കോഴിക്കോട്: നിപാ രോഗികൾ ആശുപത്രി വിട്ടു. 21 ദിവസംകൂടി നിരീക്ഷണം. നാലാംതവണ ഭീതിവിതച്ചെത്തിയ നിപായെ മൂന്നാഴ്‌ചത്തെ ചെറുത്തുനിൽപ്പിലൂടെ ആരോഗ്യകേരളം പിടിച്ചുകെട്ടി. വെൻറിലേറ്ററിലായിരുന്ന കുട്ടിയുൾപ്പെടെ നാലുപേരും നിപാ മുക്തിനേടി...
Month: September 2023
ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസിൽ ഷൂട്ടിങിൽ ഇന്ത്യയ്‌ക്ക് വെള്ളി മെഡൽ. പത്ത് മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ടീം ഇനത്തിലാണ് വെള്ളി. സരബ്ജോത് സിങ്-ദിവ്യ തഡിഗോൾ സുബ്ബരാജു സഖ്യമാണ്...
ഹാങ്ചൗ: 2023 ഏഷ്യൻ ഗെയിംസ് അത്‌ലറ്റിക്‌സിൽ പുരുഷ വിഭാഗം ലോങ് ജമ്പിൽ മലയാളി താരം എം ശ്രീശങ്കർ ഫൈനലിൽ. ആദ്യ ശ്രമത്തിൽ തന്നെ 7.97 മീറ്റർ ദൂരം...
തിരുവനന്തപുരം: മാലിന്യമുക്തം നവകേരളം ക്യാമ്പയിനിൻറെ ഭാഗമായി ശുചീകരണ യജ്ഞം സംഘടിപ്പിക്കും. ഗാന്ധിജയന്തിയോടനുബന്ധിച്ച് ഒക്ടോബർ ഒന്നിനും രണ്ടിനും തദ്ദേശവകുപ്പ് സംഘടിപ്പിക്കുന്ന ശുചീകരണ യജ്ഞത്തിൽ 25 ലക്ഷം പേർ പങ്കെടുക്കും....
ഡൽഹി: മലയാളി വ്യവസായിയെ ഡൽഹിയിൽ കൊലപ്പെടുത്തി പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. തിരുവല്ല മേപ്രാൽ സ്വദേശി പി പി സുജാതനെ (58)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്....
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാന ഡാമുകളിൽ സംഭരണശേഷിയുടെ പകുതിയിൽ താഴെ വെള്ളം. മഴക്കുറവ് 36 ശതമാനം. ഇടുക്കിയിൽ സംഭരണശേഷിയുടെ 36.7 ഉം മലമ്പുഴയിൽ 35.7 ഉം ഇടമലയാറിൽ 52.5...
പൊന്നാനി: പൊന്നാനി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ഗർഭിണിക്ക് ഗ്രൂപ്പ് മാറി രക്തം കയറ്റി. മൂന്ന് പേർക്കെതിരെ നടപടിക്ക് ശുപാർശ. യുവതിയെ വിദഗ്ധ ചികിത്സക്കായി തൃശൂർ മെഡിക്കൽ കോളേജ്...
ഫറോക്ക്: മൺസൂൺകാല നിയന്ത്രണം അവസാനിച്ചതിനുശേഷം ചരക്കുനീക്കം ആരംഭിച്ചതോടെ ബേപ്പൂർ തുറമുഖം സജീവമായി. ലക്ഷദ്വീപിലേക്ക് ഉരുമാർഗം ചരക്കുനീക്കം ആരംഭിച്ചതോടെയാണ് നാല് മാസത്തിലേറെ നീണ്ട ഇടവേളക്കുശേഷം തുറമുഖം ഉണർന്നത്. രണ്ട്...
ഒഞ്ചിയം: കാറ്റിലും മഴയിലും ഫൈബർ വളളം തകർന്നു. ചോമ്പാല ഹാർബറിൽ കെട്ടിയിട്ട ഫൈബർ വള്ളം തലശേരി സി വി പാർക്കിനു സമീപത്താണ് തകർന്ന നിലയിൽ കണ്ടെത്തിയത്. കുരിയാടി...