലേക്കെന്ന് സൂചന. തന്റെ പാര്‍ട്ടിയായ ജനപക്ഷം പിരിച്ചുവിട്ട് ബിജെപിയില്‍ ചേരുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. ഇന്ന് ഡല്‍ഹിയില്‍ കേന്ദ്ര ബിജെപി നേതാക്കളുമായി പി...

മുംബൈ: സൊമാലിയൻ കടൽക്കൊള്ളക്കാർ റാഞ്ചിയ ഇറാൻ മത്സ്യബന്ധന ബോട്ട് മോചിപ്പിച്ച്‌ ഇന്ത്യൻ നാവികസേന. സൊമാലിയയുടെ കിഴക്കൻ തീരവും ഏദൻ ഉൾക്കടലും ഉൾപ്പെടുന്ന മേഖലയിൽ വിന്യസിച്ചിട്ടുള്ള ഐഎൻഎസ് സുമിത്രയാണ്‌...

കാസര്‍കോഡ്: കാസര്‍കോഡ് പൈക്കത്ത് ട്രെയിന്‍ തട്ടി രണ്ട് യുവാക്കള്‍ മരിച്ചു. 25 വയസിന് താഴെയുള്ളവരാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. പുലര്‍ച്ചെ 5. 20നാണ് അപകടമുണ്ടായത്. ഈ...

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ എയർപോർട്ട് പൊലീസ് 12 കിലോ കുങ്കുമപ്പൂവ് പിടിച്ചു. ദുബായിൽനിന്ന് എയർ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിലെത്തിയ കൂർഗ് സ്വദേശി നിസാർ അബൂബക്കറിൽനിന്നാണ് നാൽപ്പതു ലക്ഷത്തോളം...

അരിക്കുളം: ഇരുമ്പ് കമ്പി ശരീരത്തിൽ തുളച്ചു കയറിയ പശുവിനെ രക്ഷപ്പെടുത്തി. അരിക്കുളം പഞ്ചായത്തിലെ പതിമൂന്നാം വാർഡിലെ തെക്കേടത്ത് സുരേന്ദ്രൻ്റെ ഉടമസ്ഥതയിലുള്ള പശുവിൻ്റെ ശരീരത്തിലാണ് തൊഴുത്തിനുള്ളിലെ ഇരുമ്പ് കമ്പി...