KOYILANDY DIARY.COM

The Perfect News Portal

Month: September 2023

ഐ ജി പി. വിജയൻറെ സസ്പെന്‍ഷന്‍ പിന്‍വലിക്കാന്‍ ശുപാര്‍ശ. ചീഫ് സെക്രട്ടറി കെ വേണു അധ്യക്ഷനായ സമിതിയാണ് സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ ശുപാര്‍ശ ചെയ്തത്. എലത്തൂര്‍ ട്രെയിന്‍ തീവയ്പ്...

തിരുവനന്തപുരം: നിപ രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയ 61 പേരുടെ സ്രവ പരിശോധനാഫലം നെഗറ്റീവാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഹൈറിസ്‌ക് കോണ്‍ടാക്ടില്‍ ഉണ്ടായിരുന്നവരുടെ ഫലമാണിത്. കേന്ദ്രസംഘവുമായി രാവിലെയും...

കോഴിക്കോട്‌: ഹൃദയപൂർവം പദ്ധതിയിൽ പങ്കാളിയായി മന്ത്രി പി എ മുഹമ്മദ് റിയാസ്. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ മെഡിക്കൽ കോളേജ്‌ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം വിതരണം...

225 കോടി രൂപയുട കൊയിലാണ്ടി നഗരസഭ സമഗ്ര കുടിവെള്ള പദ്ധതി യാഥാർത്ഥ്യത്തിലേക്ക്. രണ്ടാം ഘട്ട പദ്ധതി ടെണ്ടറായി. നഗരസഭയിലെ 44 വാർഡുകളിലേയും മുഴുവൻ വീടുകളിലേക്കും കുടിവെള്ളമെത്തിക്കുന്ന സമ്പൂർണ്ണ...

കോഴിക്കോട്‌: നിപാ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കേന്ദ്ര നിരീക്ഷണ സംഘം മരുതോങ്കരയിലെത്തി. മരുതോങ്കര കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിയ ഏഴംഗ സംഘം പ്രതിരോധ പ്രവർത്തനങ്ങൾ ചർച്ചചെയ്തു. നിപാ വൈറസിൻറെ ഉറവിടം കണ്ടെത്തുന്നതുൾപ്പെടെയുള്ള...

ഏഷ്യാകപ്പില്‍ ശ്രീലങ്കയ്‌ക്കെതിരെ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ആറു വിക്കറ്റുകള്‍ വീഴ്ത്തിയ മുഹമ്മദ് സിറാജാണ് ശ്രീലങ്കയെ എറിഞ്ഞൊതുക്കിയത്. എന്നാല്‍ ഈ വിജയത്തോടെ ഇന്ത്യ 23 വര്‍ഷമായി കൈവശം...

കന്നിമാസ പൂജകൾക്കായി ശബരിമല ക്ഷേത്രം തുറന്നു. കന്നി ഒന്നായ ഇന്ന് പുലര്‍ച്ചെ അഞ്ച് മണിക്ക് ക്ഷേത്ര നട തുറന്നു. ശേഷം നിര്‍മ്മാല്യ ദര്‍ശനവും പതിവ് അഭിഷേകവും നടക്കും....

നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പൊലീസ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം കോഴിക്കോട് ചേരും. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് യോഗം ചേരുക. ആരോഗ്യമന്ത്രി വീണ ജോര്‍ജ്, ജില്ലയുടെ ചുമതലയുള്ള മന്ത്രി...

പോത്തൻകോട്: ബസ് ഡിപ്പോയ്ക്കുള്ളിൽ കയറി കെഎസ്ആർടിസി ഡ്രൈവറെയും കണ്ടക്ടറെയും മറുനാടൻ തൊഴിലാളികൾ മർദിച്ചു. കെഎസ്ആർടിസി വികാസ് ഭവൻ ഡിപ്പോയിലെ ഡ്രൈവർ കോഴിക്കോട് കക്കോടി ജയപുരിയിൽ കെ. ശശികുമാറി(51)നും...

ആരോഗ്യമന്ത്രി വീണാ ജോര്‍ജിൻറെ പ്രവര്‍ത്തനം മാതൃകാപരമാണെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. സംസ്ഥാനത്ത് നിപ നിയന്ത്രണവിധേയമായെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. ആരോഗ്യമന്ത്രിയ്‌ക്കെതിരെയുള്ള ഒറ്റ തിരിഞ്ഞുള്ള ആക്രമണം പ്രതിരോധം...