KOYILANDY DIARY.COM

The Perfect News Portal

Day: January 16, 2024

അതിരപ്പിള്ളി വനത്തില്‍ അതിക്രമിച്ചുകയറിയ വിനോദസഞ്ചാരികള്‍ക്കെതിരെ കേസെടുത്തു. അങ്കമാലി സ്വദേശികളായ അഞ്ച് പേര്‍ക്കെതിരെയാണ് കേസ്. അതിരപ്പിള്ളി ഫോറസ്റ്റ് സ്‌റ്റേഷന്‍ ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ ആണ് കേരള ഫോറസ്റ്റ് ആക്ട്...

കൊയിലാണ്ടി: നടേരി മരുതൂർ ചാപ്യേ കുന്നത്ത് ബിജു (41) നിര്യാതനായി. അച്ചൻ: പരേതനായ അച്ചുതൻ. അമ്മ: നാരായണി. ഭാര്യ: പ്രശാന്തി. മക്കൾ: അലൻ കൃഷ്ണ, അൽവിൻ കൃഷ്ണ....

ചിങ്ങപുരം: ലോക പാലിയേറ്റീവ് കെയർ ദിനത്തിൽ വന്മുകം-എളമ്പിലാട് സ്കൂൾ വിദ്യാർത്ഥികൾ പാലിയേറ്റീവിന് വീൽ ചെയർ കൈമാറി. വന്മുകം-എളമ്പിലാട് സ്കൂൾ ജെ.ആർ.സി. കേഡറ്റുകൾ തിക്കോടി ദയ എജ്യുക്കേഷൻ & ചാരിറ്റബിൾ...

കൊയിലാണ്ടി: സപ്ലൈക്കോ ഡിപ്പോയ്ക്ക് മുമ്പിൽ സപ്ലൈക്കോ എംപ്ലോയീസ് യൂണിയൻ (സിഐടിയു) പ്രതിഷേധ യോഗവും ധർണ്ണയും നടത്തി. സപ്ലൈകോയെ സംരക്ഷിക്കുക, സബ്‌സിഡി സാധനങ്ങൾ ലഭ്യമാക്കുക, കേന്ദ്ര സംസ്ഥാന സർക്കാരുകൾ...

കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് വാർഷിക വിദ്യാഭ്യാസ പദ്ധതിയായ പ്രാദേശിക ചരിത്ര നിർമ്മാണ രചനയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് ശില്പശാല നടത്തി. പഞ്ചായത്തിലെ 8 പൊതു വിദ്യാലയങ്ങളിലെ യു.പി.വിഭാഗം വിദ്യാർത്ഥികളും...

കൊയിലാണ്ടി മേലൂർ കാരോൽ മീനാക്ഷി (77) നിര്യാതയായി. ഭർത്താവ്: പരേതനായ കാരോൽ ബാലകൃഷ്ണൻ. മകൾ: സുധ (എൻ ആർ ഇ ജി വർക്കേഴ്സ് യൂനിയൻ നടുവണ്ണൂർ പഞ്ചായത്ത്...

കൊയിലാണ്ടി: പയറ്റുവളപ്പിൽ, സന്തോഷ് നിവാസ് കുഞ്ഞിരാമൻ (82) നിര്യാതനായി. ഭാര്യ: സരസ. മക്കൾ: ബീന (ഗ്രാമീണ ബാങ്ക് കൊയിലാണ്ടി), റീന, സന്തോഷ്, മരുമക്കൾ: ധർമ്മരാജ് (പഴങ്കാവിൽ), അശോകൻ...

കൊയിലാണ്ടി: ആധാരം എഴുത്ത് അസോസിയേഷൻ കോഴിക്കോട് ജില്ലാ വനിതാ സമ്മേളനം കൊയിലാണ്ടിയിൽ നടന്നു. കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു. ജില്ലാ വനിതാ ചെയർപേഴ്സൺ റീത്താ...