കൊച്ചി: കിഫ്ബി മസാല ബോണ്ടിൽ മുൻ ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്കിന് വീണ്ടും ഇ ഡി നോട്ടീസ്. തിങ്കളാഴ്ച കൊച്ചിയിലെ ഇ ഡി ഓഫീസിൽ...
Day: January 19, 2024
കളമശേരി ബെവ്‌കോ ഔട്ട്‌ലെറ്റില്‍ മോഷണ ശ്രമം. ലോറി ഡ്രൈവര്‍ക്ക് സംശയം തോന്നിയതോടെ 100ല്‍ വിളിച്ച് അറിയിച്ചതിനെ തുടര്‍ന്നാണ് മോഷണശ്രമം പരാജയപ്പെട്ടത്. പൊലീസ് എത്തിയെങ്കിലും കള്ളന്മാര്‍ ഓടി രക്ഷപ്പെട്ടു....
തിരുവനന്തപുരം: ഇൻസിറ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സ് ഡെവലെപ്പ്‌മെന്റി (ഐഎച്ച്‌ആർഡി)ന് 10 കോടി രൂപ സർക്കാർ സഹായമായി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഐഎച്ച്‌ആർഡിക്കായി ഈ...
ന്യൂഡൽഹി: പുതുവർഷത്തിൽ ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് വിനോദ സഞ്ചാരവകുപ്പ്. ഇതിന്റെ ഭാഗമായി ഡൽഹിയിൽ സംഘടിപ്പിച്ച കേരള ടൂറിസം പാർട്‌ണർഷിപ് മീറ്റിൽ സംസ്ഥാന സർക്കാർ...
തിരുവനന്തപുരം: വെറ്ററിനറി സർവകലാശാലയ്‌ക്കെതിരെയുള്ള ഒരു വിഭാഗം മാധ്യമങ്ങളുടെ വ്യാജ പ്രചാരണത്തിനെതിരെ വിദ്യാർത്ഥി, പൂർവ വിദ്യാർത്ഥി കൂട്ടായ്മ. അധ്യാപക നിയമനം വൈകുന്നത് തങ്ങളുടെ ഭാവിയെ ഗുരുതരമായി ബാധിക്കുമെന്ന് വിദ്യാർത്ഥികൾ...
കോഴിക്കോട് : പുതിയ ഒപ്‌റ്റിക്കൽ കേബിൾ ശൃംഖല സ്ഥാപിക്കാൻ ഫ്രാഞ്ചൈസികളെ ഏൽപ്പിക്കുന്നതിലൂടെ ബിഎസ്‌എൻഎല്ലിന് നഷ്ടം കോടികൾ. നേരത്തെ ബിഎസ്‌എൻഎൽ നേരിട്ട് നടത്തിയ പ്രവൃത്തികളാണ് പൂർണമായും ഫ്രാഞ്ചൈസികൾക്ക് കൈമാറുന്നത്....
കോഴിക്കോട്: സിസ് ബാങ്ക് നിക്ഷേപ തട്ടിപ്പിൽ കെപിസിസി വർക്കിങ് പ്രസിഡണ്ട് ടി സിദ്ദിഖ് എംഎൽഎയുടെ ഭാര്യയ്ക്കെതിരെയും കേസ്. സ്ഥാപനത്തിന്റെ ഡയറക്ടറായ എ ഷറഫുന്നീസക്കെതിരെയും നടക്കാവ് പൊലീസ് കേസെടുത്തു....
തിരുവനന്തപുരം: ചിലപ്പതികാരത്തിലെ കണ്ണകിയെപ്പോലെ ഈ കാലഘട്ടത്തിൽ സാമ്രാജ്യങ്ങളെ വീഴ്ത്താനുള്ള ശേഷി സാഹിത്യത്തിനുണ്ടെന്ന് എഴുത്തുകാരിയും എംപിയുമായ കനിമൊഴി. കവി പ്രഭാവർമ്മയുടെ ‘ഒറ്റിക്കൊടുത്താലും എന്നെയെൻ സ്‌നേഹമേ' എന്ന കവിതാസമാഹാരം പ്രകാശിപ്പിക്കുകയായിരുന്നു...
പത്തനംതിട്ട: പത്തനംതിട്ട ളാഹയിൽ ശബരിമല തീർത്ഥാടകരുടെ വാഹനം ലോറിയുമായി കൂട്ടിയിടിച്ച് 5 പേർക്ക് പരിക്ക്. കൊല്ലം പട്ടാഴി സ്വദേശികൾക്കാണ് അപകടത്തിൽ പരിക്കേറ്റത്. രാവിലെയായിരുന്നു സംഭവം. തീർത്ഥാടകർ സഞ്ചരിച്ച ബൊലേറോ...
തിരുവനന്തപുരം: കുടിൽ വ്യവസായങ്ങൾക്ക് ഗാർഹിക നിരക്കിൽ വൈദ്യുതി നൽകാനുള്ള കരട് സപ്ലൈകോഡ് ഭേദഗതിയുമായി വൈദ്യുതി റെഗുലേറ്ററി കമീഷൻ. ചെറുകിട സംരംഭങ്ങൾക്ക് വലിയ പ്രോത്സാഹനമാകുന്നതിനൊപ്പം ഉപയോക്താക്കൾ നേരിടുന്ന നിരവധി...